Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ഇടത്-വലത് മുന്നണികള്‍ കേരളത്തെ കൊള്ളയടിയുടെ കേന്ദ്രമാക്കി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 02:00 am IST
inNews
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ വിഷുക്കണി വിഭവങ്ങള്‍ നല്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ വിഷുക്കണി വിഭവങ്ങള്‍ നല്കുന്നു

തിരുവനന്തപുരം: കേരളത്തെ ഇടതു വലതു മുന്നണികള്‍ കൊള്ളയടിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് വര്‍ക്കലയും നെടുമങ്ങാടുമെല്ലാം ലഹരി മാഫിയയുടെ കൈകളിലാണ്. സ്വര്‍ണക്കടത്തിനും ലഹിര മാഫിയക്കും സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നു.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിയുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. ഭരിച്ച സംസ്ഥാനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞവരാണ് ഇവര്‍. ഇടത് വലത് മുന്നണികള്‍ ശക്തരായാല്‍ കേരളത്തിന്റെ സ്ഥിതി ഇതിലും മോശമാകും. കഴിഞ്ഞ പത്തുവര്‍ഷം അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. അതിനാലാണ് അഴിമതിക്കാര്‍ ഒത്തുചേര്‍ന്ന് മോദിയെ തടയാന്‍ ശ്രമിക്കുന്നത്. ഇടത് വലത് മുന്നണികളുടെ മാത്രമല്ല നേതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു. ഇവിടെ വലിയ ശത്രുക്കളായ ഇടത് വലത് മുന്നണികള്‍ ദല്‍ഹിയില്‍ സുഹൃത്തുക്കളാണ്. തിരുവനന്തപുരത്ത് പരസ്പരം മത്സരിക്കുമ്പോള്‍ തൊട്ടടുത്തുള്ള തിരുനെല്‍വേലിയില്‍ ഒരുമിച്ചാണ് മത്സരം. സഹ. ബാങ്കുകളിലൂടെ നഷ്ടമായ സാധാരണക്കാരന്റെ പണം തിരികെ കിട്ടുമെന്ന് ജനങ്ങളുടെ സേവകനായ മോദി ഉറപ്പുനല്കുന്നു. അഴിമതി നടത്തിയവരെ മുഴുവന്‍ തുറങ്കിലടയ്‌ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ വിഷുക്കണിയും തഴപ്പായ കൊണ്ടുണ്ടാക്കിയ തൊപ്പിയും സമ്മാനിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, കൊല്ലം സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, നടി ശോഭന, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി.വി. രാജേഷ്, പ്രൊഫ. വി.ടി. രമ, തോട്ടയ്‌ക്കാട് ശശി, എന്‍ഡിഎ നേതാക്കളായ പരുത്തിപ്പിള്ളി സുരേന്ദ്രന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, പേരൂര്‍ക്കട ഹരികുമാര്‍, അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Kerala GovernmentNarendra ModiIndi AllianceLoksabha Election 2024Modiyude GuaranteeLeft-right frontKerala a center of extortion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.