Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ വര്‍ണവെറി പൊറുക്കില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 10:32 pm IST
inIndia

വാറങ്കല്‍ (തെലങ്കാന): കോണ്‍ഗ്രസിന്റെ വര്‍ണ വെറി രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ ജനങ്ങളെ നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അമേരിക്കന്‍ അങ്കിള്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് ഷെഹ്‌സാദ മറുപടി പറയണം, കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഉപദേശകനും ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ സാംപിത്രോദയുടെ വിവാദ പരാമര്‍ശത്തിനെതിരെ വാറങ്കലിലെ എന്‍ഡിഎ റാലിയില്‍ കടന്നാക്രമിക്കുകയായിരുന്നു മോദി.

ഷെഹ്‌സാദ നിങ്ങള്‍ ഇതിന് മറുപടി പറയണം. ഈ രാജ്യത്തെ ജനങ്ങളെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് സഹിക്കുമെന്ന് കരുതരുത്. മോദി ഇത് വിടാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് ഈ കോണ്‍ഗ്രസുകാര്‍ ജനങ്ങള്‍ ഏറെ ആദരിക്കുന്ന, വനവാസികുടുംബത്തില്‍ പിറന്ന ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനത്ത് പരാജയപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിച്ചതെന്ന് ഞാനേറെ ചിന്തിച്ചിരുന്നു. ഇന്ന് എനിക്ക് അതിന്റെ ഉത്തരം കിട്ടി. അമേരിക്കയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു അങ്കിളുണ്ട്. അദ്ദേഹമാണ് ഷെഹ്‌സാദയ്‌ക്ക് തത്വങ്ങള്‍ ഉപദേശിക്കുന്നയാള്‍. ക്രിക്കറ്റിലെ തേഡ് അമ്പയറിനെപ്പോലെയാണയാള്‍. ഷെഹ്‌സാദ അയാളില്‍ നിന്നാണ് ഉപദേശങ്ങള്‍ തേടുന്നത്. ഈ ഫിലോസഫിക്കല്‍ അങ്കിള്‍ പറയുന്നു കറുത്ത നിറമുള്ളവര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന്. എന്താണിതിന്റെയര്‍ത്ഥം, അവര്‍ രാജ്യത്തെ എങ്ങോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്, പ്രധാനമന്ത്രി ചോദിച്ചു.

നമുക്ക് നിറമൊരു പ്രശ്‌നമല്ല. ശ്യാമവര്‍ണനായ ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്നവരാണ് ഭാരതീയര്‍, മോദി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വഞ്ചകരുടെ പാര്‍ട്ടിയാണ്. രാജ്യദ്രോഹികളുടെ പാര്‍ട്ടിയാണ്. അവര്‍ക്ക് ഇന്നാട്ടിലെ ജനങ്ങളോട് ബഹുമാനമില്ല. തെലങ്കാനയില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. എന്നാല്‍ പിന്നീടിന്നേ വരെ ആ വശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വാഗ്ദാനങ്ങളെല്ലാം ത്രിശങ്കുവിലാണ്. അവര്‍ ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യും, അതോടൊപ്പം സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പ്രസംഗിക്കുകയും ചെയ്യും. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഈ രാജ്യത്തോട് ചെയ്ത പാപങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. ഓരോ മാസവും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് അക്കാലത്ത് പുറത്തുവന്നത്.

രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും സ്‌ഫോടനപരമ്പരകള്‍ നടന്ന കാലമാണത്. ഇപ്പോള്‍ ഇന്‍ഡി മുന്നണി പറയുന്നത് ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രി എന്നാണ്. അവര്‍ അധികാരത്തില്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി. ഇന്ന് നിങ്ങളുടെ മുന്നില്‍ വികസിത ഭാരതം എന്ന സ്വപ്‌നം ബിജെപി വയ്‌ക്കുന്നു. മൂന്ന് ഘട്ടം പോളിങ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എന്‍ഡിഎയുടെ വിജയരഥം അതിവേഗം കുതിക്കുകയാണ്. കോണ്‍ഗ്രസ് സ്വന്തം സീറ്റുകള്‍ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കി കണ്ടെത്തേണ്ടി വരും, പ്രധാനമന്ത്രി പറഞ്ഞു.

വാറങ്കല്‍ വെമുലവാഡയിലെ രാജരാജേശ്വര ദേവസ്ഥാനത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. കാശിയിലെ എംപി എന്ന നിലയില്‍ എനിക്ക് ഈ ക്ഷേത്രവുമായുള്ള ബന്ധം ഏറെ മഹത്വമുള്ളതാണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഞാന്‍ രാജരാജേശ്വരനോട് പ്രാര്‍ത്ഥിച്ചു, മോദി കുറിച്ചു.

Tags: toleratecongressSam PitrodaNarendra ModiracismLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.