Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമ്പന്നമായ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരാക്കിയ ഭരണമാണ് കോണ്‍ഗ്രസും ബിജെഡിയും കാഴ്ചവച്ചത്; ഇന്നും ദ്രോഹം തുടരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പാക്കാത്തതിന് ബിജെഡി സര്‍ക്കാരിനെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യവ്യാപകമായി 6 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം നേടിയപ്പോള്‍, ബിജെഡിയുടെ അനാസ്ഥ കാരണം ഒഡീഷയിലെ ജനങ്ങള്‍ക്ക് ഇത് നഷ്ടമായെന്ന് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 02:13 pm IST
inIndia

ഗഞ്ചം: സമ്പന്ന സംസ്ഥാനമായ ഒഡീഷയിലെ ജനങ്ങളെ കോണ്‍ഗ്രസും ബിജെഡിയും കൂടിചേര്‍ന്ന് ദരിദ്രരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെഹ്‌റാംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസിനെയും നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിയായ ബിജു ജനതാദളിനെയും ശക്തമായി വിമര്‍ശിച്ചത്.

ഒഡീഷയില്‍ വെള്ളമുണ്ട്, ഫലഭൂയിഷ്ഠമായ ഭൂമിയുണ്ട്, മണ്ണിനടിയില്‍ ധാതുക്കളുടെ നിധിയുണ്ട്… നീണ്ട കടല്‍ത്തീരം… വ്യാപാരം. ബെര്‍ഹാംപൂര്‍ പോലുള്ള കേന്ദ്രങ്ങള്‍… ഇതൊരു പട്ടുനഗരവും ഭക്ഷ്യ തലസ്ഥാനവുമാണ്. ഇവിടെ ചരിത്രമുണ്ട്, സംസ്‌കാരത്തിന്റെ പൈതൃകവും ഉണ്ട്. എന്നിട്ടും, ഈ ‘സമ്പന്ന’ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരായി തുടര്‍ന്നു… ആരാണ് ഈ പാപത്തിന് ഉത്തരവാദി? ഉത്തരം കോണ്‍ഗ്രസും ബിജെഡിയുമാണ്. ഒഡീഷയില്‍ 50 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടി ഭരിച്ചു, തുടര്‍ന്ന് 25 വര്‍ഷത്തെ ബിജെഡി സര്‍ക്കാര്‍. എന്നാല്‍ എന്താണ് ജനങ്ങള്‍ക്ക് ലഭിച്ചതെന്നും മോദി ചോദിച്ചു.

കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പാക്കാത്തതിന് ബിജെഡി സര്‍ക്കാരിനെ ആഞ്ഞടിച്ച പ്രധാനമന്ത്രി, ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യവ്യാപകമായി 6 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം നേടിയപ്പോള്‍, ബിജെഡിയുടെ അനാസ്ഥ കാരണം ഒഡീഷയിലെ ജനങ്ങള്‍ക്ക് ഇത് നഷ്ടമായെന്ന് പറഞ്ഞു.

ഒഡീഷയില്‍ 70 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പുനല്‍കി, അത്തരം ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒഡീഷ സര്‍ക്കാര്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഓരോ ഗര്‍ഭിണികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Tags: bjpcongressNarendra ModiOdishaLoksabha Election 2024BJD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.