Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലിലേക്കൊരു വിളി കരുതലിനൊരു കൈഫോൺ; കടലിന്റെ മക്കളുടെ ജീവിതത്തെ മാറ്റിമറിച്ച രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംരംഭത്തിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 07:26 pm IST
inKerala

തിരുവനന്തപുരം: ഇന്ത്യൻ ടെലികോം മേഖലയിലേക്ക് തന്റെ ബി പി എൽ കണക്ട് എന്ന കമ്പനിയുമായി രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ അതിന് അനുകൂലമായ ഒരു അന്തരീക്ഷമായിരുന്നില്ല അന്ന് രാജ്യത്ത്. സെല്ലുലാർ ഫോൺ എന്ന ആശയത്തെ പിന്തുണക്കാൻ ആരും അന്ന് തയ്യാറായില്ല. ഇന്ത്യൻ ടെലികോമിന്റെ പിതാവ് സാം പിത്രോഡ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞത് “ഇന്ത്യയിൽ സെല്ലുലാർഫോൺ ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്. ഇന്ത്യയുടെ സാഹചര്യങ്ങളിൽ പബ്ലിക് ടെലിഫോൺ ബൂത്തുകളാണ് ആവശ്യം”. എന്നാൽ, ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ മാറ്റമുണ്ടാക്കിയത് സമ്പന്നരുടെ ജീവിതമല്ല മറിച്ചു കടലിൽ പണിയെടുക്കുന്ന മൽസ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതമായിരുന്നു. ടി പി ശ്രീനിവാസൻ എഴുതിയ ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’ എന്ന പുസ്തകത്തിലാണ് തന്റെ കമ്പനിയുടെ ആരംഭത്തെക്കുറിച്ചും അതിന് അദ്ദേഹം നടത്തിയ കഠിനധ്വാനത്തിന്റെയും കഥ പറയുന്നത്.

ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കരയിലേക്ക് ബന്ധപ്പെടാൻ സെൽഫോണുകൾ സഹായിച്ചു. മൊബൈൽ ഫോൺ വന്നതോടെ മീൻ കൂടുതൽ ആവശ്യമുള്ള മാർക്കറ്റുകൾ ഏതെന്ന് അറിയാനും അങ്ങോട്ട് ബോട്ടടുപ്പിക്കാനും തൊഴിലാളികൾക്ക് കഴിഞ്ഞു. ഹാർബറുകളിലെ മീനിന്റെ വില ഏകീകരിക്കാൻ ഇത് വഴി സാധിച്ചു. ഇങ്ങനെ മൽസ്യവിപണിയിൽ എട്ടു ശതമാനത്തോളം ലാഭം വർധിച്ചെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. മൊബൈൽ ഫോണിന്റെ വരവോടെ മൽസ്യവിപണിയിൽ കാര്യക്ഷമമായ പ്രവർത്തനത്തിന് കരണമായതായും വിപ്ലവാത്മകമായ മാറ്റമുണ്ടായതായും കേരളതീരത്ത് മൽസ്യത്തൊഴിലാളികൾക്കിടയിൽ നടന്ന പഠനങ്ങൾ തെളിയിച്ചുട്ടുണ്ട്. കേരളത്തിലെ ജനജീവിതത്തെ മാറ്റിമറിക്കുന്നതിൽ മൊബൈൽ ഫോണുകൾ വലിയ പങ്ക് വഹിച്ചു.

വിശ്വാസവും ആത്മധൈര്യവും സാങ്കേതികജ്ഞാനവും മാത്രം നിക്ഷേപിച്ച തുടങ്ങിയ ബി പി എൽ കണക്ടിന്റെ കഥ

അമേരിക്കയിലെ മികച്ച ജോലി നിർത്തി ബിസിനസ് തുടങ്ങാൻ രാജീവ് ചന്ദ്രശേഖർ പദ്ധതിയിടുമ്പോൾ ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. 1991 ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ കോൺഗ്രസ് ആ സഹതാപ തരംഗത്തിൽ അധികാരത്തിൽ വന്നു. പി വി നരസിംഹ റാവു പ്രധാനമന്ത്രിയും മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയുമായി മന്ത്രിസഭ അധികാരത്തിൽ വന്നു. ആഗോളവൽക്കരണവും ഉദാരവൽക്കരണവും സർക്കാർ പ്രഖ്യാപിച്ചു. അതിന്റെ പ്രകമ്പനം എല്ലാ മേഖലകളിലും പ്രതിഫലിച്ചു. ആ ചുവടുപിടിച്ച് സെല്ലുലാർ മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരുന്നതിനും പുതിയ ബിസിനസുകൾ ഉണ്ടാക്കാനും സർക്കാരും ശ്രമിച്ചു. സെല്ലുലാർ സർവീസ് നടത്തുന്നതിന് തുറന്ന് ടെണ്ടറുകളിലൂടെ കമ്പനികളെ കണ്ടെത്താനായിരുന്നു സർക്കാരിന്റെ ശ്രമം. രാജീവ് ചന്ദ്രശേഖർ വളരെ പ്രതീക്ഷയോടെയാണ് ഈ മാറ്റങ്ങളെ കണ്ടത്.

എന്നാൽ ബിസിനസ്സിലോ രാഷ്‌ട്രീയത്തിലോ ഒരു പരിചയവുമില്ലാതിരുന്ന രാജീവിന് നേരിടേണ്ടി വന്നത് അസംഘ്യം വെല്ലുവിളികളായിരുന്നു. ഒരു നവ സംരംഭകനെ നിരാശനാക്കുന്ന അനുഭവങ്ങളായിരുന്നു രാജീവ് ചന്ദ്രശേഖറിന് നേരിടേണ്ടി വന്നത്. തന്റെ തീരുമാനം തന്നെ ശരിയാണോ എന്ന് ആ ഇരുപത്തിയെട്ടുകാരന് തോന്നി. തന്നിലുള്ള വിശ്വാസവും ആത്മധൈര്യവും സാങ്കേതികജ്ഞാനത്തിലുള്ള പൂർണ്ണ വിശ്വാസവും കൊണ്ട് രാജീവ് ആ വെല്ലുവിളികളെയൊക്കെയും അതിജീവിക്കാൻ ശ്രമിച്ചു.

രാജീവ് നിരാശനായെങ്കിലും തന്റെ സ്വപന വഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല. തുറക്കാത്ത പലവാതിലുകളും മുട്ടി ഒടുവിൽ ബി പി എൽ കണക്ട് എന്ന കമ്പനി തുടങ്ങി. മോശമായ അനുഭവങ്ങൾ അനവധി നേരിട്ടു. രാഷ്‌ട്രീയ പരിചയവും ബിസിനസ്സ് ബന്ധങ്ങളുമില്ലാതെ ഇന്ത്യൻ വ്യവസായമെന്ന കാറും കോളും നിറഞ്ഞ വൻകടലിലേക്ക് രാജീവ് തന്റെ ചെറുതോണിയിറക്കിയത്. രാജീവ് ചന്ദ്രശേഖർ ഏറ്റെടുത്ത ആ വെല്ലുവിളി മാറ്റിമറിച്ചത് ഏറ്റവും അധികം പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി നിത്യവൃത്തി നടത്തുന്ന കടലിന്റെ മക്കളുടെ ജീവിതമായിരുന്നു.

Tags: Rajeev ChandrasekharModiyude GuaranteeBPL ConnectIndian Telecom Sector
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.