Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനങ്ങളിലെ ഏകാദശി മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 01:20 am IST
inSamskriti

ഒരു വര്‍ഷത്തില്‍ വരുന്ന 24 ഏകാദശികളുടെ പേരുകളും സവിശേഷതകളും ഇങ്ങനെ:

കാമദാ ഏകാദശി
ചൈത്രത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് കാമദാ ഏകാദശി

പാപമോചിനി ഏകാദശി
ചൈത്രത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. ഈ നാളില്‍ മഹാവിഷ്ണുവിന് അര്‍ഘ്യം നല്‍കി, ഷോഡാശോപചാരപൂജ നടത്തുന്നത് നല്ലതാണ്.

മോഹിനി ഏകാദശി
വൈശാഖത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് മോഹിനി ഏകാദശി

വരുഥിനീ ഏകാദശി
വൈശാഖത്തിലെ കൃഷ്ണപക്ഷ ഏകാദശി. ഈ നാളില്‍ വ്രതമെടുത്താല്‍ സുഖസൗഭാഗ്യങ്ങള്‍ സിദ്ധിക്കുന്നു. ഈ ദിവസം വേപ്പിന്‍ കമ്പ് ഒടിക്കരുത് എന്നൊരു വിശ്വാസമുണ്ട്.

നിര്‍ജലാ ഏകാദശി
ജ്യേഷ്ഠത്തിലെ ശുക്ലപക്ഷ ഏകാദശിയായ നിര്‍ജലാ ഏകാദശി നാളില്‍ ജലപാനം പോലും നിഷിദ്ധമാണ്. നിഷ്ഠയോടെ വ്രതമനുഷ്ഠിച്ചാല്‍ ദീര്‍ഘായുസ്സും കൈവല്യ പ്രാപ്തിയുമുണ്ടാകുമെന്നാണു വിശ്വാസം.

അപരാ ഏകാദശി
ജ്യേഷ്ഠത്തിലെ കൃഷ്ണപക്ഷ ഏകാദശി. അചലാ ഏകാദശിയെന്നും ഇത് അറിയപ്പെടുന്നു. ഈ ഏകാദശി നോറ്റാല്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മോചനം സിദ്ധിക്കുന്നു.

ശയനൈകാദശി
ആഷാഢത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. ദേവശയനീ, ഹരിശയനീ എന്നും പേരുകളുണ്ട്. മഹാവിഷ്ണു ഒരു വര്‍ഷത്തില്‍ നാലുമാസം നിദ്രയിലാണെന്ന് ഒരു വിശ്വാസമുണ്ട്. ആ നിദ്ര ആരംഭിക്കുന്ന ദിവസമാണിത്. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാളിലാണ് മഹാ വിഷ്ണു ഉറക്കമുണരുന്നത്. ഈ നാലുമാസക്കാലം ചാതുര്‍മാസ്യം എന്ന റിയപ്പെടുന്നു. നിദ്രവിട്ടുണരുന്ന ഏകാദശിയാണ് ഉത്ഥാനൈകാദശി. കൃഷി ഒഴിച്ചുള്ള ശുഭകര്‍മ്മങ്ങള്‍ ഇക്കാലത്ത് നടത്താന്‍ പാടില്ലെന്നാണ് വിശ്വാസം. ശയനൈകാദശി വ്രതമെടുത്താല്‍ സര്‍വാഭീഷ്ടസിദ്ധിയാണ് ഫലം.

യോഗിനി ഏകാദശി
ആഷാഢത്തിലെ കൃഷ്ണപക്ഷ ഏകാദശി. ഈ ദിനത്തില്‍ ദരിദ്രര്‍ക്ക് ആഹാരം നല്‍കുന്നത് ശ്രേയസ്‌കരമാണ്.

പുത്രദാ ഏകാദശി
ശ്രാവണത്തിലെ ശുക്ലപക്ഷ ഏകാദശി. ഈ നാളില്‍ വ്രതമനുഷ്ഠിച്ച് ഉത്തമബ്രാഹ്മണര്‍ക്ക് ഭോജനവും ദാനവും നല്‍കുകയും ചെയ്താല്‍ സന്താനഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

കാമികാ ഏകാദശി
ശ്രാവണത്തിലെ കൃഷ്ണപക്ഷ ഏകാദശി. പവിത്രഏകാദശിയെന്നും അറിയപ്പെടുന്നു. ബ്രഹ്മഹത്യാപാപശാന്തിക്കായി ഈ വ്രതം അനുഷ്ഠിക്കാം.

പരിവര്‍ത്തനൈകാദശി
പ്രൗഷ്ഠപദമാസത്തിലെ ശുക്ലപക്ഷ ഏകാദശി. പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണു തിരിഞ്ഞുകിടക്കുന്നത് അഥവാ പരിവര്‍ത്തനം ചെയ്യുന്നത് ഈ ദിവസമാണെന്നു വിശ്വസിക്കുന്നു. വിഷ്ണു
പ്രീതിയും ലക്ഷ്മിപ്രീതിയും നേടാന്‍ ഈ വ്രതാനുഷ്ഠാനം സഹായിക്കുന്നു. അന്ന് ലക്ഷ്മീപൂജ നടത്തുന്നത് ഐശ്വര്യപ്രദമാണ്.

അജപദ ഏകാദശി
പ്രൗഷ്ഠപദത്തിലെ കൃഷ്ണപക്ഷ ഏകാദശി. അന്ന് ഉറക്കമിളച്ച് വിധിപ്രകാരം വ്രതം അനുഷ്ഠിക്കുന്നത് സര്‍വപാപങ്ങളുമകറ്റും.
(തുടരും)

 

Tags: EkadashiHinduism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.