Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ യുവരാജാവ് ദക്ഷിണ ഭാരതത്തിലേക്ക് ഓടിയൊളിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 03:12 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ യുവരാജാവ് ഉത്തര ഭാരതത്തില്‍ നിന്ന് ഒാടി ദക്ഷിണ ഭാരതത്തില്‍ അഭയം തേടിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വയനാട്ടില്‍ എത്തിയിരിക്കുകയാണ്.

വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍, ഈ മാസം 26നു ശേഷം, അദ്ദേഹം മറ്റൊരിടത്തു മത്സരിക്കുമെന്ന് അറിയിപ്പ് വരും. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എഴുതിവച്ചോളൂ. കോണ്‍ഗ്രസിന്റെ വലിയ നേതാവ് ലോക്‌സഭ വിട്ട് രാജ്യസഭയില്‍ എത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. സോണിയ രാജ്യസഭയിലേക്ക് മത്സരിച്ച കാര്യം സൂചിപ്പിച്ച് മോദി പറഞ്ഞു. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞു. മോദി പറഞ്ഞു.

ഗവര്‍ണറെ തടയുന്നത് നിന്ദ്യം

ഗവര്‍ണറെ വഴിതടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശത്രുരാജ്യങ്ങള്‍ പോലും നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കും. ഭരണഘടനാ പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ഇതുവരെ തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാല്‍ എന്താകും അവസ്ഥ? തമിഴ്‌നാട്ടിലെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല മോദി പറഞ്ഞു. കേരളത്തിന്റെ മനോഹാരിതയെയും സാംസ്‌കാരിക സമ്പന്നതയെയും അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. കേരളത്തന്റെ ബ്രാന്‍ഡ് അംബാസഡറെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അനവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ ഉള്ള കേരളം, ആത്മീയ വിനോദസഞ്ചാരം പ്രാത്സാഹിപ്പിക്കണം. അദ്ദേഹം നിര്‍ദേശിച്ചു.

വനം, സമുദ്രം, നെല്‍പ്പാടങ്ങള്‍ തുടങ്ങിയവയാല്‍ പ്രകൃതി രമണീയമാണ് കേരളം. ലോകത്തിലെ ഏതൊരാളും ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മനോഹരമായ നാടാണ് കേരളം. വിദേശ രാഷ്‌ട്രത്തലവന്മാരോട് പോലും കേരളത്തിന്റെ മനോഹാരിത വിവരിക്കാറുണ്ട്. പുരാതനമായ ക്ഷേത്രങ്ങളും പള്ളികളുമുള്ള കേരളത്തില്‍ ആത്മീയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇവ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

കലകളാലും കേരളം സമ്പന്നമാണ്. കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നിരവധി കലാരൂപങ്ങളാണ് ഇവിടെയുള്ളത്. വിദേശ നേതാക്കള്‍ രാജ്യത്തെത്തുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ കൊണ്ടുപോകാറുണ്ട്. ആഫ്രിക്കന്‍ രാജ്യത്തെ മുന്‍ പ്രധാനമന്ത്രിയുടെ മകളുടെ നേത്ര ശസ്ത്രക്രിയ കേരളത്തില്‍ നടത്തിയ കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.

ആയുര്‍വേദത്തിന് വിദേശരാജ്യങ്ങളില്‍ പ്രചാരം നേടിക്കെടുക്കാന്‍ സാധിച്ചു. ആയുര്‍വേദ സുഖ ചികിത്സ രംഗത്തും കേരളത്തിന് നേട്ടങ്ങളുണ്ടാക്കാം. ഇക്കാരണത്താല്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബസിഡറാണെന്ന് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra ModiRahul GandhicongressSouth India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.