Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിഷേക് മനു സിംഘ് വിയുടെ വാദമുഖങ്ങളെ തള്ളി കെജ്രിവാളിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയ ജ.സ്വര്‍ണ്ണ കാന്ത ശര്‍മ്മയുടെ നിരീക്ഷണങ്ങള്‍ ഇവയാണ്

തെരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ദുരുപദിഷ്ടമാണെന്ന വാദം ദല്‍ഹി ഹൈക്കോടതി തള്ളി. കാരണം ഇഡിയുടെ നിക്കങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 07:08 pm IST
in India
കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ തള്ളിയ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ (വലത്ത്)

കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ തള്ളിയ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ (വലത്ത്)

ന്യൂദല്‍ഹി:തെരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ദുരുപദിഷ്ടമാണെന്ന വാദം ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ തള്ളി. കാരണം ഇഡിയുടെ നിക്കങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.

ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മയുടെ നിരീക്ഷണങ്ങള്‍

അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ദല്‍ഹിയില്‍ മദ്യനയം രൂപീകരിച്ചതെന്നും അതിന് പിന്നില്‍ ഗൂഡാലോചന നടത്തിയതെന്നും ഇഡി തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഗൂഢാലോചനയില്‍ നിന്നുള്ള പണം ഉപയോഗിക്കുകയും ചെയ്തു. ആം ആദ്മിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍ കെജ്രിവാള്‍ തന്നെയാണ് മദ്യനയം രൂപീകരിച്ചതും അതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടതും.

കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിക്കാന്‍ പാകത്തില്‍ ശക്തമായ തെളിവുകള്‍ ഇഡിയുടെ പക്കലുണ്ട്. അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കാതിരുന്നതും ഇഡിയുടെ നോട്ടീസുകള്‍ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്നതും പ്രശ്നമായെന്നും ഹൈക്കോടതി പറഞ്ഞു.
പരാതിക്കാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവാന്‍ കോടതി സമ്മതിച്ചില്ലെന്ന് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വി ആരോപിച്ചിരുന്നു. കോടതി നടപടിക്രമങ്ങളില്‍ രാഷ്ടീയ ഇടപെടലുകള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു ഇതിന് ദല്‍ഹി ഹൈക്കോടതി നല്‍കിയ മറുപടി.

ജഡ്ജിമാര്‍ രാഷ്‌ട്രയത്താല്‍ കെട്ടപ്പെട്ടവരല്ല, അവര്‍ നിയമത്താല്‍ ബന്ധിതരാണ്. രാഷ്‌ട്രീയ ചായ് വിനാലല്ല, നിയമതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ വിധി പറയുകയെന്നും ഹൈക്കോടതി പറഞ്ഞു. രാഷ്‌ട്രീയ താല‍്പര്യങ്ങള്‍ നിയമവ്യവസ്ഥയേക്കാള്‍ മുന്‍പില്‍ വെയ്‌ക്കരുത്. ഇത് കേന്ദ്രസര്‍ക്കാരും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള യുദ്ധമല്ല, ഇഡിയും കെജ്രിവാളും തമ്മിലുള്ള പ്രശ്നമായിക്കാണണമെന്നും കോടതി പറഞ്ഞു.

ഭരണഘടനാപരമായ ധാര്‍മ്മികതയാണ്(Constitution morality) അല്ലാതെ രാഷ്‌ട്രീയ ധാര്‍മ്മികതയല്ല (Political morality) കോടതിയുടെ പ്രശ്നം. ഇഡി ആവശ്യത്തിന് തെളിവുകള്‍ നല്‍കിയിട്ടുണ്ട് (ഇതില്‍ വാട്സാപ് ചാറ്റുകള്‍ വരെയുണ്ട്). മാപ്പുസാക്ഷികളുടെ മൊഴികളും നല്‍കിയിട്ടുണ്ട്. ഗോവ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പണം നല്‍കിയെന്ന് ഗോവയിലെ സ്ഥാനാര്‍ത്ഥി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഗോവ തെരഞ്ഞെടുപ്പിന് പണം അയച്ചതിന്റെ പൂര്‍ണ്ണ ചിത്രം വെളിവാക്കുന്നു.- ഹൈക്കോടതി പറഞ്ഞു.

സാക്ഷികളെ ക്രോസ് വിസ്താരം നല്‍കാന്‍ കെജ്രിവാളിന് അനുവാദം നല്‍കുമെന്നും ഇക്കാര്യത്തില്‍ സാക്ഷികളുടെ അനുവാദം ലഭിച്ച ശേഷം ആ സമയത്ത് ക്രോസ് വിസ്താരം നടത്താമെന്നും ഹൈക്കോടതി പറഞ്ഞു.

 

Tags: Justice swarna kanta sharmaArvind KejriwalAbhishek Manu SinghviTihar JailArvindKejriwalarrestDelhi liquor policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

India

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.