Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 11:32 pm IST
inNews

ചെന്നൈ:ചെസ്സ് ബോർഡിൽ വീണ്ടുമൊരു ഇന്ത്യൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് അനുജന്‍ പ്രജ്ഞാനന്ദയും ചേച്ചി വൈശാലിയും. കഴിഞ്ഞ ദിവസമാണ് നോര്‍വ്വെ ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രജ്ഞാനന്ദ മാറിയത്. അതിന് തൊട്ടടുത്ത ദിവസം ചേച്ചി വൈശാലി ജപ്പാനില്‍ നടന്ന ഡബ്ല്യുആര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ചലഞ്ചര്‍ മത്സരത്തില്‍ കിരീടം നേടിയത്. റാപിഡ് മത്സരത്തിലാണ് വൈശാലി വിജയിച്ചത്. ഇനി ബ്ലിറ്റ്സ് മത്സരം അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണ്.

റഷ്യക്കാരികളായ അലക്സാന്ദ്ര കോസ്റ്റിന്യൂകിനെയും കാതറിന ലഗ്നോയെയുമാണ് വൈശാലി പിന്നിലാക്കിയത്. പ്രജ്ഞാനന്ദ പിന്നിലാക്കിയത് ലോകതാരങ്ങളായ മാഗ്നസ് കാള്‍സന്‍, വെസ്ലി സോ, അലിറെസ ഫിറൂഷ, വിന്‍സെന്‍റ് കെയ്‌മര്‍, ഗുകേഷ് എന്നിവരെയാണ് പിന്നിലാക്കി കിരീടം നേടിയത്.

ഇവര്‍ രണ്ടു പേരും ദൈവഭയത്തില്‍ വളര്‍ന്ന കുട്ടികളാണ്. ഇവരുടെ അമ്മ നാഗലക്ഷ്മി സാധാരണക്കാരിയായ വീട്ടമ്മയാണ്. ശിവഭക്തിയിലാണ് കുട്ടികളെ വളര്‍ത്തിയത്. കുട്ടിക്കാലത്തേ നെറ്റിയില്‍ ഭസ്മം തൊടുവിച്ചിരുന്നു. പ്രജ്ഞാനന്ദ ഏത് രാജ്യത്ത് കളിക്കുമ്പോഴും അമ്മ നല്‍കിയ ഭസ്മം ഇന്നും പതിവു തെറ്റിക്കാതെ തൊടുന്നു. ശൈവഭക്തകളായ പെണ്‍കുട്ടികള്‍ തൊടുന്ന കറുത്ത കുറിയാണ് വൈശാലി അധികവും നെറ്റിയില്‍ അണിയുന്നത്. ദൈവാനുഗ്രഹത്തില്‍ വിശ്വസിക്കുന്നവരാണ് നാഗലക്ഷ്മിയും മക്കളും. നോര്‍വ്വെയില്‍ ആറാം റൗണ്ട് വരെയും പ്രജ്ഞാനന്ദ നാലാം സ്ഥാനത്തായിരുന്നു. പ്രജ്ഞാനന്ദ വിജയിക്കാന്‍ വെറും 1 ശതമാനം മാത്രം ചാന്‍സേ ഉള്ളൂവെന്നാണ് അമേരിക്കന്‍ താരം വെസ്ലി സോ അപ്പോള്‍ പ്രസ്താവിച്ചത്.

ആ സമയത്താണ് പ്രജ്ഞാനന്ദയ്‌ക്ക് അമ്മയുടെ ഫോണ്‍ ചെന്നൈയില്‍ നിന്നും വരുന്നത്. അമ്മ പറഞ്ഞത് മകനേ നിന്റെ ജാതക സമയം മാറാന്‍ പോവുകയാണെന്നും ഇനിയങ്ങോട്ട് നല്ല സമയമാണെന്നുമായിരുന്നു. അമ്മ പറഞ്ഞത്. ഇതോടെയാണ് ഗുകേഷിനോടടക്കം പരാജയപ്പെട്ട് മുഖം നഷ്ടപ്പെട്ട പ്രജ്ഞാനന്ദയ്‌ക്ക് അസാധരണമായ ഊര്‍ജ്ജം തിരിച്ചുകിട്ടിയത്. അസംഭാവ്യമായ ഒന്നാണ് നോര്‍വ്വെയില്‍ പിന്നീട് സംഭവിച്ചത്. ഏഴാം റൗണ്ട് മുതല്‍ ഇതുവരെ കാണാത്ത ഒരു യൂടേണാണ് നോര്‍വ്വെ ചെസ്സില്‍ കണ്ടത്. ആറാം റൗണ്ട് വരെ ഒരു ക്ലാസിക് വിജയം മാത്രം നേടിയ പ്രജ്ഞാനന്ദ ഏഴാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെയും എട്ടാം റൗണ്ടില്‍ അലിറെസ ഫീറൂഷയെയും ഒമ്പതാം റൗണ്ടില്‍ ഗുകേഷിനെയും പത്താം റൗണ്ടില്‍ വിന്‍സെന്‍റ് കെയ്‌മറെയും ക്ലാസിക് റൗണ്ടില്‍ തന്നെ തോല്‍പിക്കുകയായിരുന്നു. ക്ലാസിക് ജയം കിട്ടിയാല്‍ മൂന്ന് പോയിന്‍റാണ് കിട്ടുക. വെറും നാല് റൗണ്ടുകളില്‍ നിന്നു മാത്രം പ്രജ്ഞാനന്ദ നേടിയത് 12 പോയിന്‍റുകളാണ്. ആകെ 18 പോയിന്‍റും കിരീടവും. ആറാം റൗണ്ട് വരെ കിരീടം നേടാന്‍ ഒരു ശതമാനം മാത്രം ചാന്‍സ് ഉണ്ടായിരുന്ന പ്രജ്ഞാനന്ദ 10ാം റൗണ്ട് കഴിഞ്ഞപ്പോള്‍ നേടിയത് കിരീടം.

Tags: ChessNagalakshmiR.PraggnanandhaaNorway chessR.VaishaliLatest newsWR World Championship challenger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.