Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്ര നിര്‍മ്മാണത്തോടെ അവസാനിച്ചിട്ടില്ല, കാശിയും മഥുരയും ബാക്കിയുണ്ട്, മുസ്ലീം സംവരണം അവസാനിപ്പിക്കും, ലക്ഷ്യം നേടാന്‍ 400 സീറ്റ് വേണം

പിന്നാക്ക സംവരണം ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. അത് മുസ്ലീങ്ങള്‍ക്ക് വേണ്ടിയുളളതല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 05:37 pm IST
inIndia

കൊല്‍ക്കത്ത : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോടെ നമ്മുടെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവക്ഷേത്രം പുനര്‍നിര്‍മ്മിക്കണ്ടേതുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നമുക്ക് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും പുനര്‍നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം (യുസിസി) നടപ്പിലാക്കണം. ഈ ലക്ഷ്യങ്ങള്‍ മുന്നിലുളളതിനാല്‍ പാര്‍ലമെന്റില്‍ 400 എംപിമാരെ ആവശ്യമുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.പശ്ചിമ ബംഗാളിലെ ബരാക്പൂരിലും ഹൂബ്ലിയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

‘ എന്തിനാണ് ബി ജെ പിക്ക് 400 സീറ്റെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ചോദിക്കുന്നത്. പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മുസ്ലീം സംവരണം അവസാനിപ്പിക്കണം. പിന്നാക്ക സംവരണം ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ്. അത് മുസ്ലീങ്ങള്‍ക്ക് വേണ്ടിയുളളതല്ല എന്ന് ഉറപ്പാക്കണം. ഇതിന് ഞങ്ങള്‍ക്ക് 400 സീറ്റുകള്‍ ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് സെമിഫൈനല്‍ ആണ്. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല’ – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലയിലെ 25 ലോക്സഭാ സീറ്റുകളില്‍ 22ലും ബിജെപി വിജയിക്കുമെന്ന് പശ്ചിമ ബംഗാളിലെ ബരാക്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസമില്‍ ബിജെപിയും സഖ്യകക്ഷികളും 14ല്‍ 12 സീറ്റുകളും നേടും.അസമില്‍ 13 സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജി സര്‍ക്കാരും ഭയപ്പാടുണ്ടാക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ആലോചനകളൊന്നുമില്ല.എന്നാല്‍ പശ്ചിമബംഗാളില്‍ പൗരത്വ ഭേദഗതി നിയമം(സി എ എ) നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മമത ബാനര്‍ജിയുടെ വെല്ലുവിളിയില്‍ ഒരു കാര്യവുമില്ല. സിഎഎ കേന്ദ്ര നിയമമായതിനാല്‍ ഹിന്ദുക്കള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട പൗരത്വം ലഭിക്കുന്നത് തടയാന്‍ മമതയ്‌ക്ക് ഒരു അധികാരവുമില്ല- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

സുപ്രീം കോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും നിര്‍ദ്ദേശമുണ്ടായിട്ടും സന്ദേശ്ഖാലി കേസിലെ സിബിഐ അന്വേഷണത്തെ എന്തിനാണ് മമത ബാനര്‍ജി എതിര്‍ക്കുന്നതെന്നും അസം മുഖ്യമന്ത്രി ചോദിച്ചു. ആരെ സംരക്ഷിക്കാനാണ് മമത ബാനര്‍ജി ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ആരാഞ്ഞു.

 

 

Tags: gyanvapihimantha biswa sharmmaelectionAyodhyaMathuravaranasiloksabhasreekrishna janmabhoomiRam Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.