Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

രാധാകൃഷ്ണന്‍ നായര്‍ ശതാഭിഷിക്തനായി: ആശംസ നേര്‍ന്ന് സി. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 07:41 pm IST
inMarukara

ചിക്കാഗോ: അമേരിക്കയിലെ വിവിധ സാഹിത്യ സാംസ്‌ക്കാരിക സംഘടനകളുടെ ഭാരവാഹിയും സംഘാടകനുമായ രാധാകൃഷ്ണന്‍ നായര്‍ ശതാഭിഷിക്തനായി. ഇതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വേറിട്ട രീതിയില്‍ ജന്മനാടായ കൊളപ്പുള്ളിയില്‍ കൊണ്ടാടി. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതത്തോടെയാണ് ശതാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. രാധാകൃഷ്ണന്‍ നായരുടെ കുടംബമായ കുണ്ടുതൊടി തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ ഭദ്രദീപം തെളിച്ചു.
രാധാകൃഷ്ണന്‍ നായരെ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുമ്പോഴും നാടിനേയും സംസ്‌ക്കാരത്തേയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ആളാണ് രാധാകൃഷ്ണന്‍ നായരെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു. നല്ലതുപോലെ മലയാളം പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹം അമേരിക്കയില്‍ പല സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സി രാധാകൃഷ്ണന്‍ പറഞ്ഞു.
ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട കുണ്ടുതൊടി തറവാട്ടിലെ പത്തോളം പേരെയും പുടവ നല്‍കി ആദരിച്ചു. 90 വയസ്സുകഴിഞ്ഞ ഡ്രൈവര്‍ വാസുവേട്ടനും കുംടുംബാംഗം എന്ന നിലയില്‍ കണ്ട് ആദരവ് നല്‍കിയത് ശ്രദ്ധേയമായി.
അമേരിക്കയിലെ സാഹിത്യ സാംസ്‌ക്കാരിക രംഗത്ത് സജീവമായ രാധാകൃഷ്ണന്‍ നായരുമായി അടുത്തു പ്രവര്‍ത്തിച്ചതിന്റെ അനുഭവം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കുവെച്ചു. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ മുഖമാണ് രാധാകൃഷ്ണന്‍ നായരെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന രജ്ഞിത് പിള്ള പറഞ്ഞു.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം ആര്‍ മുരളി എന്നിവരും രാധാകൃഷ്ണന്‍ നായരെ ആദരിച്ചു.
തന്നെ ഇതുവരെ എത്തിച്ചത് ഗുരുക്കന്മാരുടെ ആശീര്‍വാദവും തൃപ്പുറ്റ ഭഗവതിയുടെ അനുഗ്രഹവുമാണെന്ന് മറുപടി പ്രസംഗത്തില്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുമ്പോഴും ആദ്ധ്യാത്മിക ചിന്ത കൈമോശം വരാതിരിക്കുന്നതില്‍ തൃപ്പുറ്റ ഭഗവതി ക്ഷേത്രത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോപാനസംഗീതവും കലാമണ്ഡലത്തിന്റെ നൃത്തവും മിഴാവ് തായമ്പകയും ചടങ്ങുകള്‍ക്ക് താളരാഗലയ ശോഭ പകര്‍ന്നു.
നാലു പതിറ്റാണ്ടായി ചിക്കാഗോയില്‍ താമസിക്കുന്ന രാധാകൃഷ്ണന്‍ നായര്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്നു. അമേരിക്കയിലെ വിവിധ സാഹിത്യ സമ്മേളനങ്ങളുടെ സംഘാടകനുമാണ്. എഴുത്തുകാരിയായ ലക്ഷ്മി നായരാണ് ഭാര്യ. ജയ് നായര്‍, സന്ധ്യ എന്നിവര്‍ മക്കളും.

Tags: Kerala Hindus of North Americac. Radhakrishnanradhakrishnan nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

Kerala

കെ.എച്ച്.എൻ.എ ‘മുഖാമുഖം’: കൃഷ്ണകുമാർ പ്രവാസികളുമായി സംവദിക്കുന്നു; നാളെ ഫേസ്ബുക്ക് ലൈവിൽ

Kerala

“ഹിന്ദുമതത്തോട് എനിക്കിപ്പോള്‍ പ്രത്യേക സ്നേഹം തോന്നുന്നുണ്ട്”….നര്‍മ്മം ചാലിച്ച ശ്രീനിവാസന്റെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.