Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ബിജെപി വളരുന്നു; 2014ല്‍ ബിജെപി 136 മണ്ഡലങ്ങളില്‍ 50 ശതമാനം വോട്ടുകള്‍ നേടി; 2019ല്‍ അത് 224 മണ്ഡലങ്ങളായി

ഉദാഹരണത്തിന് ദല്‍ഹിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 33 ശതമാനം വോട്ടുകളേ കിട്ടിയിരുന്നുവെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 04:09 pm IST
inIndia

2014ല്‍ ബിജെപി 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് 136 മണ്ഡലങ്ങളില്‍ മാത്രമാിരുന്നെങ്കില്‍, 2019ല്‍ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടുന്ന മണ്ഡലങ്ങളുടെ എണ്ണം 224 ആയി ഉയര്‍ന്നു. ഇതോടെ 2024ല്‍ ഇതിനേക്കാള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് ഈ വിജയം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

2019ല്‍ 2014നേക്കാള്‍ 50 ശതമാനം വോട്ടുകള്‍ നേടിയ 88 ഓളം അധികം മണ്ഡലങ്ങള്‍ ബിജെപി പിടിച്ചു എന്നത് ചില്ലറക്കാര്യമല്ല. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഇത്രയധികം മണ്ഡലങ്ങളില്‍ ഇത്രയ്‌ക്കധികം വോട്ടുകള്‍ നേടുന്നത് 1984ന് ശേഷം ഇതാദ്യമായാണ്.

ഇത് തന്നെയാണ് 2024ലും ബിജെപിയ്‌ക്ക് പ്രതീക്ഷയാവുന്നത്. ഈ വിപുലമായ വോട്ട് പങ്കാളിത്തം ബിജെപിയെ തുണയ്‌ക്കും എന്ന് തന്നെയാണ് വിശ്വാസം. 2014ല്‍ ബിജെപി 136 ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രമേ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടിയിരുന്നത്. അതായത് 2019 ആകുമ്പോഴേക്കും 50 ശതമാനം വോട്ടുകള്‍ കിട്ടുന്ന മണ്ഡലങ്ങളുടെ എണ്ണം 136ല്‍ നിന്നും 224 ആയി എന്നര്‍ത്ഥം. എന്നാല്‍ ബിജെപിയുടെ ഈ വളര്‍ച്ച എന്‍ഡിഎയുടെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നില്ല. 2014ല്‍ 282 സീറ്റുകള്‍ എന്‍ഡിഎ നേടിയെങ്കില്‍, 2019ല്‍ 303 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതായത് 21 സീറ്റുകളുടെ അധിക വളര്‍ച്ച.

2019ല്‍ 50 ശതമാനത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലങ്ങളുടെ എണ്ണം ഇത്രയധികം വര്‍ധിപ്പിച്ചത് ബിജെപിയുടെ ഉയരുന്ന മേല്‍ക്കോയ്‌മയുടെ തെളിവ് തന്നെയാണെന്ന് രാഷ്‌ട്രീയ വിശകലന വിദഗ്ധനായ സുഹാസ് പാല്‍ശികാര്‍ പറയുന്നു. കൂടുതല്‍ വോട്ടുകള്‍ നേടിയ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക, ചെറിയ ഭൂരിപക്ഷങ്ങള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന രീതിയിലുള്ള ഒരു തന്ത്രമായിരിക്കും ബിജെപി ആവിഷ്കരിക്കുക എന്ന് സുഹാസ് പാല്‍ശികാര്‍ പറയുന്നു.

നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം (കരിഷ്മ) തന്നെയാണ് ബിജെപിയിലേക്ക് കൂടുതല്‍ വോട്ടുകള്‍ ആകര്‍ഷിക്കപ്പെടുന്നതിന് പിന്നിലെ കാരണമെന്ന് രാഷ്‌ട്രീയ വിശകലനം നടത്തുന്ന ജേണലിസ്റ്റ് റഷീദ് ക്വിദ്വായി പറയുന്നു. സാധാരണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങളും പ്രാദേശിക നേതാക്കളും ആണ് വിഷയമാകുക. അതുകൊണ്ടാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 12 മുതല്‍ 25 ശതമാനം വരെ അധികവോട്ടുകള്‍ പിടിക്കുന്നതെന്നും റഷീദ് കിദ്വായി പറയുന്നു. ഉദാഹരണത്തിന് ദല്‍ഹിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 33 ശതമാനം വോട്ടുകളേ കിട്ടിയിരുന്നുവെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ഈ വോട്ടുകള്‍ മോദിയുടെ വ്യക്തിപ്രഭാവമാണ് ആകര്‍ഷിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക നേതാക്കളേക്കാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി തന്നെയാണ് വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുക. 2024ല്‍ മോദിയുടെ ഗ്യാരണ്ടി എന്നത് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമാകുമ്പോള്‍ ബിജെപി കൂടുതല്‍ വോട്ട് നേടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം മോദിയുടെ ജനപ്രിയത തന്നെയാണ് ബിജെപിയുടെ വോട്ടുയര്‍ത്തുന്നതെന്ന് റഷീദ് കിദ്വായി പറയുന്നു..

 

 

Tags: Suhas PalshikarbjpNDALoksabha Election 2024Modiyude GuaranteeModi KarishmaModi popularityRashid Kidwai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.