Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ജാസ്മിന് എന്തുമാകാം.മറ്റുള്ളവർ ചെയ്താൽ കള്ളക്കരച്ചിൽ‌, ചവിട്ടി താക്കുന്നതിന് പരിധിയുണ്ട് പറ്റുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 08:21 pm IST
inEntertainment

ബി​ഗ് ബോസ് മലയാളം സീസൺ ആറിലേക്ക് വൈൽഡ‍് കാർഡുകൾ വന്നതോടെ മത്സരാർത്ഥികളുടെ ​ഗെയിമെല്ലാം താറുമാറായി. ഹൗസ് അടക്കി ഭരിച്ച് നിന്നിരുന്നവർക്ക് പോലും ഇപ്പോൾ അടി പതറുകയാണ്. ഇന്നേവരെ വാക്ചാരുത്യം കൊണ്ട് ഹൗസിൽ ആധിപത്യം നേടിയിരുന്ന ജാസ്മിൻ പോലും ഇപ്പോൾ ഹൗസിൽ പിടിച്ച് നിൽക്കാൻ പാടുപെടുന്ന അവസ്ഥയാണ്. ഇപ്പോഴിതാ തന്നെ ചവിട്ടി താക്കുകയാണെന്ന് പറഞ്ഞ് ജാസ്മിൻ കരയുന്ന രം​ഗങ്ങൾ ഉൾപ്പെട്ട പ്രമോയാണ് വൈറലാകുന്നത്.

വൈൽഡ് കാർഡായ സിബിൻ ഉൾപ്പെട്ട ഒരു വഴക്ക് പരിഹരിക്കാനായി ഹൗസ് ക്യാപ്റ്റനായ ജാസ്മിൻ ഒരു മീറ്റിങ് ലിവിങ് റൂമിൽ‌ വിളിച്ച് ചേർക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മീറ്റിങിൽ സംസാരിച്ച് തുടങ്ങിയ ജാസ്മിൻ സിബിനോട് നിന്റെ ഭാ​ഗത്ത് നിന്നുണ്ടായ തെറ്റ് പറഞ്ഞ് തരാമെന്ന് പറഞ്ഞപ്പോൾ എന്റെ തെറ്റ് ജാസ്മിൻ പറയുമോയെന്നാണ് സിബിൻ ചോദിച്ചത്.

അതോടെ രോഷാകുലയായ ജാസ്മിൻ എന്റെ കണ്ണിൽ കണ്ട സാധനം പറയാമെന്ന് പറഞ്ഞ് വിശദീകരിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു വൈൽഡ് കാർഡായ അഭിഷേക് ജയദീപ് ഇതെല്ലാം കേട്ട് ചിരിക്കാൻ തുടങ്ങി. താൻ സംസാരിക്കുന്നത് കേട്ട് അഭിഷേക് ചിരിക്കാൻ തുടങ്ങിയതോടെ ജാസ്മിൻ വീണ്ടും ദേഷ്യപ്പെടാൻ തുടങ്ങി. ചിരി വന്നാൽ ചിരിച്ച് പോകുമെന്ന് അഭിഷേക് പറഞ്ഞപ്പോൾ ജാസ്മിൻ ദേഷ്യത്തോടെ നോക്കുന്നതും പ്രമോയിൽ കാണാം.

തുടർന്ന് എല്ലാവരും സംസാരിക്കാനും ബഹളം വെക്കാനും തുടങ്ങിയതോടെ ജാസ്മിൻ തന്നെ തെരഞ്ഞെടുത്ത ആളുകൾ ഉൾപ്പെട്ട പവർ ടീം രം​ഗത്ത് എത്തി ജാസ്മിനെ സൈഡിലേക്ക് ഒതുക്കി സംസാരിക്കാൻ തുടങ്ങി. ക്യാപ്റ്റനെന്ന പരി​ഗണനപോലും നൽ‌കാതെയാണ് പവർ ടീം അം​ഗങ്ങളായ അപ്സര, ​ഗബ്രി, അർജുൻ തുടങ്ങിയവർ കാര്യങ്ങൾ നിയന്ത്രിച്ച് തുടങ്ങിയത്.

