Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക് അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഇനി ഹര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 10:49 pm IST
inIndia

ന്യൂദല്‍ഹി: ഭാരത സൈന്യത്തിന് കരുത്തേകാന്‍ ഇനി ഹെര്‍മിസ് 900 സ്റ്റാര്‍ലൈനര്‍ ഡ്രോണും. ദൃഷ്ടി 10 എന്നറിയപ്പെടുന്ന ഈ ഡ്രോണ്‍ മൂന്ന് സേനകള്‍ക്കും ലഭ്യമാക്കും. പാക് അതിര്‍ത്തിയിലെ നിരീക്ഷണത്തിനാകും ഇത് കൂടുതല്‍ പ്രയോജനപ്പെടുത്തുക.

അദാനി ഡിഫന്‍സ് സിസ്റ്റംസ് തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് ഭാരത സൈന്യത്തിന് ലഭിക്കുക. ഇതില്‍ ആദ്യത്തേത് ജൂണ്‍ 18- ന് ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ സേനക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഇത് വിന്യസിക്കുക. ഈ വര്‍ഷം ജനുവരിയില്‍ നാവികസേനക്ക് ആദ്യത്തെ ഹെര്‍മിസ്- 900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടന്‍ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്‌ക്കും നാലാമത്തേത് കരസേനക്കും ലഭിക്കും.

സൈന്യത്തിന് വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന്റെ പുറത്താണ് ദൃഷ്ടി- 10 ഡ്രോണുകള്‍ നിര്‍മിക്കുന്നത്. മുമ്പ് ഇത്തരത്തില്‍ നിര്‍മിച്ച ഹെറോണ്‍ മാര്‍ക്ക് 1, മാര്‍ക്ക് 2 ഡ്രോണുകള്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.

ഇസ്രായേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് അദാനി ഡിഫന്‍സ് പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 30,000 അടി ഉയരത്തില്‍ 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ദൃഷ്ടി-10 ന് സാധിക്കും. തുടര്‍ച്ചയായി 36 മണിക്കൂര്‍ പറക്കാനാകും. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്യൂണിക്കേഷന്‍സ് റിലേ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ ഡ്രോണുകളുടെ നിര്‍മാണം.

Tags: pakistanHermis-900 Starliner dronesurveillance on Pak borderPak border
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.