Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗര നക്‌സല്‍ ഗൗതം നൗലാഖയുടെ സുരക്ഷാച്ചെലവിന് 1.64 കോടി അടയ്‌ക്കണം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 10:29 am IST
inIndia

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നഗര നക്‌സല്‍ ഗൗതം നൗലാഖയുടെ സുരക്ഷാച്ചെലവ് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുതടങ്കല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നവ്‌ലാഖയ്‌ക്ക് വീട്ടുതടങ്കല്‍ കാലത്ത് നല്‍കിയ സുരക്ഷയ്‌ക്ക് അദ്ദേഹം 1.64 കോടി രൂപ അടയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവായി.
2018ല്‍ ഭീമാ കൊറേഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്‌ലാഖയ്‌ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവരുടേതാണ് വിധി. ‘നിങ്ങള്‍ക്ക് ബാധ്യതയില്‍ നിന്ന് ഒളിച്ചോടാനാവില്ല,’ കോടതി വ്യക്തമാക്കി.

‘നിങ്ങള്‍ വീട്ടുതടങ്കല്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സുരക്ഷയ്‌ക്കുള്ള ചെലവ് നല്‍കണം. നിങ്ങള്‍ക്ക് ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല,’ കോടതി പറഞ്ഞു. ഗൗതം നവ്‌ലാഖ എന്‍ഐഎക്ക് ഏകദേശം 1.64 കോടി രൂപ നല്കാനുണ്ടെന്ന് ഏജന്‍സിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പരാമര്‍ശം.

തുക അടയ്‌ക്കാന്‍ സമ്മതമാണെന്ന് നവ്‌ലാഖയുടെ അഭിഭാഷകന്‍ ഷദന്‍ ഫറസത് അറിയിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 31 ന് പുണെ എല്‍ഗാര്‍ പരിഷത് സമ്മേളനത്തില്‍ നടന്ന തീവ്ര പ്രസംഗങ്ങള്‍ക്ക് ശേഷം അടുത്ത ദിവസമായിരുന്നു, കോരേഗാവ് ഭീമ യുദ്ധസ്മാരകത്തിനടുത്ത് കലാപമുണ്ടായത്. 2022 നവംബര്‍ 10 മുതല്‍ പബ്ലിക് ലൈബ്രറിയില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു, നവ്‌ലാഖ. ജയിലില്‍ പോകേണ്ട നവ്‌ലാഖയ്‌ക്ക് ആരോഗ്യകാരണങ്ങളാല്‍ സുപ്രീംകോടതിയാണ് വീട്ടുതടങ്കല്‍ അനുവദിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 19 ന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടി. എന്‍ ഐ എ സുപ്രീംകോടതിയില്‍ പോയി അത് സ്‌റ്റേ ചെയ്തു. പാക് ഐ എസ് ഐ ജനറലിനെ നവ്‌ലാഖ കണ്ടതിന് തെളിവുണ്ട്.

Tags: Gautam Navlakha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.