Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂല്‍ നേതാവിന്റെ ബലാത്സംഗത്തിന്റെ മുറിവ് ഉണങ്ങിയില്ല; സന്ദേശ് ഖലിയില്‍ തൃണമൂല്‍ എംഎല്‍എയെ ഓടിച്ചിട്ട് തല്ലി സ്ത്രീകള്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഗുണ്ടാത്തലവന്‍ ഷേഖ് ഷാജഹാന്‍ നടത്തിയ കൂട്ടബലാത്സംഗത്തിന്റെ മുറിവ് ഇപ്പോഴും ബംഗാളിലെ സന്ദേശ് ഖലിയില്‍ വടുകെട്ടിനില്‍ക്കുകയാണ്. സന്ദേശ്ഖലിയിലെ തൃണമൂല്‍ എംഎല്‍എയുടെ സഹായിയെ ഓടിച്ചിട്ട് തല്ലുക വഴി സ്ത്രീകള്‍ അവരുടെ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 09:48 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഗുണ്ടാത്തലവന്‍ ഷേഖ് ഷാജഹാന്‍ നടത്തിയ കൂട്ടബലാത്സംഗത്തിന്റെ മുറിവ് ഇപ്പോഴും ബംഗാളിലെ സന്ദേശ് ഖലിയില്‍ വടുകെട്ടിനില്‍ക്കുകയാണ്. സന്ദേശ്ഖലിയിലെ തൃണമൂല്‍ എംഎല്‍എയുടെ സഹായിയെ ഓടിച്ചിട്ട് തല്ലുക വഴി സ്ത്രീകള്‍ അവരുടെ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.

സന്ദേശ് ഖലിയിലെ തൃണമൂല്‍ എംഎല്‍എ സുകുമാര്‍ മഹ്തോയുടെ സഹായി തതന്‍ ഗയാനെയാണ് സ്ത്രീകള്‍ ആക്രമിച്ചത്. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രണവിധേയമാക്കുകയായിരുന്നു. സന്ദേശ് ഖലി പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് സ്ത്രീകള്‍ തതന്‍ ഗയാനെ ആക്രമിച്ചത്.

ഈയിടെ ഒരു പ്രാദേശിക ബിജെപി നേതാവിന്‍റേതെന് പറയപ്പെടുന്ന ഒരു വിവാദ വീഡിയോ പുറത്തുവന്നിരുന്നു. സന്ദേശ് ഖലിയില്‍ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാനെതിരായ വിവാദം ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരം കെട്ടിച്ചമച്ചതാണെന്ന് ലോക്കല്‍ ബിജെപി നേതാവ് പറയുന്നതായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ബിജെപി പറയുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയ സ്ത്രീകള്‍ക്ക് നേരെ തൃണമൂല്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സന്ദേശ് ഖലി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് തൃണമൂല്‍ എംഎല്‍എയുടെ സഹായിയെ സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലിയത്.

സന്ദേശ് ഖലിയില്‍ തൃണമൂല്‍ ഗുണ്ടാനേതാവ് ഷേഖ് ഷാജഹാന്‍ നടത്തിയ കൂട്ടബലാത്സംഗത്തിലെ അതിജീവിതകളില്‍ ഒരാളായ രേഖ പത്രയാണ് ബിജെപിയുടെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി. തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണി വകവെയ്‌ക്കാതെ രേഖാ പത്രയാണ് ലൈംഗികാരോപണം ആദ്യം ഉയര്‍ത്തിയത്.

Tags: BJP workersSheikh ShajahanSandheshKhaliTMC MLATrinamool MLATMC MLA Sukumar MahtoThatan Gayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)
India

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

India

ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം : തൃണമൂൽ കോൺഗ്രസ് എംഎൽഎ ദിലീപ് മണ്ഡലിനെ ബംഗാൾ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

1. ലത നാരായണന്റെ വീട് സിപിഎം അക്രമികള്‍ തകര്‍ത്ത നിലയില്‍ 2. ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയില്‍ സിപിഎം അക്രമികള്‍ റീത്ത് വെച്ചപ്പോള്‍
Kerala

ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത്: വീടിന് നേരെ അക്രമം, ബോംബേറ്

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.