Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട്ടില്‍ വിജയിക്കുമെന്ന് ഉറപ്പില്ലാതെ സിപിഐ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 02:53 am IST
inKerala

കൊല്ലം: രാഹുല്‍ഗാന്ധിക്കെതിരെ വയനാട്ടില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ ദേശീയ നേതാവ് ആനിരാജ ആവര്‍ത്തിച്ച് പറയുമ്പോഴും ഉറപ്പില്ലാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

വയനാട്ടില്‍ സിപിഐ സ്ഥനാര്‍ത്ഥി വിജയിക്കുമോ എന്ന ചോദ്യത്തിന്, എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമുള്ള പ്രചാരണമാണ് നടത്തുന്നതെന്നായിരുന്നു മറുപടി. കൊല്ലം പ്രസ് ക്ലബ് മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിജയിക്കുമോ എന്ന് ആവര്‍ത്തിച്ചതോടെ, അത് ജനങ്ങളാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ് വ്യക്തമായ ഉത്തരം നല്കാതെ ഒഴിഞ്ഞുമാറി.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ കോണ്‍ഗ്രസ് പോലും ഉയര്‍ത്തിക്കാണിക്കുന്നില്ല. പ്രധാനമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തികാട്ടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഖര്‍ഗയെയാണ് ബോധ്യപ്പെടുത്തേണ്ടത്.

രാഹുലിന് ബുദ്ധികുറവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്‍ഡി സഖ്യത്തിന്റെ ആശയഅടിത്തറ രാഹുല്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇതിനു കാരണം ബുദ്ധിയില്ലാത്ത കേരളത്തിലെ ചില നേതാക്കളാണ്. ഇത് മനസ്സിലാക്കാനുള്ള ബുദ്ധി രാഹുലിനുണ്ടായില്ല. അവസരവാദ രാഷ്‌ട്രീയമാണ് കോണ്‍ഗ്രസിനെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൂടാതെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളെല്ലാം പണം നല്‍കിയുള്ളതാണ്. എല്ലാം കണ്ണുപൊട്ടന്റെ മാങ്ങായേറ് പോലെയാണ്, അതിനാല്‍ ആശങ്കയില്ലെന്നും സിപിഐഎം വിശ്വസിക്കുന്നത് ജനങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫലങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ പൂരം നടത്തിപ്പിനിടെയുണ്ടായ പ്രശ്‌നങ്ങളില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് വിവാദ നടപടികള്‍ എടുപ്പിച്ചതിനു പിന്നില്‍ ആരെങ്കിലും ഉണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനുണ്ടായ വീഴ്ചയ്‌ക്ക് ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്വമില്ലേ, ഉദ്യോഗസ്ഥനു പിന്നില്‍ ആരെന്ന് വ്യക്തമാക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ തൃശ്ശൂര്‍ പൂരത്തെ കുറിച്ച് കൊല്ലത്ത് ഇത്രയും പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ബിനോയ് വിശ്വം വിഷയം അവസാനിപ്പിച്ചു.

 

Tags: binoy viswamLoksabha Election 2024Annie RajaModiyude GuaranteeCPI State Secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.