Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി വിശ്വാസ്യത നേടിയത് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയതുകൊണ്ട്: രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 11:33 pm IST
inKerala

തലശ്ശേരി: ബിജെപി ഇന്ന് ലോകത്തില്‍ വിശ്വാസ്യത നേടി ഏറ്റവും വലിയ രാഷ്ടീയ പാര്‍ട്ടിയായത് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയത് കൊണ്ടാണെന്നും ഭാവിയിലും ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

2014 ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളായ ജമ്മുകാശ്മീരിലെ 370 ാം വകുപ്പ് എടുത്ത് മാറ്റി കാശ്മീരില്‍ സമാധാനം ഉണ്ടാക്കി. 500 വര്‍ഷങ്ങളായുള്ള അയോദ്ധ്യ പോരാട്ടത്തിനൊടുവില്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ രാമരാജ്യത്തിന് തറക്കല്ലിട്ടു. ബിജെപിയുടെ ഭരണം കര്‍ത്തവ്യബോധത്തോടെയാണ്.

2014 ല്‍ ഭാരതം സാമ്പത്തികനിലവാരത്തില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. 2027 ല്‍ മൂന്നാം സ്ഥാനത്തെത്തിച്ച് 2047 ഓടെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കും. ഇതുവരെ 4 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. അടുത്ത 3 വര്‍ഷം കൊണ്ട് 5 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. 75 വയസ്സ് കഴിഞവര്‍ക്ക് 5 ലക്ഷം രൂപ ആയുഷ്മാന്‍ പദ്ധതിയിലൂടെ ചികിത്സാ ചിലവ് നല്‍കും. ഭാരത സംസ്‌കാരത്തെ മുന്‍ നിര്‍ത്തി ടൂറിസത്തെ ഒന്നാം സ്ഥാനത്തെത്തിക്കും.

ബിജെപി രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തിനായാണ് രാജ്യം ഭരിക്കുന്നത്. 1962 ല്‍ തമിഴ്‌നാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിനെ പുറത്താക്കി. ഗുജറാത്തില്‍ നിന്നും 40 വര്‍ഷമായിട്ടും ഒറീസയിലും ബീഹാറിലും 30 വര്‍ഷമായിട്ടും കോണ്‍ഗ്രസ്സ് അധികാരത്തില്‍ ഇല്ല. പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ പുറത്താക്കി. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും ജനങ്ങള്‍ ഒരു തവണ പുറത്താക്കിയാല്‍ പിന്നെ സ്വീകരിക്കാത്തത് അവരെ വിശ്വാസമില്ലാത്തത് കൊണ്ടാണ്.

കേരളത്തിന് കേന്ദ്രം കൊടുക്കുന്ന പണം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. ബിജെപി കേന്ദ്രത്തില്‍ 400 അധികം സീറ്റുകള്‍ നേടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് രണ്ടക്ക ശതമാനം വോട്ട് ചെയ്ത കേരള ജനത ഇത്തവണ രണ്ടക്ക സംഖ്യ സീറ്റ് നല്‍കി ബിജെപിയെ ജയിപ്പിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍ മാസ്റ്റര്‍ അധ്യഷത വഹിച്ചു. വടകര പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മാസ്റ്റര്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

Tags: bjpThalasseryRajnath SinghModiyude Guaranteecredibilityimplementing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.