Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

മദ്രസ നടത്തുന്നതും ഭീകരരുടെ ബന്ധുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 02:03 pm IST
in India

ശ്രീനഗർ : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മദ്രസയ്‌ക്ക് നിരോധനമേർപ്പെടുത്തിയതിനെതിരെ കശ്മീരിൽ കലാപം സൃഷ്ടിക്കാൻ ശ്രമം.ഷോപ്പിയാൻ ജില്ലയിലെ ഇമാം സാഹിബിൽ ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂം മദ്രസയ്‌ക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. മദ്രസയ്‌ക്കുള്ളിൽ ഭീകരതയുടെയും വലിയ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്.

നിരോധനത്തെത്തുടർന്ന് താഴ്‌വരയിൽ നിരവധി ഇസ്ലാം സംഘടനാ പ്രവർത്തകൾ എതിർപ്പുകളുമായി രംഗത്തെത്തി. സ്‌കൂളിലെ 800-ലധികം വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് വിലക്ക് പിൻവലിക്കണമെന്നാണ് ഇടത് ആക്ടിവിസ്റ്റുകൾ അടക്കം ആവശ്യപ്പെടുന്നത്. എന്നാൽ വിലക്ക് നീക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ജമ്മു കശ്മീർ പോലീസ് .

ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിൽ നിന്ന് പഠിച്ചിറങ്ങിയ 17 വിദ്യാർത്ഥികളാണ് രാജ്യത്തിന് ഭീഷണിയായി ഭീകരവാദികളായതും, ഒടുവിൽ കൊല്ലപ്പെട്ടതും . ഇത് സംബന്ധിച്ച് പുറത്ത് വന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ഈ മദ്രസ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.

ഷോപ്പിയാൻ ജില്ലാ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടി സ്വീകരിച്ചതെന്നും, തിടുക്കത്തിൽ എടുത്തതല്ലെന്നും ജമ്മു കശ്മീർ പോലീസ് വിശദമായ വ്യക്തമാക്കി . തീവ്രവാദം പ്രചരിപ്പിക്കുന്നതിലും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും സ്കൂളിന് ദീർഘകാലമായി പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.

“ഈ സ്ഥാപനത്തിലെ 17 പൂർവ്വ വിദ്യാർത്ഥികളെ മദ്രസയിലെ അധ്യാപകർ മസ്തിഷ്കപ്രക്ഷാളനം നടത്തി. അവർ തീവ്രവാദ സംഘടനകളിൽ ചേരുകയും പിന്നീട് സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും ചെയ്തു. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിന്റെ ഏജന്റായി ഈ മദ്രസയും അതിൽ ഉള്ളവരും മാറിയിരിക്കുന്നു “ പൊലീസ് പറഞ്ഞു.

നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് നിലവിൽ ഈ മദ്രസ പ്രവർത്തിക്കുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ സുരക്ഷാ ഏജൻസികൾക്ക് ഇടയ്‌ക്കിടെ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട നിരവധി ഭീകരരുടെ അടുത്ത ബന്ധുക്കൾ ജാമിയ സിറാജ്-ഉൽ-ഉലൂമിന്റെ മാനേജ്മെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയിലെ അംഗങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനും രഹസ്യമായി അവരുടെ ദേശവിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുമായി ഈ മദ്രസയിൽ പ്രവർത്തിച്ചു.

ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) സെക്ഷൻ 8 പ്രകാരമാണ് നടപടികൾ ആരംഭിച്ചത്. നടപടിയുടെ സമയത്ത്, കശ്മീർ ഡിവിഷണൽ കമ്മീഷണർ സ്ഥാപന മാനേജ്മെന്റിന് നോട്ടീസ് നൽകി. അവരുടെ വാദം അവതരിപ്പിക്കാൻ പൂർണ്ണവും നീതിയുക്തവുമായ അവസരം നൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Tags: KashmirMadrasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.