Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്നത്തിന്റെ പേരില്‍ അരൂരില്‍ ഡിജിറ്റല്‍ പാര്‍ക്ക്; ആലപ്പുഴയ്‌ക്കു ശോഭയുടെ ഉറപ്പ്

നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുമ്പോള്‍ ഡിജിറ്റല്‍ പാര്‍ക്കിന് മന്നത്തു പദ്മനാഭന്റെ പേര് നല്‍കുക എത് കടമയാണ്. ആലപ്പുഴ ഇനി ഡിജിറ്റലാകാന്‍ പോകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 04:53 pm IST
inKerala, Alappuzha

ആലപ്പുഴ: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ അരൂരില്‍ ഡിജിറ്റല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ ഉറപ്പ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ മന്നത്ത് പദ്മനാഭന്‍ നല്‍കിയത് സമാനതകളില്ലാത്ത സംഭാവനയാണ്. നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറുമ്പോള്‍ ഡിജിറ്റല്‍ പാര്‍ക്കിന് മന്നത്തു പദ്മനാഭന്റെ പേര് നല്‍കുക എത് കടമയാണ്. ആലപ്പുഴ ഇനി ഡിജിറ്റലാകാന്‍ പോകുകയാണ്.

ആലപ്പുഴയുടെ ചിരകാല സ്വപ്നമായ ദേശീയ ജലപാത വികസനം നടപ്പിലാക്കും എതാണ് മോദിയുടെ ഗ്യാരന്റി. കൊച്ചി-ആലപ്പുഴ-കായംകുളം-കൊല്ലം തീരദേശ കാര്‍ഗോ സര്‍വീസും അനുബന്ധ പോര്‍ട്ടുകളും നിര്‍മ്മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കിഴക്ക്-പടിഞ്ഞാറ് തീരങ്ങള്‍ ജലമാര്‍ഗം ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തും. അതിനായി 5,000 കോടി രൂപയുടെ സമഗ്ര വികസനമാണ് ആലപ്പുഴയ്‌ക്ക് കൈവരുന്നത്. ചരിത്രപരമായ ഈ ദൗത്യ നിര്‍വഹണത്തിനാണ് എന്‍ഡിഎ വോട്ട് അഭ്യര്‍ത്ഥിക്കുതെന്ന് ശോഭ പറഞ്ഞു.

100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, 10,000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ 150 കോടിയുടെ വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍, പ്ലസ് ടു പഠനശേഷം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 25,000 രൂപ സ്‌കോളര്‍ഷിപ്, ആലപ്പുഴയിലെ ഇസിഎച്ച്എസ് ക്ലിനിക് നവീകരണം, ഒരു രൂപയ്‌ക്ക് ഉച്ചഭക്ഷണം നല്‍കുന്ന മൂന്ന് ഗുരുദേവ ക്യാന്റീനുകള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, കയര്‍മേഖല വികസനം തുടങ്ങി ശോഭാസുരേന്ദ്രന്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. പതിവ് വായ്‌ത്താരികളല്ല, വേറിട്ട, ചിന്ത, വേറിട്ട പദ്ധതികള്‍… ആലപ്പുഴയ്‌ക്ക് ഇത് മാറ്റത്തിന്റെ കാലമാണ്.

വോട്ടര്‍മാര്‍ ശോഭാസുരേന്ദ്രന്റെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും, ആധുനിക പദ്ധതികളും ഒത്തൊരുമിപ്പിച്ച് ആലപ്പുഴയുടെ വികസനം യാഥാര്‍ത്ഥ്യമാക്കുക എന്ന ശോഭയുടെ നിലപാട് ജനം ഏറ്റെടുക്കന്നു. ഇന്നലെ ഓച്ചിറയിലെ വിവിധ സ്വീകരണ പരിപാടികളില്‍ വന്‍ജനപങ്കാളിത്തമായിരുന്നു.

Tags: alappuzhaSobha SurendranMannath PadmanabhanLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.