Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി മാറ്റിയത് നഗരത്തിന്റെ മുഖച്ഛായ മാത്രമല്ല, നമ്മുടെ ജീവിതം കൂടിയാണ്; വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് വാരണാസിയിലെ വള്ളക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ഒരു ദിവസം പിന്നിടുമ്പോഴാണ് പ്രദേശത്തെ പൊതുജനത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി മോദി നമ്മുടെ നഗരത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കാന്‍ വന്നതിനുശേഷം, ഞങ്ങളുടെ കാര്യങ്ങള്‍ നന്നായിയാണ് നടക്കുന്നു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 05:59 pm IST
inIndia

വാരാണസി (ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരനാസിയെ വികസനത്തിന്റെ പാതയില്‍ എത്തിച്ചതോടെ മാറിയത് തങ്ങളുടെ ജീവിതമാണെന്ന് പ്രദേശത്തെ വള്ളക്കാര്‍. തുടര്‍ച്ചയായി മൂന്നാം തവണയും മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച് കയറാന്‍ നരേന്ദ്രമോദിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ഒരു ദിവസം പിന്നിടുമ്പോഴാണ് പ്രദേശത്തെ പൊതുജനത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി മോദി നമ്മുടെ നഗരത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കാന്‍ വന്നതിനുശേഷം, ഞങ്ങളുടെ കാര്യങ്ങള്‍ നന്നായിയാണ് നടക്കുന്നു, ഞങ്ങളുടെ ജീവിതവും ഉപജീവനവും മെച്ചപ്പെട്ടതായി മാറിയെന്ന് വാരണാസിയില്‍ നിന്നുള്ള ഒരു വള്ളക്കാരനായ സന്തോഷ് സാഹ്‌നി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പ്രധാനമന്ത്രി വരും വര്‍ഷങ്ങളിലും ഞങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങളുടെ ഉപജീവനമാര്‍ഗം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റെന്താണ് വേണ്ടത്. ഞങ്ങള്‍ അദ്ദേഹത്തിന് വീണ്ടും വോട്ട് ചെയ്യും. ഞങ്ങളുടെ പൂര്‍വ്വികരുടെ കാലം മുതല്‍ ഞങ്ങള്‍ ഈ തൊഴിലിലാണ് ഏര്‍പ്പെട്ടിരുന്നത്. മോദിജി ഞങ്ങളുടെ എംപിയും പ്രധാനമന്ത്രിയും ആയതിനുശേഷം, ഞങ്ങളുടെ ബിസിനസുകള്‍ക്കുണ്ടായത് വലിയ ഒരു കുതിച്ചുചാട്ടമാണ്.

നേരത്തെ, ഇവിടുത്തെ ടൂറിസം വികസനം പിന്നോട്ടടിക്കുകയും വലിയതോതില്‍ അവഗണിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, കാശി വിശ്വനാഥ് ഇടനാഴി തുറന്നതുമുതല്‍, ശുചിത്വത്തിനായുള്ള സമര്‍പ്പിത സംരംഭങ്ങള്‍, മറ്റ് നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കല്‍, ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കാശിയുടെ മുഖച്ഛായ തന്നെ വേറെയാക്കി.

ഇപ്പോള്‍ എല്ലാവരും വാരണാസി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. കൂട്ടത്തോടെ നമ്മുടെ നഗരം സന്ദര്‍ശിക്കുന്നവര്‍ ബോട്ട് സവാരിയും ബുക്ക് ചെയ്യുന്നു. അതിനാല്‍, നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകളിലെ ഉത്തേജനം ഞങ്ങളുടെ വരുമാനത്തില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍, ഞങ്ങളുടെ ബോട്ടുകള്‍ ഓടിക്കാന്‍ ഞങ്ങള്‍ തുഴകളും മോട്ടോറുകളുമാണ് ഉപയോഗിക്കുന്നത്.

Tags: Narendra ModivaranasiPilgrimage tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.