Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന വീഡിയോ; സ്വത്തില്‍ ഒരു പങ്ക് മകള്‍ക്ക് നല്‍കുന്നതിന് തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍

തമിഴ്നാട്ടിലെ ചെറുകിട വ്യവസായിയുടെ മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് വ്യവസായിയായ കൊളന്തവേലിനാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേലിന്റെ ക്രൂര പീഢനം അനുഭവിക്കേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 06:22 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ ചെറുകിട വ്യവസായിയുടെ മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് വ്യവസായിയായ കൊളന്തവേലിനാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേലിന്റെ ക്രൂര പീഢനം അനുഭവിക്കേണ്ടി വന്നത്.

സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന വീഡിയോ:

https://twitter.com/MithilaWaala/status/1784451174307123587

അതിക്രൂരമായാണ് ശക്തിവേല്‍ അച്ഛനെ അടിക്കുന്നത്. റൈസ് മില്‍ നടത്തുന്ന അച്ഛന്‍ കൊളന്തവേലിന് നിറയെ സ്ഥലങ്ങളും മറ്റും ഉണ്ട്. ഇദ്ദേഹത്തിന് രണ്ട് മക്കള്‍. ശക്തിവേല്‍ എന്ന മകനും ഒരു മകളും. മകന്‍ ശക്തിവേല്‍ വിവാഹം കഴിച്ച് ഭാര്യയ്‌ക്കൊപ്പം കള്ളക്കുറിച്ചിയിലെ ചിന്ന സേലനത്തിലാണ് താമസം. മകള്‍ യുഎസിലാണ്.

കൊളന്തവേല്‍ നേരത്തെ തന്നെ മകന് ചില സ്വത്തുക്കള്‍ നല്‍കിയിരുന്നു. പ്രായമായപ്പോള്‍ സ്വത്ത് വീതം വെയ്‌ക്കാമെന്ന് കരുതി മകള്‍ക്ക് ചില സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് അക്രമാസക്തനായ മകന്‍ അച്ഛനെ വീടു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൈകള്‍ ഉപയോഗിച്ച് പല തവണ ആക്രമിച്ച ശക്തിവേല്‍ പിന്നീട് കൊളന്തവേലിനെ കാല്‍കൊണ്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ആരോ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കാണാം. എന്നിട്ടും കോപം അടങ്ങാതെ ശക്തിവേല്‍ ഒരു കല്ലെടുത്ത് കൊളന്തവേലിന്റെ തലയിലേക്ക് എറിയുകയാണ്. അതില്‍ ഗുരുതരമായി തലയ്‌ക്ക് മുറിവേറ്റു.

തുടര്‍ന്ന് കൊളന്തവേലിന്റെ സഹായികള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും പുറത്തുനിന്നും ഓടിയെത്തി കാറില്‍ നിന്നും കൊളന്തവേലിനെ വലിച്ചിട്ട് ചവിട്ടുന്ന ശക്തിവേലിനെ വീഡിയോയില്‍ കാണാം.

മകനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ശക്തിവേലിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323 (ഉപദ്രവമേല്‍പിച്ചതിനുള്ള ശിക്ഷ), 323 (ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

 

Tags: VideoTamil NaduKolanthavelShaktivelSon beating fatherbeating fatherPropoerty division
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.