Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മോദിയുടെ ഗ്യാരണ്ടി:ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോളഹബ്ബായി മാറ്റും; ടെസ് ലയ്‌ക്ക് പിന്നാലെ വിന്‍ഫാസ്റ്റും ഇന്ത്യയിലേക്ക്…

ഇന്ത്യയെ ഉല്‍പാദനരംഗത്ത് ചൈനയ്‌ക്ക് പകരം യോഗ്യതയുള്ള മറ്റൊരു രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കുറെ വര്‍ഷങ്ങളായി മോദി. ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിദേശയാത്രകളും ആഗോളകമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 01:15 pm IST
inBusiness
വിയറ്റ്നാമില്‍ നിന്നുള്ള ഇലക്ട്രിക് കാറായ വിന്‍ഫാസ്റ്റ്

വിയറ്റ്നാമില്‍ നിന്നുള്ള ഇലക്ട്രിക് കാറായ വിന്‍ഫാസ്റ്റ്

ഇന്ത്യയെ ഉല്‍പാദനരംഗത്ത് ചൈനയ്‌ക്ക് പകരം യോഗ്യതയുള്ള മറ്റൊരു രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കുറെ വര്‍ഷങ്ങളായി മോദി. ഇദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിദേശയാത്രകളും ആഗോളകമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചകളും ഇതിന്റെ ഭാഗമായിരുന്നു. അങ്ങിനെ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങി ഒട്ടേറെ ആഗോളകമ്പനികളില്‍ ഇന്ത്യയില്‍ എത്തി.

ഇപ്പോഴിതാ ഇലോണ്‍മസ്കിന്റെ ടെസ് ല എന്ന ലോകപ്രശസ്ത ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണ ഫാക്ടറിയും ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി ഇന്ത്യന്‍ വിപണി ലാക്കാക്കി, റൈറ്റ് ഹാന്‍ഡ് ഡ്രൈവിങ്ങിന് പറ്റുന്ന ടെസ് ല കാറിന്റെ നിര്‍മ്മാണം ജര്‍മ്മനിയിലെ ബെര്‍ലിനില്‍ ഇലോണ്‍ മസ്ക് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 25000 കോടിയില്‍ അധികം രൂപ തുടക്കത്തിലേ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ നിക്ഷേപിക്കും. പക്ഷെ മോദിയുടെ പ്ലാന്‍ കുറെക്കൂടി വലുതാണ്. ഇലോണ്‍മസ്കിനെ ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് മാത്രമല്ല, ഇന്ത്യയെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങള്‍ വറ്റിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഭാവിയിലെ കാര്‍ ഇലക്ട്രിക് കാറാണെന്ന് മോദിയ്‌ക്കറിയാം.

ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂല അന്തരീക്ഷം ഒരുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ നികുതിയില്‍ 15 ശതമാനം കുറവു വരുത്തിയിരിക്കുകയാണ്. പക്ഷെ ചില വ്യവസ്ഥകളോടെയാണ് ഈ ഇളവ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്ന ഇലക്ട്രിക് കാര്‍ കമ്പനികള്‍ക്കാണ് ഈ ഇളവ് കിട്ടുക. ഇവര്‍ കുറഞ്ഞത് 4150 കോടി രൂപയെങ്കിലും ഇന്ത്യയില്‍ നിക്ഷേപിക്കണം. ആദ്യ മൂന്ന് വര്‍ഷത്തില്‍ ഈ കമ്പനി 25 ശതമാനം ലോക്കലൈസേഷന്‍ (ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കല്‍) നടപ്പാക്കണം. അഞ്ചാം വര്‍ഷമാകുമ്പോഴേക്ക് 50 ശതമാനം ലോക്കലൈസേഷന്‍ (ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ജോലി നല്‍കല്‍) നടപ്പാക്കണം.

വിയറ്റ്നാമിലെ വിന്‍ഫാസ്റ്റും ഇന്ത്യയിലെത്തും
വിയറ്റ്നാമിലെ പ്രസിദ്ധ ഇലക്ട്രിക് കാര്‍ കമ്പനിയായി വിന്‍ഫാസ്റ്റും ഇന്ത്യയില്‍ എത്തും. അവരുടെ ഫാക്ടറി 2026ല്‍ തമിഴ്നാട്ടില്‍ ആരംഭിക്കും. അതിന് മുന്നോടിയായി ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണം തുടങ്ങിയതായി അറിയുന്നു. വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറിന്റെ വില 20 ലക്ഷമാണ്. പക്ഷെ വില കുറഞ്ഞ ഇലക്ട്രിക് കാറുകളും ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതി. ടാറ്റാ മോട്ടോഴ്സായിരിക്കും ഇലക്ട്രിക് കാര്‍ രംഗത്തെ പ്രധാന വെല്ലുവിളി. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണി 14 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതാണ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വരാന്‍ പ്രേരണയാകുന്നത്.

Tags: global electri car manufacturing hubmodiElectric CarTeslaModiyude GuaranteeModiagain2024Vinfastelectric vehicle production hub
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.