Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് രാഷ്‌ട്രപതിയാക്കാതിരിക്കാന്‍ പതിനെട്ടടവും പയറ്റി, ഇപ്പോള്‍ കോണ്‍ഗ്രസ് മുതലക്കണ്ണീര്‍ വാര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 10:35 am IST
inIndia

ന്യൂദൽഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനോട് ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തൊരു സ്‌നേഹ ബഹുമാനം! ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അവര്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടണമെന്ന് ഏവരും ആഗ്രഹിച്ചിരുന്നു എന്നാല്‍ സവര്‍ണ്ണവിഭാഗത്തില്‍ പെട്ട ഒരു പുരുഷനെ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഒരുകാരണവശാലും രാജ്യത്തിന്‌റെ പരമോന്നത പദവിയില്‍ വരുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ മുര്‍മുവിന്‌റെ മൂക്കു വിയര്‍ക്കുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിച്ച ചടങ്ങിലെ ഒരു ചിത്രമാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ ആത്മരോഷം കൊള്ളിക്കുന്നത്. അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇരിക്കുന്നതും രാഷ്‌ട്രപതി നില്‍ക്കുന്നതുമായ ചിത്രമാണ് പ്രകോപനം. ചടങ്ങില്‍ പങ്കെടുത്ത രണ്ടുപേര്‍ ഇരിക്കുകയും രാഷ്‌ട്രപതിയെ നിറുത്തി അപമാനിക്കുകയും ചെയ്തുവെന്നാണ് ആക്‌ഷേപം. രാജ്യത്തിന്റെ പ്രധാനപ്രഥമ വനിതയോടുള്ള അനാദരവാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ രാഷ്ടപതിയും പുരസ്‌കാരം സ്വീകരിക്കുന്ന വ്യക്തിയും ചടങ്ങില്‍ നില്‍ക്കുകയും അതിഥികള്‍ ഇരിക്കുകയുമാണ് രാഷ്‌ട്രപതി ഭവനിലെ പ്രോട്ടോക്കോള്‍ പ്രകാരം ചെയ്യേണ്ടതെന്ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‌റെ പ്രസ് സെക്രട്ടറി അശോക് മാലിക് വിശദീകരിച്ചു. പുരസ്‌കാരം സ്വീകരിക്കുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങളോ പ്രായത്തിന്റെ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ ഇരിക്കാന്‍ അനുമതിയുണ്ടെന്നുംഅശോക് മാലിക് എക്‌സി്ല്‍ കുറിച്ചു.

മുന്‍പ് പുതിയ പാര്‍ലമെന്‌റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്‌ട്രപതിയെ ക്ഷണിക്കാതിരുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ആഴ്ചകളോളം മുതലക്കണ്ണീര്‍ വാര്‍ത്തിരുന്നു.

 

Tags: congressPRESYDENT OF INDIAcrocodile tearsRDRAUPATHI MURMU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.