Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമേഠിയില്‍ ബലിയാടാവാന്‍ റോബര്‍ വദ്രയോ? റോബര്‍ട്ട് വദ്ര വന്നാല്‍ 2.5ലക്ഷം വോട്ടിന് ബിജെപി തോല്‍ക്കുമെന്ന് പരിഹാസം

അമേഠിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചാല്‍ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍ക്കുമെന്ന പരിഹാസവുമായി ബിജെപി. ഗാന്ധി കുടുംബത്തില്‍ നിന്നും മറ്റാരെങ്കിലും വന്നാല്‍ ബിജെപി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 10:03 pm IST
inIndia

ലഖ്നൗ: അമേഠിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചാല്‍ രണ്ടര ലക്ഷം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോല്‍ക്കുമെന്ന പരിഹാസവുമായി ബിജെപി. ഗാന്ധി കുടുംബത്തില്‍ നിന്നും മറ്റാരെങ്കിലും വന്നാല്‍ ബിജെപി 50,000 വോട്ടുകള്‍ക്ക് തോല്‍ക്കുമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രിയങ്ക ഗാന്ധിയും മത്സരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് റോബര്‍ട്ട് വദ്ര കഴിഞ്ഞ ദിവസം പ്രസ്താവിച്ചതോടെയാണ് ബിജെപിയില്‍ നിന്നും പല രീതിയില്‍ പരിഹാസങ്ങള്‍ ഉയരുന്നത്.

റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കും എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദിയിലെ ഒരു ചൊല്ല് ആണ് ഓര്‍മ്മ വരുന്നത്. കോണ്‍ഗ്രസ് ചതുപ്പില്‍ കുടങ്ങിയ ആനയാണെന്നും അങ്ങിനെയാവുമ്പോള്‍ തവള പോലും ഉപദ്രവിക്കുമെന്നും ബിജെപി എംപി ലഹര്‍ സിങ്ങ് സിറോയ് പരിഹസിച്ചു.

കോണ്‍ഗ്രസിന് ഒരിയ്‌ക്കലും കുടുംബരാഷ്‌ട്രീയത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയില്ലെന്നതിന് ഉദാഹരണമാണ് റോബര്‍ട്ട് വദ്രയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു. ഗാന്ധി കുടുംബത്തിലെ മരുമകന്‍ എന്നതല്ലാതെ മറ്റെന്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റാണ് താങ്കളുടെ പക്കലുള്ളതെന്ന് മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ ചോദിച്ചു.

അമേഠിയില്‍ മത്സരിച്ച് തോറ്റാല്‍ ദേശീയ നേതാക്കള്‍ എന്ന തങ്ങളുടെ ഭാവിയ്‌ക്ക് കോട്ടം തട്ടുമെന്ന് പ്രിയങ്കയ്‌ക്കും രാഹുലിനും അറിയാം. അതിനാലാണ് ഇരുവരും മത്സരരംഗത്ത് നിന്നും മാറി നില്‍ക്കുന്നത്. പകരം ബലിയാടായി റോബര്‍ട്ട് വദ്രയെ ഇറക്കിയാല്‍ ഗാന്ധി കുടുംബം ഈ മണ്ഡലം കൈവിട്ടിട്ടില്ല എന്ന് ഗാന്ധി കുടുംബത്തിന് സമാധാനിക്കുകയും ചെയ്യാം. റോബര്‍ട്ട് വദ്ര തോറ്റാലും തങ്ങളുടെ നാണക്കേട് ഒഴിവായിക്കിട്ടുകയും ചെയ്യും. റോബര്‍ട്ട് വദ്രയ്‌ക്കാകട്ടെ തോറ്റാലും ഗാന്ധികുടുംബാംഗം എന്ന നിലയിലുള്ള തന്റെ സ്ഥാനം രാഷ്‌ട്രീയത്തില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം. ഈ മത്സരത്തിലൂടെ റോബര്‍ട്ട് വദ്രയ്‌ക്ക് ദേശീയ രാഷ്‌ട്രീയത്തിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി കടന്നുവരികയും ചെയ്യാം.

2019ലെ രാഹുല്‍ഗാന്ധിയുടെ തോല്‍വിയോടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇവിടെ മത്സരിക്കാന്‍ തയ്യാറാവാതിരിക്കുന്നത്. 55,000 വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചത്. ഇതോടെ രാഹുല്‍ഗാന്ധി 2024ല്‍ വയനാട് എന്ന സുരക്ഷിതമണ്ഡലത്തിലേക്ക് മാറിയിരിക്കുകയാണ്.

സ്മതി ഇറാനിയാകട്ടെ തന്റെ എല്ലാ രാഷ്‌ട്രീയ സൗഭാഗ്യങ്ങള്‍ക്കും കാരണമായ മണ്ഡലമായി അമേറിയെ കാണുന്നു. കിട്ടുന്ന സമയത്തെല്ലാം ഇവിടെ ഓടിയെത്തുന്നു. ജനങ്ങളുടെ പരാതികള്‍ക്ക് സത്വരപരിഹാരമുണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചതോടെയാണ് സ്മൃതി ഇറാനി ദേശീയ തലത്തില്‍ ശ്രദ്ധേയയായതും നിര്‍ണ്ണായക കേന്ദ്രവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായതും. ഇപ്പോള്‍ സ്മൃതി ഇറാനി അമേഠിയില്‍ സ്വന്തമായി വീടും പണിതിരിക്കുകയാണ്. ഇതോടെ നാട്ടുകാരുടെ പരാതികള്‍ കൂടുതലായി കേള്‍ക്കാന്‍ കഴിയുമെന്നും സ്മൃതി ഇറാനി കരുതുന്നു.

 

Tags: Rahul Gandhismriti iraniLokSabhaElections2024Modiagain2024Rober VadraPriyanka Gandhi Amethi constituency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.