Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

20 ലേറെ രാജ്യങ്ങളില്‍ നിന്നുമുള്ള അപൂര്‍വ്വ രുചികള്‍ വിളമ്പും; റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ രുചി സാമ്രാജ്യം വിസ്തൃതമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 01:15 pm IST
inErnakulam, Health, Business

കൊച്ചി: രുചികരമായ വിവിധതരം അപൂര്‍വ്വ അന്താരാഷ്‌ട്ര വിഭവങ്ങള്‍ ഒരുക്കി കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ച റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റെസ്‌റ്റോറന്റ് കേരളത്തിന് പുറത്തും വിദേശത്തും രുചി വൈഭവം പടര്‍ത്താന്‍ ഒരുങ്ങുന്നു. തൃശൂര്‍ ആസ്ഥാനമായ ഫ്യുച്ചര്‍ ഫുഡ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ഒരു വര്ഷം മുന്‍പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ടര്‍ക്കി, മൊറോക്കോ, ജോര്‍ജ്ജിയ, കെനിയ, മൊസാമ്പിക്, മെക്‌സിക്കോ, വിയറ്റ്‌നാം, ജപ്പാന്‍ ഉള്‍പ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂര്‍വ്വവും രുചികരവുമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്‌റ്റോറന്റാണ് റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍.

പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലത്തിനിടയില്‍ കേരളത്തിലെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട രുചികേന്ദ്രമായി ഈ റെസ്‌റ്റോറന്റ് മാറി. അപൂര്‍വ്വ വിഭവങ്ങള്‍ മാത്രമല്ല അനുപമമായ ആംബിയന്‍സും കൂടാതെ ലൈവ് കിച്ചന്‍, മിക്‌സോളജി ബാര്‍, ഫ്‌ലാറ്റ് വോക് പിന്നെ ഷെഫ്‌സ് സ്റ്റുഡിയോ എന്നിവ റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റെസ്‌റ്റോറന്റിലെ രുചി അനുഭവത്തെ വ്യത്യസ്തമാക്കുന്നു. ഒരു സമയം 150 കസ്റ്റമേഴ്‌സിനെ സര്‍വീസ് ചെയ്യാന്‍ സാധിക്കുന്ന വിശാല സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.

റെസ്‌റ്റോറന്റിന് ലഭിച്ച ഈ വന്‍ സ്വീകരണവും അംഗീകാരവും സംസ്ഥാനത്തിന് പുറത്തും വിദേശത്തും റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ഔട്‌ലെറ്റുകള്‍ ഫ്യുച്ചര്‍ ഫുഡ്‌സ് ഗ്രൂപ്പിന് പ്രചോദനമായി. സൗത്ത് ഇന്ത്യയിലും, മിഡില്‍ ഈസ്റ്റിലുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയന്ന് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ജോഷി ജോര്‍ജ്ജ്, ഡയറക്ടര്‍ ബിജു ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

‘ജനങ്ങള്‍ നല്‍കിയ സ്‌നേഹവും സ്വീകരണവും ആണ് ഈ കോണ്‍സെപ്റ്റിനെ ഇനിയില്‍ വ്യാപിക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്‌ലെറ്റുകള്‍ ആരംഭിക്കുക. ഫ്യുച്ചര്‍ ഫുഡ്‌സിന്റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ണര്‍സുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. 2030നിലുള്ളില്‍ മിഡില്‍ ഈസ്റ്റിലെ പ്രധാന നഗരങ്ങളില്‍ റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ ആരംഭിക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കൊച്ചിയില്‍ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും റെസ്‌റ്റോറന്റ് വിജയം നേടും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ബിജു ജോര്‍ജ് പറഞ്ഞു.

ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീര്‍ച്ചയായും റോസ്റ്റൗണില്‍ ലഭിക്കും. റെസ്‌റ്റോറന്റിന്റെ അന്തരീക്ഷവും തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഉള്ളതിനാല്‍, പ്രത്യേക അവസരങ്ങള്‍ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനും കൂടാതെ ബിസിനെസ്സ് ലഞ്ചിനും അനുയോജ്യമായ ഇടമാണ് റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ജോഷി പറഞ്ഞു.

‘രണ്ട് വര്‍ഷമെടുത്താണ് റോസ്റ്റൗണിലെ മെനു ക്യൂറേറ്റ് ചെയ്‌തെടുത്തത്. വിഭവങ്ങളുടെ രുചി കഴിയുന്നത്ര ആധികാരികമാണെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു. അതിനു വേണ്ടിയുള്ള ചേരുവകള്‍ കണ്ടെത്തുന്നത് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. തനത് രുചിയില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ അതാതു രാജ്യങ്ങളില്‍ നിന്ന് തന്നെ പ്രത്യേകം ഇറക്കുമതി ചെയ്ത ചേരുവകളാണ് ഉപയോഗിക്കുന്നത്,’ എന്ന് ഷെഫ് മുഹമ്മദ് സിദ്ധിക്ക് പറയുന്നു.

‘രുചിയിലും ഗുണത്തിലും ആംബിയന്‍സിലും അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുമ്പോള്‍ തന്നെ ഏവര്‍ക്കും അഫോര്‍ഡബിള്‍ ആയ രീതിയില്‍ ഒരുക്കിയ റെസ്‌റ്റോറന്റാണ് റോസ്റ്റൗണ്‍. കൂടാതെ ലൈവ് കിച്ചന്‍, ഷെഫ്‌സ് സ്റ്റുഡിയോ, മിക്‌സോളജി ബാര്‍, ഫ്‌ലാറ്റ് വോക് തുടങ്ങിയ നൂതന എക്‌സ്പീരിയന്‌സുകളും ഇവിടെ ലഭിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Tags: Rosstown Global Grillflavor empire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.