Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹാര്‍ദിക് സിങ്, സലിമ ടെറ്റെ മികച്ച ഭാരത ഹോക്കി താരങ്ങള്‍

പി.ആര്‍. ശ്രീജേഷ് മികച്ച ഗോള്‍ കീപ്പര്‍,അശോക് കുമാറിന് മേജര്‍ ധ്യാന്‍ ചന്ദ് ആജീവനാന്ത പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 09:46 am IST
in Hockey
ഹാര്‍ദിക് സിങ്, സലിമ ടെറ്റെ

ഹാര്‍ദിക് സിങ്, സലിമ ടെറ്റെ

ന്യൂദല്‍ഹി: ഭാരത ഹോക്കിയിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളായി ഭാരത ഉപനായകന്‍ ഹാര്‍ദിക് സിങ്ങും വനിതാ താരം സലിമ ടെറ്റെയയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെയാണ് ഹോക്കി ഇന്ത്യ പുരസ്‌കാരങ്ങള്‍ ദല്‍ഹിയില്‍ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ നാല് പതിറ്റാണ്ട് ശേഷം മെഡല്‍ നേടിയ ഭാരത ടീമിലുള്‍പ്പെട്ട താരമാണ് ഹാര്‍ദിക് സിങ്.

കഴിഞ്ഞ വര്‍ഷം ഹാങചൊ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച മദ്ധ്യനിരതാരത്തിനുള്ള അജിത് പാല്‍ സിങ് പുരസ്‌കാരവും ഹാര്‍ദിക് സിങ്ങ് ആണ് സ്വന്തമാക്കിയത്. മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട സലിമ ടെറ്റെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമേഡല്‍ നേടിയ വനിതാ ടീമിലുണ്ടായിരുന്നു. 2023ല്‍ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ എമര്‍ജിങ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സലിമ സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി ഒളിംപിക് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ് ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. ബില്‍ജിത്ത് സിങ് അവാര്‍ഡ് എന്ന പേരിലാണ് ഗോളിക്കുള്ള പുരസ്‌കാരം സമ്മാനിക്കുന്നത്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഭാരത ടീമിലുള്‍പ്പെട്ട അശോക് കുമാറിനാണ് ഇത്തവണ മേജര്‍ ധ്യാന്‍ ചന്ദ് ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. ധ്യാന്‍ ചന്ദിന്റെ മകനാണ് അശോക് കുമാര്‍. 1975ല്‍ ലോകകപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീമിലും അശോക് കുമാര്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ഭാരത ഹോക്കി നായകന്‍ ഹര്‍മന്‍ പ്രീത് സിങിനെ മികച്ച പ്രതിരോധ താരത്തിനുള്ള പര്‍ഗത്ത് സിങ് അവാര്‍ഡിന് അര്‍ഹനായി. മുന്നേറ്റ താരത്തിനുള്ള ധന്‍രാജ് പിള്ള അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത് അഭിഷേക് ആണ്. ഭാരതത്തിനായി 350 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന് മന്‍പ്രീത് സിങ്ങിന് പ്രത്യേക ട്രോഫിക്ക് അര്‍ഹനായി. 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീജേഷും 250, 200 മത്സരങ്ങള്‍ തികച്ച സവിത പൂനിയ, ഹര്‍മന്‍ പ്രീത് സിങ് എന്നിവരും പ്രത്യേക ട്രോഫിക്ക് അര്‍ഹത നേടി.

Tags: hockey India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഹോക്കി: വനിതാ ഏഷ്യാകപ്പിനുള്ള ഭാരത ടീമായി

Hockey

ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍
Kerala

ഒളിംപ്യന്‍ ശ്രീജേഷിന് ജന്മനാടിന്റെ ആദരം

Hockey

ശ്രീജേഷിന് പുതിയ ചുമതല; ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

Hockey

വെങ്കലത്തിളക്കത്തില്‍ ഇന്ത്യ!! വിജയ’ ശ്രീ’ യായി മടക്കം

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.