Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 01:43 am IST
inNews

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ ഭാരതത്തെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി നയിക്കും. ഭാരത താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യാ സെനും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.

ഇന്നലെയാണ് സിന്ധുവും ലക്ഷ്യയും പിന്‍മാറുന്നതായി അറിയിച്ചത്. സാത്വിക്-ചിരാഗ് സഖ്യത്തിന് തോമസ് കപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. മലേഷ്യന്‍ സഖ്യം നൂര്‍ മുഹമ്മദ് അസ്രിന്‍ അയൂബ്-അസ്രിന്‍ സഖ്യമാണ് ഇരുവരുടെയും ആദ്യറൗണ്ട് എതിരാളികള്‍.

സാത്വിക്-ചിരാഗ് സഖ്യം ഇതിന് മുമ്പ് അവസാനമായി പങ്കെടുത്തത് ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലാണ്. പ്രീക്വാര്‍ട്ടറില്‍ സഖ്യം പുറത്തായി. തിരിച്ചടികള്‍ പലതും നേരിട്ടെങ്കിലും ഈ സീസണില്‍ മൂന്ന് ഫൈനലുകളിലാണ് ഇരുവരും പ്രവേശിച്ചത്. ഇതില്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടി.

പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന് വേണ്ടി എച്ച്.എസ്. പ്രണോയ്, കിരണ്‍ ജോര്‍ജ്, സതീഷ് കുമാര്‍ കരുണാകരന്‍ എന്നിവര്‍ കളത്തിലിറങ്ങും. കിരണ്‍ ജോര്‍ജിനും, സതീഷ് കുമാറിനും യോഗ്യതാ മത്സരം കളിച്ച് ജയിച്ചാലേ ടൂര്‍ണമെന്റില്‍ പറങ്കെടുക്കാനാകൂ.

ലക്ഷ്യയെയും സിന്ധുവിനെയും കൂടാതെ കിഡംബി ശ്രീകാന്തും പങ്കെടുക്കുന്നില്ല. ഊബര്‍ കപ്പിലും സിന്ധു പങ്കെടുത്തിരുന്നില്ല. പാരിസ് ഒളിംപിക്‌സ് ലക്ഷ്യമിടുന്നതിനാല്‍ ഊബര്‍ കപ്പില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു ഭാരത ബാഡ്മിന്റണ്‍ അസോസിയേഷന്‍ തീരുമാനം.

വനിതാ സിംഗിള്‍സില്‍ മാളവിക ബന്‍സോദ്, അഷ്മിത ചാലിഹ, സാമിയ ഇമാത് ഫാറൂകി, ആകര്‍ഷി കശ്യപ്, ഉന്നാട്ടി ഹൂഡ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മിക്‌സഡ് ഡബിള്‍സില്‍ ബി. സുമീത് റെഡ്ഡി-എന്‍. സിക്കി റെഡ്ഡി സഖ്യവും സതീഷ് കുമാര്‍- ആദ്യ വാരിയത്ത് സഖ്യവും ആദ്യ റൗണ്ടില്‍ മത്സരിക്കുന്നുണ്ട്.

Tags: Satwik-ChiragThailand Open Super 500 Badminton
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ
Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു
Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

Badminton

ടോപ്പ് വണില്‍ പത്ത് ആഴ്‌ച്ച തികച്ച് സാത്വിക്-ചിരാഗ്

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.