Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ക്ക് റെസ്പെക്ട് കിട്ടുന്നു….ബിജെപിയില്‍ താന്‍ ഹാപ്പിയെന്ന് കെ. പത്മജ

ബിജെപിയില്‍ താന്‍ ഹാപ്പിയാണെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കെ. കരുണാകന്റെ മകള്‍ കെ. പത്മജ. സ്ത്രീകള്‍ക്ക് നല്ല ബഹുമാനം കിട്ടുന്നതുകൊണ്ടാണ് താന്‍ ഇങ്ങിനെ പറയുന്നതെന്നും കെ. പത്മജ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 06:19 pm IST
inKerala

തൃശൂര്‍: ബിജെപിയില്‍ താന്‍ ഹാപ്പിയാണെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കെ. കരുണാകന്റെ മകള്‍ കെ. പത്മജ. സ്ത്രീകള്‍ക്ക് നല്ല ബഹുമാനം കിട്ടുന്നതുകൊണ്ടാണ് താന്‍ ഇങ്ങിനെ പറയുന്നതെന്നും കെ. പത്മജ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

“സ്ത്രീകളെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനുള്ള ഒരു ശ്രമം ബിജെപിയില്‍ കാണുന്നു. ഏത് പ്രോഗ്രാമിന് പോകമ്പോഴും സ്ത്രീസാന്നിധ്യം കൂടുതലായി കാണുന്നു.ഇതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷമുണ്ട്” – പത്മജ പറയുന്നു.

“കെ. കരുണാകരന്റെ കാലത്ത് സ്ത്രീകള്‍ക്ക് നല്ലതുപോലെ അധികാരം നല്‍കിയിരുന്നു. അതിന് ഉദാഹരണമാണ് സാവിത്രിലക്ഷ്ണനും ലീലാ ദാമോദരമേനോനും എം.ടി. പത്മയുമെല്ലാം. ഇപ്പോള്‍ നോക്കൂ. കോണ്‍ഗ്രസില്‍ എംപി ആയതുകൊണ്ട് മാത്രമാണ് ആലത്തൂരില്‍ രമ്യാ ഹരിദാസിന് സീറ്റ് കൊടുത്തത്. കോണ്‍ഗ്രസ് ഒരു സ്ത്രീക്ക് മാത്രം സീറ്റ് നല്‍കിയപ്പോള്‍ ബിജെപി അഞ്ച് സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കി. “- കെ. പത്മജ പറയുന്നു.

“കോണ്‍ഗ്രസില്‍ 50 വയസ്സ് കഴിഞ്ഞവരെയാണ് കാണുന്നതെങ്കില്‍ ബിജെപിയില്‍ ചെറുപ്പക്കാരും സ്ത്രീകളും ധാരാളമായി വരുന്നു. ഇവര്‍ വര്‍ഗ്ഗീയപാര്‍ട്ടിയെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ അനില്‍ ആന്‍റണിയും അബ്ദുള്ളക്കുട്ടിയും ഇതില്‍ വരില്ലല്ലോ. എല്ലാ പ്രദേശത്തും ബിജെപിയുടെ ഒരു മുന്നേറ്റം കാണുന്നുണ്ട്. ഞാന്‍ കണ്ട പലരും ഉള്ളില്‍ ബിജെപിയാണ്. “- കെ. പത്മജ പറയുന്നു.

Tags: LokSabhaElections2024K.PadmajabjpkunnamkulamPadmajaNarendra ModiPMModiwomen reservationModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

Editorial

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.