Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും രാഷ്‌ട്രീയത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ല, അതിന് ധീരത കാണിയ്‌ക്കണം: വിമര്‍ശനവുമായി മേനകാ ഗാന്ധി

രാഹുല്‍ ഗാന്ധിയ്‌ക്ക് ധീരതയില്ലെന്നും ഇനിയെങ്കിലും അദ്ദേഹം രാഷ്‌ട്രീയക്കാരന്‍ എന്ന നിലയില്‍ ധീരത കാണിക്കണമെന്നും മേനകാഗാന്ധി. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും രാഷ്‌ട്രീയത്തില്‍ അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നില്ലെന്നും മേനകാഗാന്ധി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 08:47 pm IST
inIndia
മേനകാ ഗാന്ധി (നടുവില്‍)

മേനകാ ഗാന്ധി (നടുവില്‍)

സുല്‍ത്താന്‍പൂര്‍: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇനിയും രാഷ്‌ട്രീയത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ലെന്നും അതിന് ഇരുവരും ധീരത കാണിക്കണമെന്നും വിമര്‍ശിച്ച് മേനകാ ഗാന്ധി. രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നുവെന്നും  മേനകാഗാന്ധി പറഞ്ഞു. അനുഭവത്തിന്റെ തീച്ചൂളയില്‍ ഉരുത്തിരിയുന്നതിന് പകരം ഇരുവരുെ ഇപ്പോഴും പച്ചക്കുട്ടികളാണെന്ന പരോക്ഷ വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു മേനകാഗാന്ധി.

ഒരു ടിവി അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ദിരാഗാന്ധിയുടെ മൂത്ത മകന്‍ രാജീവ് ഗാന്ധിയുടെ ഭാര്യയാണ് സോണിയാഗാന്ധി എങ്കില്‍ ഇന്ദിരാഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ് മേനകാഗാന്ധി.സോണിയാഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധിയെങ്കില്‍ മേനകാഗാന്ധിയുടെ മകനാണ് വരുണ്‍ ഗാന്ധി. “രാഹുല്‍ ഗാന്ധി കൂടുതല്‍ ധൈര്യം പ്രകടിപ്പിക്കണം. വെറും പദയാത്ര നടത്തിയതുകൊണ്ട് അതിനാവില്ല. അതുകൊണ്ട് ഒരു നേതാവും ഉരുത്തിരിഞ്ഞുവരില്ല. അതിന് കടുത്ത ധീരത പ്രകടിപ്പിക്കുകയാണ് വേണ്ടത്.”- മേനകാഗാന്ധി പറഞ്ഞു.

“രാഹുലിനെക്കുറിച്ച് ഞാന്‍ പറയുന്നത് പ്രിയങ്കയ്‌ക്കും ബാധകമാണ്. ഇതിനര്‍ത്ഥം രാഹുല്‍ ഗാന്ധിയെപ്പോലെ പ്രിയങ്കയ്‌ക്കും രാഷ്‌ട്രീയത്തില്‍ ഉരുത്തിരിഞ്ഞുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ്.”- മേനകാഗാന്ധി പറഞ്ഞു.

Tags: Rahul GandhiSonia Gandhimaneka gandhiPriyanka GandhiGandhifamilyGandhidynastyVarun Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.