Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മഹാഭാരതകാല പാരമ്പര്യം തേടി ഗോവര്‍ധനഗിരിയില്‍ ഉത്ഖനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 01:49 am IST
in News
രാജസ്ഥാനിലെ ബഹാജില്‍ ഗോവര്‍ധനഗിരിയുടെ താഴ്‌വരയില്‍ ആരംഭിച്ച ഖനനം

രാജസ്ഥാനിലെ ബഹാജില്‍ ഗോവര്‍ധനഗിരിയുടെ താഴ്‌വരയില്‍ ആരംഭിച്ച ഖനനം

മഥുര: മഹാഭാരതകാല പാരമ്പര്യം തേടി പുരാവസ്തുവകുപ്പ് ഗോവര്‍ധനഗിരിയുടെ താഴ്‌വരയില്‍ ഖനനം ആരംഭിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മംകൊണ്ട് പവിത്രമായ ബ്രജ് ഭൂമിയുടെ അതിര്‍ത്തി മേഖലയായ രാജസ്ഥാനിലുള്‍പ്പെടുന്ന ബഹാജ് ഗ്രാമത്തിലാണ് ഉത്ഖനനം. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ഡീഗ് ജില്ലയിലാണ് ബഹാജ് ഗ്രാമം. ഗോവര്‍ധനഗിരിയുടെ ഒരു ഭാഗം ഇവിടെയാണ് ഉള്ളത്. എഎസ്‌ഐ ജയ്‌പൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഓഫീസറായ വിനയ് കുമാര്‍ ഗുപ്തയാണ് ഉത്ഖനനത്തിന് നേതൃത്വം നല്കുന്നത്.

ഗോവര്‍ധന പര്‍വതവും താഴ്‌വരയിലെ ബഹാജ് ഗ്രാമവും പുരാവസ്തുപരമായ സവിശേഷതകള്‍ ഏറെയുള്ള ഇടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്വാരകയിലെ കടലിനടിയില്‍ നടത്തിയ പര്യവേക്ഷണത്തിന് സമാനമായ അന്വേഷണമാണ് ബഹാജിലും നടക്കുന്നത്. ജനുവരിയില്‍ ഉത്ഖനനം ആരംഭിച്ചെങ്കിലും പൂര്‍ണതോതിലുള്ള പരിശ്രമം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഇതിനിടെ ആനകളുടെ മുകളില്‍ ദേവതകളെ ചിത്രീകരിക്കുന്ന കളിമണ്‍ മുദ്രകള്‍, മൗര്യ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ എന്നിവ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

പ്രാചീന സംസ്‌കൃതിയുടെ അടയാളങ്ങള്‍ കണ്ടെത്തുന്നതിനായി 2022-23ല്‍ എഎസ്‌ഐ രാജ്യവ്യാപകമായി 51 സ്ഥലങ്ങളില്‍ ഖനനത്തിന് അനുമതി നല്കി. രാജസ്ഥാനിലെ സിക്കാറിലെ ബെന്‍വ ഗ്രാമത്തില്‍, ഹാരപ്പന്‍ നാഗരികതയുടെ (ബിസി 3300 മുതല്‍ ബിസി 1300 വരെ) കാലത്തെ മണ്‍പാത്ര കഷ്ണങ്ങള്‍ കണ്ടെത്തി. ദല്‍ഹിയിലെ പുരാണ കില സമുച്ചയത്തില്‍ മഹാഭാരത കാലഘട്ടത്തിലെ തെളിവുകള്‍ കണ്ടെത്താനാണ് ശ്രമം.

ബഹാജ് ഗ്രാമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനം ബ്രജ് പ്രദേശത്തിന്റെ ആദ്യകാല ജനവാസ രീതികളും സാംസ്‌കാരിക പരിണാമവും മനസിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിനയ്‌കുമാര്‍ പറഞ്ഞു.

Tags: MaduraGovardhangiriMahabharata heritageBahaj villageResearch Officer Vinay Kumar GuptaExcavation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിലെ ഒരു തടാകത്തിൽ നിന്ന് പുരാതന കാലത്തെ വിഷ്ണു വിഗ്രഹം കണ്ടെത്തി : കഴിഞ്ഞ നാല് വർഷത്തിനിടെ കണ്ടെത്തുന്ന നാലാമത്തെ വിഷ്ണു വിഗ്രഹം

Kerala

ഇനി ഭഗവാൻ തന്നെ ശരണം : അറസ്റ്റ് ഭീതിയ്‌ക്കിടെ തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിൽ എത്തി തൊഴുത് പ്രാർത്ഥിച്ച് വീണ വിജയൻ

India

ആർ എസ് എസ് – ബിജെപി സഖ്യത്തിന് കരുത്ത് കൂടുന്നു : എതിർക്കാൻ ശക്തി കൂട്ടുമെന്ന് സിപിഎം

India

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ കണ്ടെത്തിയത് ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം : പുനർ നിർമ്മാണത്തിന് ഒത്തുകൂടി നാട്ടുകാർ

India

ഖനനത്തിൽ കണ്ടെത്തിയത് 500 വർഷം പഴക്കമുള്ള ക്ഷേത്രം : തിളങ്ങുന്ന ശിവലിംഗം , കാല്പാദങ്ങൾ ; പൂജകൾ ആരംഭിച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.