അതിനിടയിൽ ജിന്റോ അടക്കമുള്ളവർ സംസാരിക്കുന്നതും എല്ലാവരെയും നിയന്ത്രിക്കാൻ കഴിയാതെ ജാസ്മിൻ നിസ്സഹായയാകുന്നതും ​ഗബ്രിയോട് രോഷം പ്രകടിപ്പിക്കുന്നതുമെല്ലാം പ്രമോയിൽ കാണാം. അതിനടയിൽ പെട്ടന്ന് അപ്സര കയറി വന്ന് ക്യാപ്റ്റനോട് അടക്കം ഇരിക്കാനും പറയുന്നത് കേൾക്കാൻ ആവശ്യപ്പെട്ടതും. ക്യാപ്റ്റനെന്ന പരി​ഗണനപോലും തരാതെ പവർ ടീം അം​ഗങ്ങൾ ഉൾപ്പടെ തന്നോട് ആ‍ജ്ഞാപിക്കാൻ തുടങ്ങിയത് ജാസ്മിനെ തകർത്തു.
ശേഷം ചവിട്ടി താക്കുന്നതിന് ഒരു പരിധിയുണ്ടെന്നും എനിക്ക് പറ്റുന്നില്ലെന്നും പറഞ്ഞ് ജാസ്മിൻ കരയുന്നതും പ്രമോയിൽ കാണാം. വീഡിയോ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഇങ്ങനൊരു അവ​ഗണന പവർ ​ടീമിൽ നിന്ന് ജാസ്മിന് ആവശ്യമായിരുന്നുവെന്നാണ് പ്രേക്ഷകരിൽ ഏറെപ്പേരും കുറിച്ചത്.

കാരണം മോഹൻലാൽ വരെ കഴിഞ്ഞ വീക്കെന്റിൽ എപ്പിസോഡിൽ ശിക്ഷിച്ച ​ഗബ്രിയേയാണ് ജാസ്മിൻ ആദ്യം തന്നെ പവർ ടീമിലേക്ക് കൊണ്ടുവന്നത്. ഇതാണ് ഞങ്ങൾക്ക് വേണ്ടത്. നിനക്ക് എല്ലാവരേയും ചവിട്ടി താഴ്‌ത്താം. നീ ചെയ്തത് ഒന്നും എവിടെയും ഇല്ല, ജിന്റോയെ ഇതുപോലെ പരി​ഹസിച്ചപ്പോൾ ജാസ്മിന്റെ ഭാ​ഗത്ത് നിന്നും ഇതൊന്നും കണ്ടില്ലല്ലോ, ജാസ്മിന് മറ്റുള്ളവരെ അടിച്ചിരുത്താനും കണ്ണുരുട്ടി പേടിപ്പിക്കാനും ഭരിക്കാനും പറ്റുന്നില്ല അതിന്റെ കരച്ചിലാണ്.

അതിന് ഇതുപോലെ ബിജിഎം ഇട്ട് സഹതാപം കാണിക്കാൻ എന്തിരിക്കുന്നു?, ഇവൾക്ക് മറ്റുള്ളവരെ ചവിട്ടി താഴ്‌ത്താം. പക്ഷെ ബാക്കിയുള്ളവർ ഇവളെ കുറ്റം പറഞ്ഞാൽ കരയും, ജാസ്മിന്റെ ഒരു അവസ്ഥ… അവൾ പിടിച്ച് പവർ ടീമിലിട്ട‌ അപ്സര അതിന്റെ നന്ദി പോലും കാണിക്കാതെ കറിവേപ്പിലയാക്കി കളഞ്ഞു ജാസ്മിനെ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഇപ്പോൾ ഹൗസിന് പുറത്ത് ഏറ്റവും നെ​ഗറ്റീവായി നിൽക്കുന്ന ഒരു മത്സരാർത്ഥി ജാസ്മിൻ ജാഫറാണ്. കഴിഞ്ഞ ദിവസം സായ് കൃഷ്ണൻ എന്ന മത്സരാർത്ഥി എല്ലാ വിവരങ്ങളും പറഞ്ഞ് കൊടുത്തിട്ട് പോലും ജാസ്മിൻ ഇപ്പോഴും പഴയ ലവ് ട്രാക്കിലൂടെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

 

Tags: Big BossReality Showjasmine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മുസ്ലീമെന്നൊരു വാക്ക് പോലുമില്ലാതെ ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ; കയ്യും തലയും ഒക്കെ ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.