Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുയിസുവിന്റെ പത്തി മടങ്ങി, നിത്യോപയോഗ സാധനങ്ങള്‍ക്കായി ഇന്ത്യയെ ആശ്രയിച്ച് മാലദ്വീപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 12:36 pm IST
inWorld

ഇന്ത്യാ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി ആളാകാന്‍ ശ്രമിച്ച മാലദ്വീപ് ഒടുവില്‍ ഇന്ത്യയുടെ സഹായം തേടുന്നു. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമമാണ് ഇന്ത്യയെ ആശ്രയിക്കാന്‍ ഇപ്പോള്‍ ആ രാജ്യത്തെ പ്രേരിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ മാലദ്വീപിലേക്ക് കയറ്റുമതിയയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അരി, ഗോതമ്പ്, പഞ്ചസാര, പരിപ്പ്, മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ മാലദ്വീപിന് നല്‍കും. ഈ മേഖലയിലെ തന്ത്രപ്രധാന ദ്വീപ് രാഷ്‌ട്രമെന്ന നിലയ്‌ക്കാണ് മാലദ്വീപിന് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് വില നിയന്ത്രിച്ചു നിറുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയോ നിജപ്പെടുത്തുകയോ ചെയ്തിരുന്നു. എങ്കിലും മാലദ്വീപിന്റെ ആഭ്യര്‍ത്ഥന മാനിച്ച് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയായിരുന്നു. ചൈനാ വിധേയത്വമുള്ള മുഹമ്മദ് മുയിസു പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാലദ്വീപ് ഇന്ത്യയുമായി അത്ര രസത്തിലല്ലായിരുന്നു. ഇന്ത്യാ വിരുദ്ധ ക്യാമ്പയിനുമായാണ് മുയിസു അധികാരത്തിലെത്തിയത്. എന്നാലിപ്പോള്‍ മുയിസുവിന് പഴയ ജനപ്രീതിയില്ല. ഇന്ത്യാവ്ിരുദ്ധ നിലപാടുകള്‍ തിരിച്ചടിക്കുകയും ചെയ്തു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകുന്ന മുറയ്‌ക്ക് കെട്ടിട നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും അയച്ചുകൊടുക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ വഴി മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ചൈനയെ സുഖിപ്പിക്കാനായിരുന്ന ഇന്ത്യക്കെതിരെ കാംപയിന്‍ നടത്തിയതെങ്കിലും അവിടെ നിന്നുള്ള വിനോദ സഞ്ചാരികളില്‍ വര്‍ധന ഉണ്ടായതുമില്ല. ഇതോടെ ടൂറിസം രംഗത്ത് നിക്ഷേപം നടത്തിയ കമ്പനികളെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇത് മുയിസു സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇപ്പോഴിതാ ഇന്ത്യയോട് സഹായ അഭ്യര്‍ത്ഥന നടത്തേണ്ടിയും വന്നു.

Tags: indiamaldevesexortessential commodities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.