Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

2024ൽ ഭാരതം 7.5% സാമ്പത്തിക വളർച്ച നേടുമെന്ന് ലോകബാങ്ക്; വളര്‍ച്ച നേരത്തെ പ്രവചിച്ചതിനേക്കാള്‍ 1.2 ശതമാനം വര്‍ധിക്കുമെന്നും ലോകബാങ്ക്

2024 സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെ) ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 11:51 pm IST
inBusiness

ന്യൂദൽഹി: 2024 സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെ) ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. 2024 സാമ്പത്തിക വര്‍ഷം അവസാനിച്ചെങ്കിലും ഇതിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം അവസാന സാമ്പത്തിക നില കണക്കുകൂട്ടിവരുന്നതേയുള്ളൂ. നേരത്തെ 2024 സാമ്പത്തികവര്‍ഷത്തില്‍ ലോകബാങ്ക് തന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നടത്തിയ കണക്കുകൂട്ടല്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 2024 സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.2 ശതമാനത്തോളം കൂടുതല്‍ വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് ലോകബാങ്കിന്റെ നിരീക്ഷണം.

പ്രതിസന്ധികളെ അതിജീവിച്ച് വളരുന്ന സേവന മേഖലയും വ്യവസായരംഗവുമാണ് ഇന്ത്യയുടെ ഈ വളര്ച്ചയ്‌ക്ക് പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ സജീവമായ ഇടപെടലുകളും ഉല്‍പാദന വളര്‍ച്ചയും കാരണം രാജ്യത്തെ സാമ്പത്തിക കമ്മിയും സര്‍ക്കാര്‍ കടവും കുറയും.

അതേ സമയം 2024 ഏപ്രില്‍ ഒന്നു മതല്‍ 2025 മാര്‍ച്ച് 31വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനം മാത്രമായിരിക്കുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. അതിന് കാരണം 2024 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വന്‍തോതിലുള്ള നിക്ഷേപം 2025ല്‍ ഉണ്ടായേക്കാന്‍ ഇടയില്ലാത്തതിനാലാണെന്നും ലോകബാങ്ക് പറയുന്നു.

സര്‍ക്കാര്‍ ഉപഭോഗവും വിദേശനിക്ഷേപവും കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.4 ശതമാനമായിരിക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. അതിന് പിന്നാലെയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രവചിച്ചതിനേക്കാള്‍ 1.2 ശതമാനം വര്‍ധിപ്പിച്ച് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) ഫെബ്രുവരിയില്‍ 60.6 ല്‍ എത്തിയിരുന്നു. ഇത് 52.1 എന്ന ശരാശരി നിലവാരത്തില്‍ നിന്നും ഏറെ ഉയര്‍ന്ന നിലയാണ്. നാണയപ്പെരുപ്പമാകട്ടെ റിസര്‍വ്വ് ബാങ്ക് സുരക്ഷിതമെന്ന് കരുതുന്ന പരിധിയ്‌ക്കുള്ളില്‍ തന്നെയാണ്. വാണിജ്യമേഖലയ്‌ക്കുള്ള കടം കൊടുക്കലില്‍ 2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ഡിസംബറില്‍ 14 ശതമാനം വളര്‍ച്ച ഉണ്ടായി. വിദേശ നാണ്യശേഖരത്തിലാകട്ടെ 2024 ജനവരിയില്‍ എട്ട് ശതമാനം അധികവളര്‍ച്ച ഉണ്ടായി.

എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?
ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ സൂചിക. നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്‍പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്‍ററിയുടെ നില, ഉല്‍പാദനം, സപ്ലൈയര്‍ക്ക് നല്‍കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.

പാകിസ്ഥാനും ശ്രീലങ്കയും പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കും

ദക്ഷിണേഷ്യയിലെ മൊത്തത്തിലുള്ള വളർച്ചയിലും വലിയ മാറ്റമാണുണ്ടാവുകയെന്നും ലോകബാങ്ക് പ്രവചിക്കുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനും ശ്രീലങ്കയും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

 

 

Tags: InvestmentWorld BankIndian economyEconomyIndian growthfiscal deficitPMI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.