Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബൈഡന്റെ വിദേശ വിദ്വേഷ പരിഹാസത്തിന് മറുപടി നൽകി ജയശങ്കർ ; ഇന്ത്യ വളരെ തുറന്നതാണെന്നും ഏവരെയും സ്വീകരിച്ച ചരിത്രമാണുള്ളതെന്നും വിദേശകാര്യ മന്ത്രി

"അതുകൊണ്ടാണ് ഞങ്ങൾക്ക് സിഎഎ ഉള്ളത്, അത് പ്രശ്‌നത്തിലായ ആളുകൾക്ക് വാതിലുകൾ തുറക്കുന്നു" - ജയശങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 03:04 pm IST
inWorld

ന്യൂദൽഹി : ഇന്ത്യൻ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നത് വിദേശവിദ്വേഷമാണെന്ന യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്റെ പരാമർശം തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സമൂഹം ചരിത്രപരമായി വളരെ തുറന്നതാണ്, അതിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നില്ലെന്ന് ദി ഇക്കണോമിക് ടൈംസ് ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ജയശങ്കർ പറഞ്ഞു.

ഒന്നാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥ തകരുന്നില്ല, ഇന്ത്യ എല്ലായ്‌പ്പോഴും വളരെ സവിശേഷമായ ഒരു രാജ്യമാണ്. ലോകചരിത്രത്തിൽ, ഇത് വളരെ തുറന്ന ഒരു സമൂഹമായിരുന്നുവെന്ന് താൻ പറയും. വ്യത്യസ്തരായ ആളുകൾ, സമൂഹങ്ങൾ ഇന്ത്യയിലേക്ക് വരുന്നുവെന്നും ജയശങ്കർ പറഞ്ഞു.

ഇതിനു പുറമെ ഇക്കാരണങ്ങൾ കൊണ്ടാണ് തങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം ഉള്ളത്. അത് ബുദ്ധിമുട്ടുള്ള ആളുകൾക്ക് വേണ്ടി വാതിലുകൾ തുറക്കുന്നു. ഇന്ത്യയിലേക്ക് വരണമെന്ന് അവകാശവാദം ഉന്നയിക്കുന്ന ആളുകൾക്കായി ഞങ്ങൾ വാതിലുകൾ തുറന്നിരിക്കണമെന്ന് താൻ കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടിയേറ്റം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്തുവെന്ന് വാദിക്കുന്നതിനിടയിൽ, ഇന്ത്യൻ, ചൈനീസ്, ജാപ്പനീസ് സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചയെ വിദേശ വിദ്വേഷം തടഞ്ഞുനിർത്തുന്നുവെന്ന് ബൈഡൻ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയശങ്കറിന്റെ പ്രതികരണം വന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി ഇത്ര മോശമായി നിൽക്കുന്നത്, എന്തുകൊണ്ടാണ് ജപ്പാൻ പ്രശ്‌നങ്ങൾ നേരിടുന്നത്, എന്തുകൊണ്ടാണ് റഷ്യ, എന്തുകൊണ്ട് ഇന്ത്യ, കാരണം അവർക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല, എന്നാൽ കുടിയേറ്റക്കാരാണ് ഞങ്ങളെ ശക്തരാക്കുന്നതെന്നാണ് യുഎസ് പ്രസിഡൻ്റ് പറഞ്ഞത്.

ബൈഡന്റെ അഭിപ്രായത്തോട് ജപ്പാനും പ്രതികരിച്ചു. ജപ്പാൻ നയത്തെക്കുറിച്ച് കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലല്ലാത്ത അഭിപ്രായങ്ങൾ നടത്തിയത് നിർഭാഗ്യകരമാണെന്നാണ് ജപ്പാൻ മറുപടി നൽകിയത്.

Tags: indiausajoe bidenS Jaishankarbilateral relations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.