Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മൂന്ന് വട്ടം ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇക്കുറി ശരത് പവാറിന്റെ മരുമകളെ ജയിപ്പിക്കൂ”- ബാരാമതിയില്‍ ശരദ് പവാറിന് നെഞ്ചിടിക്കുന്നു

"മൂന്ന് തവണ നിങ്ങള്‍ ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇത്തവണ ശരത് പവാറിന്റെ മരുമകളെ ബാരാമതിയില്‍ ജയിപ്പിക്കണം." ബാരാമതിയിലെ ജനങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പോരാട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 10:41 pm IST
in India
അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (നടുവില്‍) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ (വലത്ത്)

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (നടുവില്‍) ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ (വലത്ത്)

മുംബൈ: ശരദ് പവാര്‍ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പവാര്‍ കുടുംബത്തിന്റെ അധികാരകേന്ദ്രമായ ബാരാമതിയില്‍ മകള്‍ സുപ്രിയ സുലെയെ കെട്ടുകെട്ടിക്കാന്‍ ദൃഢനിശ്ചയവുമായി ബിജെപി. ശരദ് പവാര്‍ എന്ന രാഷ്‌ട്രീയ ചാണക്യന്റെ രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു എന്‍സിപിയെ നെടുകെ പിളര്‍ന്നത്. അതിന്റെ അന്ത്യമാണ് മകള്‍ സുപ്രിയ സുലെയെ ബാരാമതിയില്‍ തോല്‍പിക്കല്‍.

കഴിഞ്ഞ ദിവസം അജിത് പവാര്‍ പ്രസംഗിച്ചത് ഇങ്ങിനെയാണ്:”മൂന്ന് തവണ നിങ്ങള്‍ ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇത്തവണ ശരത് പവാറിന്റെ മരുമകളെ ബാരാമതിയില്‍ ജയിപ്പിക്കണം.” ബാരാമതിയിലെ ജനങ്ങള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത പോരാട്ടം. “ആദ്യം നിങ്ങള്‍ എന്നെ ജയിപ്പിച്ചു. പിന്നെ ബാരാമതിയില്‍ നിന്നും ശരദ് പവാറിനെ ജയിപ്പിച്ചു. പിന്നീട് മൂന്ന് വട്ടം ശരദ് പവാറിന്റെ മകളെ ജയിപ്പിച്ചു. ഇക്കുറി ശരദ് പവാറിന്റെ മരുമകളെ കൂടി ജയിപ്പിക്കൂ. അതോടെ പവാര്‍ കുടുംബത്തിലെ എല്ലാവരും സന്തുഷ്ടരാകും”.- അജിത് പവാര്‍ പ്രസംഗിച്ചപ്പോള്‍ ബാരാമതിക്കാര്‍ കയ്യടിച്ചു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഉദ്ധവ് താക്കറെയെ കൂട്ടുപിടിച്ച് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തിയ ശരദ് പവാര്‍ തന്ത്രം ബിജെപിയ്‌ക്ക് എളുപ്പം മറക്കാന്‍ കഴിയില്ല. ഉദ്ധവ് താക്കറെയ്‌ക്ക് മുഖ്യമന്ത്രിക്കസേര വാഗ്ദാനം ചെയ്താണ് ശരദ് പവാര്‍ ആ ലക്ഷ്യം കൈവരിച്ചത്. ഇപ്പോള്‍ പവാര്‍ കോട്ടയില്‍ സ്വന്തം മകളെ തന്നെ തോല്‍പിച്ച് മധുരപ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി ബാരാമതിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നിരിക്കുന്നത് ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ. സ്വന്തം മകളും മരുമകന്റെ ഭാര്യയും ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കരുത്ത് ശരദ് പവാറിന് ഉണ്ടാവില്ല. ബിജെപി ആഗ്രഹിക്കുന്നത് അച്ഛനെ രാഷ്‌ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുകയാണെന്ന് പവാറിന്റെ മകള്‍ സുപ്രിയ സുലെ പറഞ്ഞത് അതിനാലാണ്.

