Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാട്ടാന ആക്രമണം: ഈ വര്‍ഷം കൊല്ലപ്പെട്ടത് ഒമ്പത് പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 10:06 pm IST
inKerala

ഇടുക്കി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകളടക്കം ഒമ്പതു പേര്‍. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ അഞ്ചു പേരുടെ ജീവനാണ് കാട്ടാനക്കലിയില്‍ ഇല്ലാതായത്. വയനാട്ടില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ രണ്ടുപേരും. കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരും നിരവധിയാണ്. മറയൂരില്‍ മാത്രം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുമളിയിലും കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി
ജനുവരി എട്ടിന് ചിന്നക്കനാലിന് സമീപമുണ്ടായ കാട്ടാന ആക്രമണത്തില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് കൊല്ലപ്പെട്ടത്.
ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ വെള്ളക്കല്ലില്‍ സൗന്ദര്‍രാജ്(68) തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് മരണത്തിന് കീഴടങ്ങി.
ജനുവരി 24ന് മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂരുകാരന്‍ കെ. പാല്‍രാജ്(74) കൊല്ലപ്പെട്ടു.
ഫെബ്രുവരി 26ന് രാത്രിയില്‍ കന്നിമലയ എസ്റ്റേറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാര്‍ച്ച് 4ന് അടിമാലിക്ക് സമീപം കാഞ്ഞിരവേലിയില്‍ ഉണ്ടായ ആക്രമണത്തില്‍ മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന്‍(71) കൊല്ലപ്പെട്ടു.

വയനാട്
ജനുവരി 30ന് വയനാട് തോല്‍പ്പെട്ടിയില്‍ ലക്ഷ്മണന്‍(55) കൊല്ലപ്പെട്ടു.
ഫെബ്രുവരി പത്തിന് പനച്ചിയില്‍ അജീഷിനെ(47) റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചവിട്ടിക്കൊന്നു. അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനും ഈ വിഷയം ഇടയാക്കിയിരുന്നു.
മാര്‍ച്ച് 28ന് വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.

പത്തനംതിട്ട
മാര്‍ച്ച് 19ന് കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലെ ഏഴാന്തല സ്വദേശി ദിലീപ്(52) കൊല്ലപ്പെട്ടു.
ഏപ്രില്‍ 1ന് പുളിക്കുന്നത്ത് മലയില്‍കുടിലില്‍ ബിജു(52) ആണ് ആനക്കലിയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ടത്.

പരിഹാരം കണ്ടെത്തണം
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഇറങ്ങുന്നത് വൈദ്യുതി ഫെന്‍സിങ്ങ് നിരവധിയിടത്ത് സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടത്തും റാപ്പിഡ് റെസ്‌പോണ്‍സ് സംഘം രാത്രിയും പകലും പരിശോധന നടത്തുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ആനകളടക്കം നാട്ടിലേക്ക് പതിവായി എത്തുന്നത്. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഒരുക്കി നല്‍കുക, വനത്തിനുള്ളിലേക്ക് പുറത്ത് നിന്നുള്ളവരുടെ സഞ്ചാരം തടയുക, മൃഗങ്ങളുടെ സൈ്വര്യവിഹാരം തകര്‍ക്കുന്നത് നിയന്ത്രിക്കുക, തുടങ്ങിയവയാണ് വന്യജീവി ആക്രമണം തടയാനുള്ള മാര്‍ഗം.

 

Tags: idukkikilledWild Elephant attacks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.