Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷം ഭരണഘടന വച്ച് രാഷ്‌ട്രീയം കളിക്കുന്നു; ഈ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധരെ ശിക്ഷിക്കാന്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 02:12 am IST
inIndia

ഗയ: പ്രതിപക്ഷം ഭരണഘടന വച്ചു രാഷ്‌ട്രീയം കളിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടനാ വിരുദ്ധരെ ശിക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ ഗയയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ വികസനത്തിലേക്കു നയിക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം. അവര്‍ ഭരണഘടനയെ വച്ചു രാഷ്‌ട്രീയം കളിക്കുന്നു. ഈ തെരഞ്ഞെടുപ്പ് അഹങ്കാരികളായ പ്രതിപക്ഷത്തെ ശിക്ഷിക്കാനാണ്. ഭരണഘടനാ വിരുദ്ധരെയും വികസിത ഭാരതത്തെ എതിര്‍ക്കുന്നവരെയും ശിക്ഷിക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്. എന്നെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കള്ളം പ്രചരിപ്പിക്കുന്നു. അവര്‍ ഭരണഘടനയുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുന്നു. എന്‍ഡിഎ ഭരണഘടനയെ മാനിക്കുന്നു. അംബേദ്കറും ഡോ. രാജേന്ദ്ര പ്രസാദും രൂപപ്പെടുത്തിയ ഭരണഘടനയാണ് എന്നെ പ്രധാനമന്ത്രിയാക്കിയത്. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഭരണഘടനാ ദിനാചരണത്തിനു പോലും പ്രതിപക്ഷം എതിരാണ്. അംബേദ്കര്‍ വിചാരിച്ചാല്‍പ്പോലും ഭരണഘടന മാറ്റാനാകില്ല, മോദി തുടര്‍ന്നു.

അയോദ്ധ്യയില്‍ ബാലകരാമനെ പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് ആഘോഷിക്കുന്നത്. ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ തടയാന്‍ മമത സര്‍ക്കാര്‍ ശ്രമിക്കുന്നു. അവര്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കി. എന്നാല്‍ സത്യമേ വിജയിക്കൂ. കല്‍ക്കട്ട ഹൈക്കോടതി രാമനവമി ആഘോഷങ്ങള്‍ക്ക് അനുമതി നല്കി. പൂര്‍ണമായ ഭക്തിയോടെയും ആദരവോടെയും രാമനവമി ആഘോഷിക്കുമ്പോള്‍ ബംഗാളിലെ എല്ലാ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നു. ജൂണ്‍ നാലിന് 400 സീറ്റോടെ എന്‍ഡിഎ അധികാരത്തിലെത്തും. ബംഗാളിന്റെ എല്ലാത്തരത്തിലുമുള്ള വികസനത്തിനാകും കേന്ദ്ര സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുക. ഗുണ്ടകള്‍ക്കു ബംഗാളിലേക്കു നുഴഞ്ഞുകയറാന്‍ എല്ലാ സൗകര്യവും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്തിരിക്കുന്നു, ബംഗാള്‍ ബലൂര്‍ഘട്ടിലെ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.

പത്തു വര്‍ഷമായി രാജ്യം വന്‍ കുതിപ്പിലാണ്. പത്തു കോടി സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളില്‍ ചേര്‍ന്നത്. അതില്‍ 1.25 കോടി ബിഹാറില്‍ നിന്നാണ്. ഭാരതത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം മുന്നേറുന്നത്. ഗയയെ ലോകത്തിനു മുന്നില്‍ പൈതൃക നഗരമാക്കും.

സനാതന ധര്‍മത്തെ ഡെങ്കിയും മലേറിയയോടുമാണ് പ്രതിപക്ഷം ഉപമിക്കുന്നത്. ആര്‍ജെഡി ബിഹാറിനു രണ്ടു കാര്യങ്ങളേ നല്കിയുള്ളൂ, ജംഗിള്‍രാജും അഴിമതിയും. അവരുടെ ഭരണകാലത്ത് വ്യവസായം പോലെ അഴിമതി തഴച്ചുവളര്‍ന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും സാമൂഹിക നീതിയുടെ പേരില്‍ രാഷ്‌ട്രീയം കളിക്കുകയായിരുന്നു, മോദി കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiconstitutionLoksabha Election 2024Modiyude Guaranteeanti-constitutionalistspunish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.