Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസന സ്വപ്‌നങ്ങള്‍ പങ്ക് വെച്ച് സുരേഷ് ഗോപി; വോട്ടര്‍ മാര്‍ക്ക് തുറന്ന കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 05:46 pm IST
inKerala

തൃശൂര്‍ : തൃശൂരിന്റെ വികസനത്തിന് നയരേഖയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രധാനപ്പെട്ട പതിമൂന്ന് നിര്‍ദ്ദേശങ്ങളാണ് സുരേഷ് ഗോപി വോട്ടര്‍മാരുമായി പങ്കുവെക്കുന്നത്. വോട്ടര്‍മാര്‍ക്കുള്ള തുറന്ന കത്തിലാണ് സുരേഷ് ഗോപി തന്റെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെക്കുന്നത്.

ജനപ്രതിനിധിയാകാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പക്ഷം നാടിന്റെ വികസനത്തിനും കേരളത്തിന്റെ പൊതുവായ പുരോഗതിക്കുമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യണമെന്ന സ്വപ്‌നം എനിക്കുണ്ട്. അത് പൂര്‍ണ്ണമായും ഈ അവസരത്തില്‍ വെളിപ്പെടുത്തുക പ്രായോഗികമല്ലെങ്കിലും തൃശ്ശൂരിന്റെ വികസനത്തിനായി ചില സ്വപ്‌ന പദ്ധതികള്‍ ഇവിടെ കുറിക്കുന്നു എന്ന് പറഞ്ഞാണ് തുടക്കം.

1. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടുക എന്നതാണ് ഒരു പദ്ധതി. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന തൃശ്ശൂരിന് ഇത് ശാപമോക്ഷമാകും. കൊച്ചിയില്‍ നിന്ന് നെടുമ്പാശ്ശേരി വഴി തൃശ്ശൂരിലേക്ക് മെട്രോ റെയില്‍ എത്തിയാല്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കും. കൊച്ചിയുടെ ഇരട്ട സിറ്റിയായി തൃശ്ശൂര്‍ അതിവേഗം വികസിക്കും. റെസിഡന്‍ഷ്യല്‍ കേന്ദ്രം എന്ന നിലക്കും തൃശ്ശൂരിന്റെ സാധ്യതകള്‍ ഏറും.

2. തൃശ്ശൂരിന്റെ ഹൃദയമാണ് ശക്തന്‍ മാര്‍ക്കറ്റ്. ശക്തന്‍ മാര്‍ക്കറ്റിനെ മാലിന്യമുക്തമാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മാര്‍ക്കറ്റ് സമുച്ചയം ആയി വികസിപ്പിക്കും.

3. നഗരത്തെ മാലിന്യത്തില്‍ നിന്നും വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാനായി ഡ്രെയിനേജ് സംവിധാനം പരിഷ്‌കരിക്കും.

4. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു നോളജ് സിറ്റി സ്ഥലം ലഭ്യമാകുന്ന മുറയ്‌ക്ക് തൃശൂരില്‍ സ്ഥാപിക്കുക എന്നതാണ് മറ്റൊരു പദ്ധതി.

5. തൃശ്ശൂര്‍ ഗുരുവായൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരില്‍ നിന്ന് തിരൂര്‍ വരെ റെയില്‍വേ ലൈന്‍ നീട്ടുകയും ചെയ്യും.

6 ദേശീയപാത 544 മണ്ണുത്തിയില്‍ നിന്ന് ഗുരുവായൂര്‍ വഴി ദേശീയപാത 66 ലേക്ക് ഒരു ബൈപ്പാസ് എന്നതാണ് നഗരത്തിലെ തിരക്ക് കുറക്കാനുള്ള പദ്ധതി.

7 ഗവ. മെഡിക്കല്‍ കോളേജും തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയും വികസിപ്പിക്കും.

8. കോര്‍പ്പറേഷന്‍ സ്റ്റേഡിയം ആധുനികവല്‍ക്കരിക്കുകയും സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്യും.

9. കോള്‍ പാടങ്ങളിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി സോളാര്‍ പദ്ധതികള്‍ നടപ്പാക്കും.

10 ഷൊര്‍ണൂരില്‍ നിന്ന് നഞ്ചങ്കോട്ടേക്കുള്ള റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കും.

11. പ്രധാനമന്ത്രി ആവാസ് യോജന വഴി എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും.

12. കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കുക വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കും.

13. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ വികസിപ്പിക്കും., വാഗ്ദാനങ്ങള്‍ നല്കുക എന്നതിലല്ല, കഴിയുന്നത്ര പൂര്‍ത്തീകരിക്കുക എന്നതിനാണ് പ്രാധാന്യമെന്ന് ഞാന്‍ കരുതുന്നു.

ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ മാതൃക. തൃശൂരിന്റെ വികസനത്തിനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Tags: suresh gopiLoksabha Election 2024Modiyude GuaranteeDevelopment dreamsNDA Thrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.