Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഹോക്കി: വനിതാ ഏഷ്യാകപ്പിനുള്ള ഭാരത ടീമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:39 am IST
inSports

ന്യൂദല്‍ഹി: വനിതാ ഏഷ്യാകപ്പ് ഹോക്കി 2025നുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 20 അംഗ ടീമിനെ സലീമ ടെറ്റെ നയിക്കും. അടുത്ത മാസം അഞ്ച് മുതല്‍ 14 വരെ ചൈനയിലെ ഹാങ്‌ഛോയിലാണ് ഏഷ്യാകപ്പ്.

ജേതാക്കളാകുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ വനിതാ ലോകകപ്പ് ഹോക്കിയിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ട് യുവതാരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ജപ്പാന്‍, തായിലന്‍ഡ്, സിംഗപ്പൂര്‍ എന്നിവരാണ് ഭാരതത്തിന്റെ എതിരാളികള്‍. പൂള്‍ ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ ആദ്യ മത്സരം സപ്തംബര്‍ അഞ്ചിന് തായിലന്‍ഡിനെതിരെയാണ്. ആറിന് രണ്ടാം മത്സരത്തില്‍ ജപ്പാനെ നേരിടുന്ന ഭാരത വനിതകള്‍ എട്ടിന് അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ സിംഗപ്പൂരിനെ നേരിടും.

ഭാരത ടീം:

ഗോള്‍കീപ്പര്‍മാര്‍- ബന്‍സാരി സോളങ്കി, ബിച്ചു ദേവി ഖരിബം

പ്രതിരോധ നിര- മനീഷ ചൗഹാന്‍, ഉദിത, ജ്യോതി, സുമന്‍ ദേവി തൗഡം, നിക്കി പ്രധാന്‍, ഇഷിക ചൗധരി
മധ്യനിര- നേഹ, വൈഷ്ണവി വിത്താല്‍ ഫാല്‍കെ, സലീമ ടെറ്റെ, ഷര്‍മിള ദേവി, ലാല്‍റെംസിയാമി, സുനേലിറ്റ ടൊപ്പോ
മുന്നേറ്റ നിര- നവനീത് കൗര്‍, റുറ്റാജ ഡഡാസോ പിസാല്‍, ബ്യൂട്ടി ഡങ്ഡങ്, മുംതാസ് ഖാന്‍, ദീപിക, സംഗീത കുമാരി

Tags: hockey IndiaWomen's Asia Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

Hockey

ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍
Kerala

ഒളിംപ്യന്‍ ശ്രീജേഷിന് ജന്മനാടിന്റെ ആദരം

Hockey

ശ്രീജേഷിന് പുതിയ ചുമതല; ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

Hockey

വെങ്കലത്തിളക്കത്തില്‍ ഇന്ത്യ!! വിജയ’ ശ്രീ’ യായി മടക്കം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.