Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 06:39 am IST
inKerala
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

കാലടി: ശ്രീശങ്കരാചാര്യര്‍ ഉള്‍പ്പെടെ പല മഹാപുരുഷന്മാരും ജനിച്ചിട്ടേയില്ലെന്ന പ്രചാരണം അടുത്തകാലത്തായി ഉണ്ടായിട്ടുണ്ടെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. അവരുടെ കൃതികള്‍ വേറെ ആരോ എഴുതി ഉണ്ടാക്കിയതാണ് എന്നാണ് പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂന്താനം, ഭട്ടതിരിപ്പാട് തുടങ്ങിയ മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലായെന്നും അവരുടെ കൃതികള്‍ മാറ്റാരോ എഴുതിയതാണെന്നാണ് പ്രചരണം നടത്തുന്നത്. ഇനി നാളെ ഞാന്‍ തന്നെ ജനിച്ചിട്ടില്ല എന്നും പ്രചരണം ഉണ്ടായേക്കാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളീയ നവോത്ഥാനത്തിന്റെ തുടക്കം തന്നെ ശ്രീശങ്കരാചാര്യരില്‍ നിന്നാണ്. യൂണിവേഴ്‌സല്‍ ആയ ഹ്യൂമനിസം അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. തികച്ചും വ്യക്തവും ദൃഢവും ദാര്‍ശനികവും സ്പഷ്ടവുമായ പദ്ധതിയാണ് ശ്രീശങ്കരാചാര്യ കൃതികളിലൂടെ കടന്നുവരുന്നത്. ഭക്തിപ്രസ്ഥാനത്തിന് നിദാനമായി അതിനെ അംഗീകരിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ഉള്‍പ്പെടുന്ന മഹാഗുരുക്കള്‍ ഈ മഹാസഞ്ചയത്തിലേക്ക് എത്തുകയായിരുന്നു. നമ്മുടെ നവോത്ഥാനം തുടര്‍ച്ചയാണ്. ഈ കാലഘട്ടത്തിന്റെ അവസാനത്തിലാണ് സോഷ്യലിസം എന്ന ചിന്തയുണ്ടായത്. അതിനുവേണ്ടി വഴിതെളിച്ചത് ഈ പ്രസ്ഥാനം ആയിരുന്നു. ഈ ധനം ആരുടേതാണെന്ന് ആദ്യമായി ചോദിച്ചത് ഈശാവാസ്യ മഹര്‍ഷിയായിരുന്നു. ധനം കൂട്ടി വയ്‌ക്കരുത് പങ്കുവച്ച് അനുഭവിക്കണം എന്നും മഹര്‍ഷി പറഞ്ഞു.

ധനം തലമുറകളുടെയോ പിതാവിന്റെയോ പരമ്പരയായി കിട്ടിയതോ ആയാലും പങ്കുവെച്ച് അനുഭവിക്കണം. എന്താണ് മനുഷ്യകുലത്തിന്റെ ലക്ഷ്യമെന്ന് മഹര്‍ഷി പറഞ്ഞുതരുന്നു. എന്നെപ്പോലെ കണ്ട് എല്ലാവരെയും സമന്മാരായി കാണണമെന്ന് പറഞ്ഞത് കാറല്‍ മാക്‌സ് അല്ല. ലോകത്തില്‍ ആദ്യമായി ഇടത് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത് കാറല്‍ മാക്‌സിനെ പഠിച്ചു ആ ആശയത്തിലേക്ക് പോയതുകൊണ്ടല്ല. മഹാപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായിരുന്നു. ഇതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് ലോകത്തിന് നല്‍കാനുള്ള അറിവാണ് ഇതൊന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.

Tags: c. RadhakrishnanSree Sankaracharya jayantiKalady Sree Shankaracharya Sanskrit University
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.