Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണത്തെ അപമാനിക്കുന്ന നാടകം: പോണ്ടിച്ചേരിയിലെ പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം മേധാവിയെ നീക്കി; സംവിധായകനും എഴുത്തുകാരനുമെതിരെ കേസ്

രാമായണത്തെ അപമാനിക്കുന്ന നാടകം അവതരിപ്പിച്ച പോണ്ടിച്ചേരി സര്‍വകലാശാലാ പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം മേധാവിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയതായി പോണ്ടിച്ചേരി സര്‍വ്വകലാശാല അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 12:35 am IST
in Kerala

പുതുച്ചേരി: രാമായണത്തെ അപമാനിക്കുന്ന നാടകം അവതരിപ്പിച്ച പോണ്ടിച്ചേരി സര്‍വകലാശാലാ പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം മേധാവിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയതായി പോണ്ടിച്ചേരി സര്‍വ്വകലാശാല അറിയിച്ചു. പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം സംഘടിപ്പിച്ച എഴിനി ഫെസ്റ്റില്‍ രാമായണത്തെ അപമാനിക്കുന്ന നാടകം അരങ്ങേറിയത്. ഈ നാടകത്തിന്റെ സംവിധായകനും എഴുത്തുകാരനും എതിരെ കാലാപേട്ട് പൊലീസ് കേസെടുത്തു.

29നാണ് എഴിനി ഫെസ്റ്റ് അരങ്ങേറിയത്. സോമായനം എന്ന പേരില്‍ അരങ്ങേറിയ നാടകത്തിന് പിന്നില്‍ സര്‍വകലാശാലയിലെ ഇടത് അനുകൂലികളായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എബിവിപി രംഗത്തെത്തിയിരുന്നു. ഇതോടെ ഒരു കമ്മിറ്റിയെ സര്‍വ്വകലാശാല നിയോഗിച്ചു. ഈ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദ നാടകം അരങ്ങേറിയ എഴിനി ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം മേധാവിയെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.

Update on the Pondicherry University students' Ramayana depiction

After the police registered a case, PU has now asked the HoD to step down. The students are also being subject to an internal investigation.

"Following outrage on social media…" 👌🏾https://t.co/uxE50H1sZs

— Ajit Datta (@ajitdatta) April 3, 2024

സീത രാവണന് ഗോമാംസം നല്കുന്നതായും രാവണനുമൊത്ത് നൃത്തം ചെയ്യുന്നതായും ഒക്കെയാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. ഹനുമാന്റെ വാല്‍ രാമനുമായി ആശയവിനിമയത്തിനുപയോഗിക്കുന്ന ആന്‍റിനയായും പരിഹാസത്തോടെ ചിത്രീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമാണ് നാടകത്തിന് പിന്നിലെന്ന് എബിവിപി ചൂണ്ടിക്കാട്ടി.

സര്‍ഗാത്മകമായ ആവിഷ്‌കാരമെന്ന പേരില്‍ മറ്റുള്ളവരില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് അനുവദിക്കാനാകില്ല. സംസ്‌കാരത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് എബിവിപി സര്‍വകലാശാലാ ഘടകം ചൂണ്ടിക്കാട്ടി. നാടകത്തിന്റെ രചയിതാവും സംവിധായകനുമായ പുഷ്പരാജ് എന്ന വിദ്യാര്‍ത്ഥിയെ പിരിച്ചുവിടണമെന്നും പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗം മേധാവി ഡോ. ശരവണന്‍ വേലുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

Tags: ABVPdramaPondicherry universityEzhini festanti Hindu playramayana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ പ്രൊഫ. യശ്വന്ത്റാവു ഖേൽക്കർ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ച് എബിവിപി

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

Kerala

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

Article

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.