Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് നാടിനെ സംരക്ഷിക്കുന്നവര്‍: രാജീവ് ആലുങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 03:12 am IST
inKerala
ആലുപ്പുഴയില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവര്‍ഗിന്റെ ഉദ്ഘാടന സഭയില്‍ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടന പ്രഭാഷണം നടത്തുന്നു. സി. പ്രദീപ്, ആര്‍. സുന്ദര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമീപം

ആലുപ്പുഴയില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാവര്‍ഗിന്റെ ഉദ്ഘാടന സഭയില്‍ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടന പ്രഭാഷണം നടത്തുന്നു. സി. പ്രദീപ്, ആര്‍. സുന്ദര്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമീപം

ആലപ്പുഴ: ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള സംഘടനയുടെ ഭാഗമാകാന്‍ സാധിച്ചു എന്ന കൃതാര്‍ത്ഥത അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് സ്വയംസേവകരെന്ന് ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു.

പുന്നപ്ര അറവുകാട് എച്ച്എസ്എസില്‍ ആരംഭിച്ച ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌ക്കാരത്തെ, നാടിനെ വെല്ലുവിളിക്കുന്ന ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത പ്രസ്ഥാനത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

ചെറുപ്രായത്തിലേ നല്ലകാര്യങ്ങള്‍ ചെയ്യാനും നല്ലവരുമായി സംസര്‍ഗം ഉണ്ടാക്കാനും കഴിയുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഞാന്‍ ചെറുതാണ് എന്ന തോന്നലാണ് ഏറ്റവും വലിയത്. വിനയമാണ് മഹിമ, അത് ഉന്നതിയിലേക്ക് നയിക്കും. ഇത്തരം ഒത്തുചേരലുകളിലൂടെ ലഭിക്കുന്നതും അതാണ്. അടുത്തിരിപ്പാണ് ആര്‍ദ്രത, എനിക്ക് ഇടം ഉള്ളതുപോലെ തന്നെ നിനക്കും ഇടം ഉണ്ടെന്നുള്ള തിരിച്ചറിവും അംഗീകാരവും ആണത്. ഒരാള്‍ മിഴി പൂട്ടി തന്റെ ഇടം കണ്ടെത്തലാണ് ധ്യാനം. നമ്മളെല്ലാം കതിരുകളായി മാറണം. കതിരുകളായ നാം വളരുന്ന വഴികളില്‍ നിരവധി പ്രതിസന്ധികളും പരിഹാസങ്ങളും ഉണ്ടായെന്നു വരാം. എന്നാല്‍ അതിനെയൊക്കെ വളമാക്കി മാറ്റി ഉയരേണ്ടവരാണ് നമ്മള്‍. കുറിതൊട്ടാല്‍, ചരട് കെട്ടിയാല്‍, ക്ഷേത്രത്തില്‍ പോയാല്‍ അവഹേളിക്കപ്പെടുന്ന കാലമാണിത്. അതിനെയൊക്കെ അവഗണിച്ച് മുന്നോട്ട് തന്നെ പോകണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനെ നിര്‍മിക്കുന്ന ഏറ്റവും വലിയ ശാലയാണ് ആര്‍എസ്എസിന്റെ ശാഖാപ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികേന്ദ്രീകൃതമാണ് നമ്മുടെ കാഴ്ചപ്പാടുകള്‍, അതുമാറി സാമൂഹിക കേന്ദ്രീകൃതമാകണം, അതാണ് ശാഖകളിലൂടെ കൈവരുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടിയാകുമ്പോള്‍ മാത്രമാണ് ജീവിതം സ്വാര്‍ത്ഥകമാകുന്നത്. ആശയം, ആശയമായി നിലനിര്‍ത്തുകയല്ല, മറിച്ച് ജീവിതമായി മാറ്റണം. ശക്തമായ ശരീരത്തിലേ ശക്തമായ മനസുണ്ടാകുകയുള്ളു. അതിനാണ് കായിക പരിശീലനങ്ങള്‍. സര്‍ഗാത്മക ന്യൂനപക്ഷമാണ് പൊതുസമൂഹത്തെ മാറ്റിമറിക്കുന്നത്. ഉപദേശം കൊണ്ട് പരിവര്‍ത്തനം സാധ്യമല്ല, മാതൃകാജീവിതം നയിച്ചാണ് മാറ്റമുണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ് സര്‍വാധികാരി ആലപ്പുഴ ജില്ലാ സഹ സംഘചാലക് ആര്‍. സുന്ദര്‍, വര്‍ഗ് കാര്യവാഹ് സി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Tags: RSSDefenders of the NationRajeev Alungal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

India

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.