Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ഓഹരി വിപണിയില്‍ ആശ്വാസമായി വെള്ളിയാഴ്ച; ആശ്വാസമായി നിഫ്റ്റി 22000ന് മുകളിലെത്തി; സെന്‍സെക്സ് 72644ല്‍

ഓഹരി വിപണിയ്‌ക്ക് ആശ്വാസമായി കടന്നുവന്ന ദിവസമായി മെയ് 10 വെള്ളിയാഴ്ച. അന്താരാഷ്‌ട്ര വിപണിയില്‍ നിന്നുള്ള ശുഭവാര്‍ത്തകളും ടാറ്റാ മോട്ടോഴ്സിന്റെ മികച്ച നാലാം സാമ്പത്തിക ഫലവും ചേര്‍ന്ന് ഇന്ത്യയുടെ വിപണി ചലിപ്പിച്ച ദിവസമായിരുന്നു.വെള്ളിയാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2024, 12:24 am IST
inBusiness

ഓഹരി വിപണിയ്‌ക്ക് ആശ്വാസമായി കടന്നുവന്ന ദിവസമായി മെയ് 10 വെള്ളിയാഴ്ച. അന്താരാഷ്‌ട്ര വിപണിയില്‍ നിന്നുള്ള ശുഭവാര്‍ത്തകളും ടാറ്റാ മോട്ടോഴ്സിന്റെ മികച്ച നാലാം സാമ്പത്തിക ഫലവും ചേര്‍ന്ന് ഇന്ത്യയുടെ വിപണി ചലിപ്പിച്ച ദിവസമായിരുന്നു.വെള്ളിയാഴ്ച.എന്തായാലും കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ച് ലാഭം എടുത്തപ്പോള്‍ ഉണ്ടായ ആശങ്കകള്‍ക്ക് വിട പറഞ്ഞ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച.

തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതിനാല്‍ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് സെര്‍വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ബ്രിട്ടന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ മികച്ച സാമ്പത്തിക ഫലം 2024 ആദ്യ പാദത്തില്‍ പ്രഖ്യാപിച്ചതും ജപ്പാന്‍ വിപണി ഉണരുകയും യെന്‍ വില ഉയരുകയും ചെയ്തതും ഇന്ത്യന്‍ വിപണിയ്‌ക്ക് അനുകൂലമായി. ഇതോടെ നിഫ്റ്റി നല്ല പിന്തുണ നല്‍കുന്ന നിലവാരമായ 22000 പോയിന്‍റിന് മുകളിലേക്ക് ഉയര്‍ന്നു. സെന്‍സെക്സ് 260 പോയിന്‍റുകള്‍ ഉയര്‍ന്ന് 72644ല്‍ എത്തി.

മെറ്റല്‍(ലോഹം) ഓഹരികള്‍ കയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഇതിന് പ്രധാനകാരണം യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് സെര്‍വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ്. അതുപോലെ ചൈനയുടെ സമ്പദ്ഘടന വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന അഭ്യൂഹവും അടിസ്ഥാന ലോഹവില ഉയരുമെന്ന പ്രതീക്ഷയുണ്ടാക്കി. ഇതാണ് ലോഹ ഓഹരി വില ശക്തിപ്പെടാന്‍ കാരണമാക്കിയത്. 2024ലെ ആദ്യ പാദത്തില്‍ ബ്രിട്ടനിലെ വിപണി ഉയര്‍ന്നതും ജപ്പാനിലെ ഓഹരി വിപണി കുതിച്ചുയര്‍ന്നതും അനുകൂലഘടകമായി.

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി 72 രൂപയോളം കയറി 541 രൂപയില്‍ അവസാനിച്ചു. ഏകദേശം 18.5 ശതമാനത്തളം ഓഹരി വില ഉയര്‍ന്നു. അതുപോലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ വില 13 രൂപ കയറി 371 രൂപയില്‍ അവസാനിച്ചു. വേദാന്തയുടെ ഓഹരി 3.85 ശതമാനത്തോളം കയറി. 15രൂപ 35 പൈസയുടെ നേട്ടുണ്ടാക്കി വേദാന്ത ഓഹരി 410 രൂപയില്‍ എത്തിനിന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഹിന്‍ഡാല്‍കോ, ജെഎസ് ഡബ്ല്യു സ്റ്റീല്‍, നാല്‍കോ, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, എന്‍എംഡിസി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍റ് പവര്‍ എന്നീ ഓഹരികളും ഉയര്‍ന്നു.

ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ വീണ്ടും ഉണര്‍ന്നു
യുഎസിലെ തൊഴില്‍ വിപണിയിലെ തകര്‍ച്ച വീണ്ടും യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഇത് ഡോളറിന്റെ മൂല്യം അല്‍പം തണുപ്പിച്ചു. ഡോളര്‍ പലിശ നിരക്ക് കുറയ്‌ക്കുന്നത് ലോഹവിപണിയെ ഉണര്‍ത്തമെന്ന കണക്കുകൂട്ടലിലാണ് ലോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ ഓഹരിവിലകള്‍ ഉയര്‍ന്നത്.

ചൈനയുടെ കയറ്റുമതി കഴിഞ്ഞ മൂന്ന് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ലോഹവിപണിയില്‍ പ്രതീക്ഷ ഉണര്‍ത്തി. ചൈനയുടെ കയറ്റുമതി ഉയരുന്നതിന്റെ കാരണം ഉല്‍പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ ആവശ്യക്കാര്‍ ഉയരുന്നതാണെന്നത് ഒരു അനുകൂലഘടകമായി കണക്കാക്കുന്നു.

സ്വര്‍ണ്ണവില വീണ്ടും വെള്ളിയാഴ്ച ഉയര്‍ന്നു. ഇതിന് കാരണം വീണ്ടും ഉയരുന്ന ഭൗമ സംഘര്‍ഷങ്ങളാണ്. ഹമാസ് ഇസ്രയേല്‍ യുദ്ധം തീരുന്ന ലക്ഷണമില്ല. ഉക്രൈന്‍-റഷ്യ യുദ്ധവും കടുക്കുന്നു. ഇതിനാല്‍ സുരക്ഷിത നിക്ഷേപമേഖല എന്ന നിലയില്‍ സ്വര്‍ണ്ണം വീണ്ടും കണക്കാക്കപ്പെടുന്നതിനാല്‍ സ്വര്‍ണ്ണവില ഉയര്‍ന്നു.

എഫ് എംസിജി, ഓട്ടോ, ഫാര്‍മ ഓഹരികള്‍ ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റും പൊതുമേഖലാ ബാങ്കുകളും തകര്‍ന്നു.

 

 

 

Tags: Fed ReservesharemarketStockmarketIndiabase metalNIFTYNSEBSESensexmetal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി
India

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.