Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മലയാളിയുടെ മള്‍ട്ടിവോവെന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ യുഎസ് കമ്പനി ഏറ്റെടുത്തു

മലയാളി യുവാവ് ആരംഭിച്ച മള്‍ട്ടിവോവെന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഒരു യുഎസ് കമ്പനി ഏറ്റെടുത്തു. യുഎസ് കേന്ദ്രമായുള്ള എഐ സ്ക്വയേഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 06:46 pm IST
inBusiness

തിരുവനന്തപുരം: മലയാളി യുവാവ് ആരംഭിച്ച മള്‍ട്ടിവോവെന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ഒരു യുഎസ് കമ്പനി ഏറ്റെടുത്തു. യുഎസ് കേന്ദ്രമായുള്ള എഐ സ്ക്വയേഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്.

മലപ്പുറം പൊന്നാനി സ്വദേശിയായ ടി.പി. സുബിന്‍ ആണ് മള്‍ട്ടിവോവെന്‍ എന്ന കമ്പനിക്ക് പിന്നില്‍. 2023ല്‍ ആരംഭിച്ച ഈ കമ്പനി ബെംഗളൂരുവില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഡേറ്റ കൈമാറ്റം എളുപ്പമാക്കുന്ന ഓപ്പണ്‍ സോഴ്സ് പ്ലാറ്റ് ഫോമാണ് കമ്പനിയുടേത്. ഈ ഏറ്റെടുക്കലോടെ യുഎസ് കമ്പനിയായ എ ഐ സ്ക്വയേഡിന് നിര്‍മ്മിത ബുദ്ധി രംഗത്ത് സാന്നിധ്യം ശക്തമാക്കാനാവും. ബിസിനസ് ആപ്ലിക്കേഷനില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉള്‍ക്കാഴ്ചയും ഡേറ്റ ഡെലിവറിയും അതിവേഗത്തിലാക്കുകയാണ് ഈ ഏറ്റെടുക്കല്‍ വഴി എഐ സ്ക്വയേഡ് ലക്ഷ്യമാക്കുന്നത്. ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റിക്ക് നവീനത കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന് കരുതുന്നതായി എഐ സ്ക്വയേഡിന്റെ സിഇഒ ബെഞ്ചമിന്‍ ഹാര്‍വി പറയുന്നു.

ഓഹരിയും പണവും അടങ്ങുന്നതാണ് ഏറ്റെടുക്കലെങ്കിലും ഇരുകൂട്ടരും തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സുബിന്‍. നേരത്തെ റേസര്‍പേ, ട്രൂകോളര്‍ എന്നിവയില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് മള്‍ട്ടിവോവെന്‍ ആരംഭിച്ചത്. ഈ കമ്പനി ഏകദേശം ഒമ്പത് കോടിയുടെ മൂലധനഫണ്ടിംഗ് നേടിയിരുന്നു.

സുബിന് രണ്ട് പാര്‍ട്ണര്‍മാരുമുണ്ട്. ബംഗാള്‍ സ്വദേശി സുജോയ് ഗോലനും കര്‍ണാടക സ്വദേശി നാഗേന്ദ്ര ധനകീര്‍ത്തിയും. ഇതില്‍ സുജോയ് ഗോലന്‍ ആണ് മള്‍ട്ടിവോവന്റെ സിഇഒ. പുതിയ ഏറ്റെടുക്കലിനെ തുടര്‍ന്ന് സുബിനും സഹസ്ഥാപകരും മള്‍ട്ടിവോവെന്റെ മുഴുവന്‍ ജീവനക്കാരും എഐ സ്ക്വയേഡിന്റെ ഭാഗമാകും.

Tags: StartupAIstartupsT.P.SubinMultiwovenMalayalistartupAI Squared
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

Technology

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.