Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇവന്‍ പുലിയാട്ടാ…..പള്ളുരുത്തി പോലീസിന് കാവലാളായി കസബനുണ്ട്

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
May 7, 2024, 08:12 pm IST
inSocial Trend
പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ കസന്‍ എന്ന നായ ഉദ്യോഗസ്ഥര്‍ക്കൊപ്പം

പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ കസന്‍ എന്ന നായ ഉദ്യോഗസ്ഥര്‍ക്കൊപ്പം

പള്ളുരുത്തി കസ്ബ പോലീസ് സ്റ്റേഷനും ഇവിടെയുള്ള ഒരു നായയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നാലു കൊല്ലം മുന്‍പ് ആരോ തെരുവില്‍ ഉപേക്ഷിച്ചുപോയ ഒരുനായക്കുട്ടി പോലീസുകാരുടെ പൊന്നോമനയായി മാറിയ
താണ് കഥ.

കോവിഡ് രൂക്ഷമായ ഒന്നാംഘട്ട സമയത്താണ് ക്ഷീണിതനായ നായക്കുട്ടിയെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. പോലീസുകാര്‍ ഇവന് ഭക്ഷണവും പരിചരണവും നല്‍കി. അവന്‍ പിന്നീട് കാക്കി ഉടുപ്പുകാരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. അന്ന് പോലീസ് സി ഐ ആയിരുന്ന സുമേഷ് സുധാകര്‍ ആണ് ഇവനുവേണ്ട പരിചരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് പോലീസ് സ്റ്റേഷനും പരിസരവും ഇവന്‍ താവളമാക്കി.

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇവന്‍ സുപരിചിതനാണ്. സ്റ്റേഷന്റെ അകത്തളങ്ങളിലാണ് ഇവന്‍ വിശ്രമിക്കുന്നത്. അന്നത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന രവീന്ദ്രനാഥാണ് ഇവന് കസബന്‍ എന്ന പേര് നല്‍കിയത്. പള്ളുരുത്തി
കസ്ബാ പോലീസ് സ്റ്റേഷന്റെ അടയാളമായി ഇവന്‍ ക്രമേണ മാറുകയായിരുന്നു.

പോലീസ് ഡ്രൈവറായ രാജേഷ് ആണ് ഈ നായയുടെ പരിചാരകന്‍. രാജേഷിന് കസബനെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. സ്റ്റേഷനില്‍ എത്തുന്ന ആവശ്യക്കാര്‍ക്ക് കുഴപ്പമില്ല. അനാവശ്യമായി ശബ്ദമുയര്‍ത്തുന്നവരെ കസബന്‍ കുരച്ച് നിയന്ത്രിക്കും. അത്തരക്കാരെ മുരളലോടെ ശാസിക്കും. രാത്രി ഡ്യൂട്ടി നോക്കുന്ന വനിതാ പോലീസുകാരുടെ സമീപത്തു നിന്നും കസബന്‍മാറില്ല.

കസബന്‍ ഉള്ളത് ഞങ്ങള്‍ക്കും വലിയ ധൈര്യമാണ് ഒരു വനിത പോലീസുകാരിയുടെ വാക്കുകളില്‍ നായയെ കുറിച്ച് ചോദിച്ചപ്പോള്‍ ആവേശം. എന്തു ഭക്ഷണവും കഴിക്കുന്ന കസബന് ഏറ്റവും പ്രിയപ്പെട്ടത് ചായയാണ്. ഒരു ദിവസം ചുരുങ്ങിയത് എട്ടു ചായയെങ്കിലും ഇവന്‍ കുടിക്കും. ജോലിക്കെത്തുന്ന പോലീസുകാര്‍ വീടുകളില്‍ നിന്നും കസബന് ആഹാരവുമായി എത്തും.

കസബന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസിനും കസബനും അഭിനന്ദനങ്ങള്‍ നിറയുകയാണ്. പരിസരത്തെ സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും എല്ലാം കസബന്റെ ആരാധകരാണ്.

Tags: kochiPalluruthi police stationKasaban
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.