Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 05:28 pm IST
inMiniscreen

യുവത്വത്തിന്റെ ശബ്ദമായി ‘പീപ്പിൾസ് പാർലമെന്റ്’; എറണാകുളം പതിപ്പിന്റെ സംപ്രേഷണം ഞായറാഴ്ച ഉച്ചയ്‌ക്ക് 1.30ന്

ബിഗ് ബോസ് മലയാളം സീസൺ 8ന്റെ ഭാഗമായി യുവത്വത്തിന്റെ ശബ്ദവും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാൻ ജിയോഹോട്ട്സ്റ്റാറും RED FM-ഉം ചേർന്നൊരുക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. എറണാകുളം UC കോളേജിൽ സംഘടിപ്പിച്ച പീപ്പിൾസ് പാർലമെന്റിന്റെ സംപ്രേഷണം ഒക്ടോബർ 11, ഞായറാഴ്ച ഉച്ചയ്‌ക്ക് 1.30ന് ഏഷ്യാനെറ്റിൽ ഉണ്ടായിരിക്കും.

വെറുമൊരു സംവാദവേദി എന്നതിലുപരി, പുതിയ തലമുറയുടെ ചിന്തകൾക്കും സാമൂഹിക കാഴ്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആശയവിനിമയ വേദിയാണ് പീപ്പിൾസ് പാർലമെന്റ്.

ബിഗ് ബോസിലെ മത്സരം വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല; പുറത്തും അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും ഇടമുണ്ട്. യുവത്വത്തിന്റെ ശബ്ദം കേൾക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകൾ അറിയാനും ഒരുക്കുന്ന ഈ വേദിയിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്കും പ്രസക്തിയുണ്ട്. തുറന്നുപറയാനും ചോദ്യങ്ങൾ ഉന്നയിക്കാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന പീപ്പിൾസ് പാർലമെന്റിൽ ഉയരുന്ന ശബ്ദങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അഭിപ്രായത്തിന് ബിഗ് ബോസ് വേദിയിലും ഇടം ലഭിക്കും.

ബിഗ് ബോസ് ഹൗസിനുള്ളിലെ മത്സരങ്ങൾക്കും തന്ത്രങ്ങൾക്കും അപ്പുറം, പ്രേക്ഷകർക്കും തങ്ങളുടെ നിലപാടുകൾ തുറന്നുപറയാനുള്ള അവസരമാണ് പീപ്പിൾസ് പാർലമെന്റ് ഒരുക്കുന്നത്. ‘നിങ്ങളുടെ ശബ്ദത്തിനും ശക്തിയുണ്ട്’ എന്ന ആശയവുമായി എത്തുന്ന ഈ സംരംഭം യുവത്വത്തിന്റെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും പുതിയൊരു വേദിയാകുന്നു.

പീപ്പിൾസ് പാർലമെന്റിന്റെ അടുത്ത പതിപ്പ് ഒക്ടോബർ 14, ബുധനാഴ്ച തിരുവനന്തപുരത്തെ വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളേജിൽ സംഘടിപ്പിക്കും.

‘പീപ്പിൾസ് പാർലമെന്റ്’ — നിങ്ങളുടെ ശബ്ദം, നിങ്ങളുടെ നിലപാട്; ജനാധിപത്യത്തിന്റെ പുതിയ വേദി.

Tags: asianetBig Boss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Entertainment

ഏഷ്യാനെറ്റിൽ ” OG ONAM ” : പത്ത് ദിവസത്തെ ഓണാഘോഷമായി ഏഷ്യാനെറ്റ്

Entertainment

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.