Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി മുന്നണി 300 സീറ്റ് നേടുമെന്ന പ്രവചനം ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു

ബിജെപി മുന്നണി 300 സീറ്റ് നേടുമെന്ന പ്രവചനം ശക്തമായതോടെ കേവല ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ വരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണി വീണ്ടും ഉയരുന്നുവെന്ന് വിദഗ്ധരുടെ നിരീക്ഷണം. ഈ ആഴ്ച രണ്ട് ശതമാനമാണ് വിപണി കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 09:10 pm IST
inIndia

ബിജെപി മുന്നണി 300 സീറ്റ് നേടുമെന്ന പ്രവചനം ശക്തമായതോടെ കേവല ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ വരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണി വീണ്ടും ഉയരുന്നുവെന്ന് വിദഗ്ധരുടെ നിരീക്ഷണം. ഈ ആഴ്ച രണ്ട് ശതമാനമാണ് വിപണി കയറിയത്.

നേരത്തെ മോദി വിരുദ്ധ മാധ്യമങ്ങളായ ബിബിസി, ദി വൈര്‍, ദി ഹിന്ദു, ന്യൂസ് ലോണ്‍ട്രി, ന്യൂസ് ക്ലിക് തുടങ്ങിയ വന്‍തോതില്‍ ഇന്ത്യ മുന്നണി മുന്നേറുന്നതായി വാര്‍ത്ത പരത്തിയിരുന്നു. നിരവധി സമൂഹമാധ്യമപേജുകളും ഇതേ കഥ മെനഞ്ഞിരുന്നു. ഇതോടെ ആര് ജയിക്കുമെന്ന ആശങ്ക ഉണര്‍ന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിക്കുന്നതിന് കാരണമായി പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആശങ്കകള്‍ ഒഴിഞ്ഞിരിക്കുന്നു. പ്രദീപ് ഗുപ്ത (ഏക്സിസ് മൈ ഇന്ത്യ), പ്രശാന്ത് കിഷോര്‍ തുടങ്ങിയവര്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന പ്രവചനം നടത്തിയിരിക്കുകയാണ്. പൊതുവില്‍ 300ല്‍ അധികം സീറ്റുകള്‍ നേടുമെന്ന പ്രചാരണം സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും പ്രബലമായിക്കഴിഞ്ഞു.

ഇതോടെ വിദേശ നിക്ഷേപകസ്ഥാപനങ്ങളും വീണ്ടും ചെറിയ തോതിലാണെങ്കില്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. ഓഹരികള്‍ വാങ്ങിക്കോളൂ, ജൂണ്‍ നാലിന് വിപിണി ഉയരും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആത്മവിശ്വാസത്തോടെയുള്ള ആഹ്വാനവും ആഭ്യന്തരനിക്ഷേപകരെയും ഉണര്‍ത്തിയിരിക്കുകയാണ്.

വസ്തുനിഷ്ടമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവര്‍ 400 സീറ്റുകള്‍ കിട്ടിയില്ലെങ്കിലും 300ല്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണെന്നും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ വി.കെ. വിജയകുമാര്‍ പറയുന്നു. ഇതാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിപണി ഉയരാന്‍ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. “ആകെയുള്ള 540ല്‍ 271 സീറ്റു നേടിയാല്‍ തന്നെ കേവല ഭൂരിപക്ഷമായി. അങ്ങിനെയെങ്കില്‍ 300 സീറ്റുകള്‍ നേടിയാല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരും”-മാര്‍ക്കറ്റ് മിനിറ്റ്സ് എന്ന പരിപാടിയില്‍ വിജയകുമാര്‍ പറയുന്നു.

Tags: 300 seatsbjpNDANIFTYIndian share marketSensexLokSabhaElections2024StockmarketIndia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.