Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

തോമസ്, ഊബര്‍ കപ്പ് ഭാരതം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 12:01 am IST
inSports

ചെങ്ഡു: തോമസ് കപ്പില്‍ നിലവിലെ ജേതാക്കളായ ഭാരതം പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ചൈനയോട് പരാജയപ്പെട്ടാണ് ഭാരത പുരുഷ ടീമിന്റെ മടക്കം. വനിതകളുടെ ഊബര്‍ കപ്പിലും ഭാരതം പുറത്തായി. ജപ്പാനോടാണ് വനിതകള്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടത്.

ചൈനയോട് ക്വാര്‍ട്ടര്‍ പോരില്‍ 3-1നാണ് ഭാരത പുരുഷന്‍മാര്‍ തോമസ് തപ്പില്‍ പപരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ എച്ച് എസ് പ്രണോയിയും രണ്ടാം മത്സരത്തില്‍ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പരാജയപ്പെട്ടതോടെ ഭാരതം പ്രതിസന്ധിയിലായി. മൂന്നാം മത്സരത്തിനിറങ്ങിയ ലക്ഷ്യാ സെന്‍ കരുത്തന്‍ വിജയത്തിലൂടെ ഭാരതത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ നാലാം അങ്കത്തിനിറങ്ങിയ ധ്രുവ് കപില-സായി പ്രതീക് സഖ്യം പരാജയപ്പെട്ടതോടെ ഭാരതത്തിന്റെ പ്രതീക്ഷകള്‍ തീര്‍ന്നു.

ആദ്യ മത്സരത്തില്‍ പ്രണോയിയെ ലോക രണ്ടാം നമ്പര്‍ താരം ഷി യു ചി സ്‌കോര്‍ 15-21, 21-11, 21-14നാണ് തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഡബിള്‍സിലെ ലോക മൂന്നാം നമ്പര്‍ ജോഡികളായ ഭാരതത്തിന്റെ സാത്വിക്-ചിരാഗ് സഖ്യം ലോക ഒന്നാം നമ്പര്‍ താരങ്ങളായ ലിയാങ് വേ കെങ്-വാഹ് ഷാങ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21-15, 11-21, 21-12. 51 മിനിറ്റില്‍ കളി തീര്‍ന്നു.

മൂന്നാം മത്സരത്തില്‍ ഭാരതത്തിന്റെ ആയുസ് ലക്ഷ്യ നീട്ടിയെടുത്തു. ലോക നാലാം നമ്പര്‍ താരം ലി ഷി ഫെങ്ങിനെ ലക്ഷ്യ തോല്‍പ്പിച്ചു. 13-ാം റാങ്ക് കാരനായ ലക്ഷ്യ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷം തുടരെ രണ്ട് ഗെയിമും നേടിക്കൊണ്ടാണ് ഭാരതത്തിന് പ്രതീക്ഷ നല്‍കിയത്. സ്‌കോര്‍ 13-21, 21-8, 21-14

മൂന്നാം മത്സരത്തില്‍ ജയിച്ചതോടെ നാലാം മത്സരത്തിന് കളമൊരുങ്ങി. ഹെ ജി ടിങ്- റെന്‍ ഷിയാങ് ജു സഖ്യവും ധ്രുവ്-സായ് സഖ്യത്തെ നേരിട്ടു. ഭാരത ജോഡികല്‍ അതിവേഗം തകര്‍ന്നുവീണു. സ്‌കോര്‍ 10-21, 10-21ല്‍ തീര്‍ന്ന മത്സരം വെറും 34 മിനിറ്റില്‍ അവസാനിച്ചു.

ഊബര്‍ കപ്പ് ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ആദ്യം നടന്ന സിംഗിള്‍ പോരാട്ടത്തില്‍ അഷ്മിത ചാലിഹ ജപ്പാന്റെ അയാ ഓഹോരിയോട് പരാജയപ്പെച്ചു. സ്‌കോര്‍ 21-10, 20-22, 21-15നായിരുന്നു തോല്‍വി.

രണ്ടാം മത്സരത്തില്‍ ഡബിള്‍സ് പോരാട്ടത്തിനിറങ്ങിയ പ്രിയ കോഞ്‌ജെഭ്ബാം ശ്രുതി മിശ്ര സഖ്യം നാമി മാറ്റ്‌സുയാമാ-ചിഹാരാ ഷിദ സഖ്യത്തോട് പരാജയപ്പെട്ടു. സ്‌കോര്‍ 21-8, 21-9
മൂന്നാം മത്സരത്തില്‍ അതീവ സമ്മര്‍ദ്ദത്തിലാണ് 20കാരിയയ ഇഷാറാമി ബറുവ സിംഗിള്‍ പോരാട്ടത്തിനിറങ്ങിയത്. എതിരിടേണ്ടിവന്നത് പകരംവയ്‌ക്കാനില്ലാത്ത ലോക ഒന്നാംനമ്പര്‍ താരം നൊസോമി ഒക്കുഹാരയെ. നേരിട്ടുള്ള ഗെയിമിന് മത്സരം അടിയറ വയ്‌ക്കേണ്ടിവന്നു. സ്‌കോര്‍ 21-15, 21-12

Tags: indiaThomas CupUber cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.