ബാരാമതി പവാര്‍ കുടുംബത്തിലെ വര്‍ഷങ്ങളായി മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. അവിടെയാണ് ബിജെപി പവാര്‍ കുടുംബത്തിലെ തന്നെ ശക്തയായ സ്ത്രീ സ്ഥാനാര്‍ത്ഥിയുമായി കടന്നുവരുന്നത്. ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് ഏക്നാഥ് ഷിന്‍ഡേ ശിവസേന ഗ്രൂപ്പിന്റെയും ബിജെപിയുടെയും പിന്തുണ ഉണ്ട്.

ബാരാമതിയിലെ ഈ തെരെഞ്ഞെടുപ്പ് പോരാട്ടത്തോടെ ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്.

2019ല്‍ സുപ്രിയ സുലെയുടെ പ്രധാന എതിരാളി ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ രാഹുല്‍ കൂല്‍ ആയിരുന്നു. അന്ന് സുപ്രിയ സുലെ 1,55,774 വോട്ടുകള്‍ക്കാണ് ജയിച്ചത്. പക്ഷെ ഇക്കുറി ശരദ് പവാറിന്റെ മകള്‍ക്ക് പോരാട്ടവും വിജയവും എളുപ്പമായിരിക്കില്ല.

ആരാണ് സുനേത്ര പവാര്‍?
ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ ഭാര്യ എന്നത് മാത്രമല്ല സുനേത്ര പവാറിന്റെ മേല്‍വിലാസം. ഒരിയ്‌ക്കല്‍ ശരദ് പവാറിന്റെ വലം കയ്യും മുന്‍ മഹാരാഷ്‌ട്ര മന്ത്രിയുമായിരുന്ന പദം സിംഗ് പാട്ടീലിന്റെ സഹോദരി കൂടിയാണ് സുനേത്ര. ജൈവകൃഷി, ജൈവവളം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യസന്നദ്ധ സംഘടന നടത്തുന്ന സുനേത്ര ബാരാമതിക്കാര്‍ക്ക് സുപരിചിതയാണ്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ഗ്രാമങ്ങള്‍ വാര്‍ത്തെടുക്കുന്നതിലും സുനേത്ര പവാര്‍ മുന്‍കയ്യെടുക്കുന്നു. വിദ്യാപ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ട്രസ്റ്റി കൂടിയാണ്. ഫ്രാന്‍സില്‍ നടന്ന ലോക വ്യവസായസംരംഭക ഫോറത്തില്‍ പങ്കെടുത്തിട്ടുണ്ട്.

2019ല്‍ സുപ്രിയ സുലെയോട് തോല്‍വി ഏറ്റുവാങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി കാഞ്ചന്‍ കുലിനെ സുനേത്ര പവാര്‍ കണ്ടിരുന്നു.

ബാരാമതി- ശരദ് പവാര്‍ കോട്ട
1967ല്‍ ആണ് ബാരമതി നിയോജകമണ്ഡലത്തില്‍ നിന്നും ശരദ് പവാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1972,1978, 1980, 1985, 1990 വര്‍ഷങ്ങളില്‍ ശരദ് പവാര്‍ ജയിച്ചു. ഇതേ ബാരാമതി ലോക് സഭാ മണ്ഡലത്തിലും ശരദ് പവാര്‍ 1984,1996, 1998,1999, 2004 വര്‍ഷങ്ങളില്‍ ജയിച്ചു. 2009,2014,2019 വര്‍ഷങ്ങളില്‍ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നും സുപ്രിയ സുലെ വിജയിച്ചു. അജിത് പവാര്‍ ബാരാമതി നിമയസഭാ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ എംഎല്‍എ ആയി ജയിച്ചു. ഇപ്പോള്‍ സിറ്റിംഗ് എംഎല്‍എ ആണ് അജിത് പവാര്‍.

Tags: Sharad Pawarsupriya suleBaramatiModiyude GuaranteePawar familySunetra PawarModiagain2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

India

ശരത് പവാറിന്റെ കുബുദ്ധി? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രസ്താവന നടത്തി, പിന്നെ ചെറുമകന്‍ പവാറിനെ ഇറക്കി ദുരൂഹത ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.