Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയെ നേരിട്ട് ആക്രമിക്കാനില്ല; യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ അടിമ അല്ല: ആദ്യമായി വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ച് ഫ്രാന്‍സിന്റെ മാക്രോണ്‍

റഷ്യയെ നേരിട്ട് ആക്രമിക്കാനില്ലെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യയെ ആക്രമിക്കാനായി പോളണ്ടില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നാറ്റോയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ മാക്രോണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 09:02 am IST
inWorld

പാരിസ്: റഷ്യയെ നേരിട്ട് ആക്രമിക്കാനില്ലെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. റഷ്യയെ ആക്രമിക്കാനായി പോളണ്ടില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നാറ്റോയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ മാക്രോണ്‍. യൂറോപ്യന്‍ യൂണിയന്‍ ഒരു സ്വതന്ത്രരാജ്യമാണെന്നും അല്ലാതെ യുഎസിന്റെ അടിമ അല്ലെന്നും മാക്രോണ്‍ അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങളുമായി സഹകരണവും പങ്കാളിത്തവും നേടി മുന്നോട്ട് പോകേണ്ട ഒന്നാണ് യൂറോപ്പ് എന്നും അത് അമേരിക്കയുടെ അടിമ അല്ലെന്നും മാക്രോണ്‍ വ്യക്തമാക്കി. “റഷ്യ-ഉക്രൈന്‍ യുദ്ധം യൂറോപ്പിന്റെ സുരക്ഷയ്‌ക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യൂറോപ്യന്‍ യൂണിയന് ഊര്‍ജ്ജവും വളവും ലഭിക്കുന്നത് റഷ്യയില്‍ നിന്നാണ്. യൂറോപ്യന്‍ യൂണിയന് ആവശ്യമായ സാധനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത് ചൈനയാണ്. അതേ സമയം സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയെയാണ് ആശ്രയിക്കുന്നത്.” -മാക്രോണ്‍ പറഞ്ഞു.

“അങ്ങിനെ അല്ലെങ്കില്‍ യൂറോപ്പ് ഇല്ലാതായേക്കാം. അത് മരിയ്‌ക്കാതിരിക്കണമെങ്കില്‍ നമ്മുടെ നിലപാട് അതിനനുസരിച്ചാകണം.” – മാക്രോണ്‍ പറഞ്ഞു.അതേ സമയം ഉക്രൈനെ പിന്തുണയ്‌ക്കുമെന്നും റഷ്യയെ ഈ യുദ്ധത്തില്‍ തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ 2024 സമാധാനത്തിന്‍റേതാകണമെന്നും അദ്ദേഹം പറയുന്നു. റഷ്യയോട് വിരോധമുണ്ടെങ്കിലും റഷ്യ ഒരിയ്‌ക്കലും ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടില്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ വിന്യസിച്ച് റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് ആക്കം കൂട്ടാനുള്ള നാറ്റോയുടെ തീരുമാനത്തിനെതിരെ സമാധാനത്തിന്റെയും സംയമനത്തിന്റെയും നിലപാടാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്. ഇത് എങ്ങിനെയാണ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുക എന്നതറിയാന്‍ കാത്തിരിക്കണം.

Tags: Russia-Ukraine warnuclear warfranceEmmanuel MacronPolandRussiaus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.