Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള സ്റ്റോറിയുടെ പേരിൽ ആസൂത്രിത നീക്കം, ചലച്ചിത്ര ആവിഷ്ക്കാരത്തെ പോലും മതപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു: കെ സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 04:00 pm IST
inKerala

വയനാട്: കേരള സ്റ്റോറിയുടെ പേരിൽ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഈ സിനിമയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹാലിളകുകയാണ്. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങളൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെന്നാണ്. കക്കുവള്ളി നാടകം വിവാദമായ സന്ദർഭത്തിൽ അവർ പറഞ്ഞത് സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കുന്നവരാണെന്നാണ്. അന്ന് അതിനെ വിമർശിക്കാൻ തയാറായില്ല. ഇതിപ്പോൾ സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമയെ എതിർക്കാൻ സർവ്വശക്തിയുമെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.

ഒരു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചലച്ചിത്ര ആവിഷ്ക്കാരത്തെ പോലും മതപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കുകയുമാണ് യുഡിഎഫും എൽഡിഎഫും ചെയ്യുന്നത്. തികഞ്ഞ പാപ്പരത്തത്തെയാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യാതെ, ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർക്ക് അവരുടെ രാഷ്‌ട്രീയ നയങ്ങളും വികസന നയങ്ങളും ചർച്ച ചെയ്താൽ അത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയിട്ടാണ് ബാലിശമായ വാദങ്ങളുമായിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്ത് വരുന്നത്.

ഇത് കേവലമായ ഒരു സിനിമയാണ്. ഈ സിനിമയുടെ പശ്ചാത്തലം കേരളം വളരെയധികം ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. നിരവധി ക്രിസ്ത്യൻ പാതിരിമാരും ബിഷപ്പുമാരും അവരുടെ ഇടവകകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ നേരത്തേ തന്നെ വെളിപ്പെടുത്തിയതാണ്. തങ്ങളുടെ ഇടവകകളിൽ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുകയും അവരെ സി റിയയിലേക്ക് അയയ്‌ക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഐഎസ്ഐഎസ് റിക്രൂട്ടിങ് കേരളത്തിൽ ഒരു പുതിയ സംഭവമല്ല. കനകമലയിലും തൃക്കരിപ്പൂരിലും കണ്ണൂരിലെ പല സ്ഥലങ്ങളിലും തിരുവനന്തപുരത്തും ആലുവയിലും എറണാകുളത്തുമെല്ലാം പെൺകുട്ടികളെ ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾ കൊടുത്ത കേസുകൾ ഇപ്പോഴും നടക്കുകയാണ്. ഈ യാഥാർത്ഥ്യത്തെ എന്തിനാണ് വളച്ചൊടിക്കാൻ നോക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഈ സിനിമ ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്. ആ നിലയിൽ കണ്ടാൽ മതി. മീശ നോവൽ വിവാദമായപ്പോൾ എൽഡിഎഫും യുഡിഎഫും അതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. നഗ്നചിത്രം വരച്ച് നാടുനീളെ പ്രദർശിച്ചപ്പോൾ അതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: Pinarayi VijayanbjpK Surendrankerala story
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.