Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒവൈസിയുടെ ഭീഷണി പാകിസ്ഥാനില്‍ മതിയെന്ന് നവ്‌നീത് റാണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 09:40 pm IST
inIndia
ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ പ്രചരണസമ്മേളനത്തില്‍ നവ്‌നീത് റാണ പ്രസംഗിക്കുന്നു

ഹൈദരാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ പ്രചരണസമ്മേളനത്തില്‍ നവ്‌നീത് റാണ പ്രസംഗിക്കുന്നു

ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ്ലിസ്-ഇ- ഇത്തേഹാദുല്‍ മുസ്ലിം (എഐഎംഐഎം) നേതാവും ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീന്‍ ഒവൈസി പത്ത് വര്‍ഷംമുമ്പ് നടത്തിയ ഹിന്ദു ഉന്മൂലന ഭീഷണി ഹൈദരാബാദിനെ വീണ്ടും ഇളക്കി മറിക്കുന്നു.

രാജ്യത്തെ പോലീസിനെ പതിനഞ്ച് മിനിട്ട് നേരത്തേക്ക് മാറ്റിയാല്‍ മുഴുവന്‍ ഹിന്ദുക്കളെയും ഇല്ലാതാക്കുമെന്നായിരുന്നു ഒവൈസിയുടെ കൊലവിളി. പ്രസംഗം ഓര്‍മിപ്പിച്ച് ഒവൈസി അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രംഗത്തുവന്നതോടെ പ്രതിഷേധവും ശക്തമാവുകയാണ്. കോണ്‍ഗ്രസിനും ഒവൈസിക്കും വോട്ട് ചെയ്യുന്നത് പാകിസ്ഥാന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് അമരാവതി എംപിയും ബിജെപി നേതാവുമായ നവ്‌നീത് റാണ തിരിച്ചടിച്ചു. ഹിന്ദു ഉന്മൂലനത്തിന്റെ ഭീഷണി പാകിസ്ഥാനില്‍ മതി. ഇത് ഭാരതമാണ്, നവ്‌നീത് റാണ പറഞ്ഞു. ഹൈദരാബാദില്‍ ഒവൈസിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ പ്രചരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നവ്‌നീത്.

പതിനഞ്ച് മിനിട്ട് പോലീസിനെ മാറ്റിനിര്‍ത്തിയാല്‍ ഹിന്ദുക്കളെ മുഴുവന്‍ കൊന്നൊടുക്കുമെന്നാണ് അക്ബറുദ്ദീന്‍ പറയുന്നത്. അങ്ങനൊരു പതിനഞ്ച് സെക്കന്‍ഡിന്റെ സമയം വേണ്ട, സഹോദരന്മാര്‍ രണ്ടും എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയാന്‍ പോലും പറ്റില്ലല്ലോ. മതവര്‍ഗീയതയും ഭീകരവാദവും ഭീഷണിയും കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ ഇന്നാട്ടില്‍ നിന്നേ തുരത്തും, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി എന്നൊന്നും അന്വേഷിക്കാന്‍ പോലും ആരും മിനക്കെടില്ല, നവ്‌നീത് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലേറിയത് മതമൗലികവാദികള്‍ക്ക് പാകിസ്ഥാന്‍ സമ്മാനിച്ചിട്ടാണെന്ന് ആരും മറന്നുപോകരുത്. വിഭജനത്തെ എതിര്‍ക്കുകയും കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മഹാത്മാഗാന്ധിയെ തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസ് ഭരണം തുടങ്ങിയത്. അതുകൊണ്ടാണ് പാകിസ്ഥാന്‍ നേതാക്കള്‍ക്ക് ഇപ്പോഴും കോണ്‍ഗ്രസിനോട് പ്രേമം, നവ്‌നീത് റാണ പറഞ്ഞു.

ഒവൈസി കുടുംബം കോട്ടയായി കാക്കുന്ന ഹൈദരാബാദില്‍ ഇക്കുറി മാധവി ലത വിജയിക്കും. ഹൈദരാബാദിനെ പാകിസ്ഥാനാക്കി മാറ്റുന്നതിനെതിരായ പോരാട്ടമാണ് മാധവിലതയുടേത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: pakistanAsaduddin OwaisiNavneet RanaLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.